Saturday, 21 November 2026 About Us · Contact Us

ഗംഗാനദിക്ക് കുറുകെയുള്ള ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

:5,500 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറുവരിപ്പാത വടക്കൻ-തെക്കൻ ബീഹാറുകളെ ബന്ധിപ്പിക്കും

nithesh sethu - ഗംഗാനദിക്ക് കുറുകെയുള്ള ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരിപ്പാലം ഉദ്ഘാടനം ചെയ്തു. 5500 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് 9.76 കിലോമീറ്റർ നീളമുള്ള പുതിയ പാലം ഉദ്ഘാടനം ചെയ്‌തത്‌.

വൈശാലി ജില്ലയിലെ ബിദുപൂരിനെയും പട്നയുടെ കാച്ചി ദർഗയെയും ബന്ധിപ്പിക്കുന്നതാണ് പാലം. NDA കാലത്തെ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി രംഗത്തെത്തി. ബിഹാറില്‍ മുന്‍പ് വൈദ്യുതി ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. പതിനായിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്‍കി.

ഒരു കാലത്ത് അഴിമതിയുടെ പേരിലാണ് ബിഹാര്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് വികസനത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു. ഒരുകാലത്ത് ബീഹാറിൽ ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിച്ചു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

4 മണിക്കൂർ മുൻപ്
ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ മരണത്തിൽ ദുരൂഹത; ഗൂഢാലോചന ആരോപിച്ച് പൊലീസിൽ പരാതി

ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ മരണത്തിൽ ദുരൂഹത; ഗൂഢാലോചന ആരോപിച്ച് പൊലീസിൽ പരാതി

5 മണിക്കൂർ മുൻപ്
മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം; 11 പേർക്ക് ദാരുണാന്ത്യം, 300ലേറെ പേർ ചികിത്സയിൽ

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം; 11 പേർക്ക് ദാരുണാന്ത്യം, 300ലേറെ പേർ ചികിത്സയിൽ

6 മണിക്കൂർ മുൻപ്
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

7 മണിക്കൂർ മുൻപ്
ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

ഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽ

20 മണിക്കൂർ മുൻപ്
ഇ.ഡി അപ്പീൽ ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തെ വീഴ്ച; രജിസ്ട്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ഇ.ഡി അപ്പീൽ ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തെ വീഴ്ച; രജിസ്ട്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

21 മണിക്കൂർ മുൻപ്