സല്മാന് രാജകുമാരനും പുടിനും ഉക്രൈന് പ്രശ്നം ചര്‍ച്ച ചെയ്തു
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും ഉക്രൈനിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും ടെലിഫോണിലൂടെയാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് സഊദി ന്യൂസ് ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വിസയും ഫ്ലൈറ്റും ഹോട്ടലും ഒറ്റ ബുക്കിങ്ങിൽ: പുതിയ ‘ടൂറിസ്റ്റ് പാക്കേജ് വിസ’ പ്രഖ്യാപിച്ച് സൗദി അറേബ്യ

കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം: അമേരിക്കൻ കമ്പനിയുടെ ഡ്രോൺ നിർമ്മാണ കേന്ദ്രം തകർത്തു
