Saturday, 21 November 2026 About Us · Contact Us

കോതമംഗലത്ത് വൻ ലഹരിവേട്ട: രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

MDMA - കോതമംഗലത്ത് വൻ ലഹരിവേട്ട: രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രാസ ലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സാജിദ് (32) ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സഹീർ (23), കൊല്ലം കടയ്ക്കൽ പെട്ടിക്കടവ് ആഷിയാ മൻസിലിൽ മുസാമിൻ (20), മലയിടം തുരുത്ത് അമ്പൂനാട് കാച്ചം കുഴി വീട്ടിൽ ജാഫർ ( 28 ) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 2.O8 ഗ്രാം എംഡിഎംഎ, 22.4 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ നെല്ലിക്കുഴി ഭാഗത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘത്തിൽ എസ് ഐ കെ.എച്ച്. ഹാഷിം, എഎസ്ഐ സിജോ എസ്., സിപിഒമാരായ ഫൈസൽ, റെനീഷ്, സുഭാഷ് ചന്ദ്രൻ, അഭിലാഷ് , സിപിഒമാരായ ദയേഷ്, അഭിലാഷ് ശിവൻ, ഫരീദ് എന്നിവരാണുണ്ടായിരുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

9 മണിക്കൂർ മുൻപ്
മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

9 മണിക്കൂർ മുൻപ്
ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ

ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ

10 മണിക്കൂർ മുൻപ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

10 മണിക്കൂർ മുൻപ്
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

11 മണിക്കൂർ മുൻപ്
ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

20 Nov 2026