Friday, 20 November 2026 About Us · Contact Us

മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തി; ഡൽഹി കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി

VD Satheshan - മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തി; ഡൽഹി കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി

മുഖ്യമന്ത്രി വി ഡി സതീശനെ കാണാന്‍ അനുവാദമില്ലാതെ റൂമിന് മുന്നില്‍ പോയതില്‍ ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാര്‍ക്കെതിരെ നടപടി. ബുധനാഴ്ച മുഖ്യമന്ത്രി കേരള ഹൗസില്‍ എത്തിയപ്പോള്‍ റൂമിന് മുന്നില്‍ പോയവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സിബി ജോസ്, പി സി സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് റെസിഡന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കണ്‍ട്രോളര്‍ നോട്ടീസ് നല്‍കിയത്.

ചുമതല ഇല്ലാത്ത ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ റൂമിനടുത്തേക്ക് പോകരുതെന്നാണ് നിര്‍ദേശം. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് കേരള ഹൗസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ ഉണ്ടായിരുന്നപ്പോള്‍ ഇത്തരമൊരു നിബന്ധനയുണ്ടായിരുന്നില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടുക്കളയിൽ കളിക്കുന്നതിനിടെ തിളച്ച കറിപ്പാത്രത്തിൽ വീണു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

അടുക്കളയിൽ കളിക്കുന്നതിനിടെ തിളച്ച കറിപ്പാത്രത്തിൽ വീണു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

14 മണിക്കൂർ മുൻപ്
പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം: തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം: തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ

14 മണിക്കൂർ മുൻപ്
ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവ്

ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു; സ്റ്റാലിനെ പരാജയപ്പെടുത്തിയ നേതാവ്

17 മണിക്കൂർ മുൻപ്
പരാതി നൽകിയത് എ.കെ. ആന്റണിയുടെ ഭാര്യ; ആളറിയാതെ ‘ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ’ നിർദേശിച്ച് മ്യൂസിയം പൊലീസ്

പരാതി നൽകിയത് എ.കെ. ആന്റണിയുടെ ഭാര്യ; ആളറിയാതെ ‘ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ’ നിർദേശിച്ച് മ്യൂസിയം പൊലീസ്

22 മണിക്കൂർ മുൻപ്
ചാനലുകൾ എന്തെങ്കിലും പദവി കൊടുത്താൽ സന്തോഷം; പി.വി. അൻവറിനെ പരിഹസിച്ച് പി.എം.എ. സലാം

ചാനലുകൾ എന്തെങ്കിലും പദവി കൊടുത്താൽ സന്തോഷം; പി.വി. അൻവറിനെ പരിഹസിച്ച് പി.എം.എ. സലാം

23 മണിക്കൂർ മുൻപ്
മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം

മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം

23 മണിക്കൂർ മുൻപ്