Friday, 27 November 2026 About Us · Contact Us

സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനായില്ല; 19കാരിയായ യുവതിയും മരിച്ചു

Dead - സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനായില്ല; 19കാരിയായ യുവതിയും മരിച്ചു

സുഹൃത്തായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് യുവതിയും ജീവനൊടുക്കി. മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് മരിച്ചത്. ഇതിന് പിന്നാലെ ബുധനാഴ്ച മുതൽ അമൃതയെ കാണാതായിരുന്നു. ബന്ധുക്കൾ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

തുടർന്ന് വീടിന് അര കിലോമീറ്ററോളം അകലെയുള്ള മറ്റൊരു പുരയിടത്തിൽ വ്യാഴാഴ്ച രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തി.

സുഹൃത്തിന്റെ മരണത്തിലുണ്ടായ കടുത്ത മനോവിഷമമാണ് അമൃതയുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അമ്മയുടെ മരണശേഷം മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു അമൃത കഴിഞ്ഞിരുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ആധുനിക യുദ്ധങ്ങളിൽ നിർമിതബുദ്ധിയുടെ ഉപയോഗം നിയന്ത്രിക്കാൻ ആഗോള നടപടി വേണമെന്ന് ബഹ്‌റൈൻ

ആധുനിക യുദ്ധങ്ങളിൽ നിർമിതബുദ്ധിയുടെ ഉപയോഗം നിയന്ത്രിക്കാൻ ആഗോള നടപടി വേണമെന്ന് ബഹ്‌റൈൻ

4 മണിക്കൂർ മുൻപ്
പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

പരിശോധനയെ എതിർക്കുന്നില്ല, വ്യാപാരം തടസപ്പെടുത്തരുത്; പൊലീസ്-എക്സൈസ് നടപടിക്കെതിരെ മെഡിക്കൽ ഷോപ്പുടമകൾ

5 മണിക്കൂർ മുൻപ്
ഒറ്റമഴയിൽ വെള്ളത്തിലായി തലസ്ഥാനം; പിന്നാലെ രാഷ്ട്രീയപ്പോര്, നഗരസഭയ്‌ക്കെതിരെ വിമർശനം

ഒറ്റമഴയിൽ വെള്ളത്തിലായി തലസ്ഥാനം; പിന്നാലെ രാഷ്ട്രീയപ്പോര്, നഗരസഭയ്‌ക്കെതിരെ വിമർശനം

5 മണിക്കൂർ മുൻപ്
കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

5 മണിക്കൂർ മുൻപ്
എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്

എറണാകുളത്ത് വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; കുടിവെള്ളം ചോദിച്ചെത്തിയ സംഘം കവർച്ച നടത്തിയത്

16 മണിക്കൂർ മുൻപ്
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

16 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ