Wednesday, 25 November 2026 About Us · Contact Us

അൽകി കുൽഫിയിൽ ചത്ത പാറ്റ; ഒമ്പതുവയസുകാരൻ ആശുപത്രിയിൽ

Hospital, Kannur - അൽകി കുൽഫിയിൽ ചത്ത പാറ്റ; ഒമ്പതുവയസുകാരൻ ആശുപത്രിയിൽ

അഴിയൂർ കോറോത്ത് റോഡിലെ കീർത്തി ബേക്കറിയിൽ നിന്ന് വാങ്ങിയ ‘അൽകി’ കുൽഫിയിൽ ചത്ത പാറ്റയെ കണ്ടെത്തി. കുൽഫി കഴിച്ച കണ്ണൂർ സ്വദേശിയായ ഒൻപത് വയസുകാരനെ കടുത്ത വയറുവേദനയെ തുടർന്ന് തലശ്ശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബേക്കറിയിൽ നിന്ന് വാങ്ങിയ കുൽഫി കഴിക്കുന്നതിനിടെയാണ് പാറ്റയെ കണ്ടത്. തുടർന്ന് കുട്ടിക്ക് അസ്വസ്ഥതകളും വയറുവേദനയും അനുഭവപ്പെട്ടതോടെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ

ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ

23 Nov 2026
പയ്യനൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടു

പയ്യനൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടു

23 Nov 2026
പയ്യന്നൂർ ധനരാജ് വധക്കേസ്: 19 ആർഎസ്എസ്–ബിജെപി പ്രവർത്തകർ വിചാരണ നേരിടുന്ന കേസിൽ തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും

പയ്യന്നൂർ ധനരാജ് വധക്കേസ്: 19 ആർഎസ്എസ്–ബിജെപി പ്രവർത്തകർ വിചാരണ നേരിടുന്ന കേസിൽ തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും

23 Nov 2026
എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം

22 Nov 2026
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

22 Nov 2026
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

21 Nov 2026