കേരളം

ഈ ഓണത്തിന് എല്ലാവരും സന്തോഷമായിരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തു: മുഖ്യമന്ത്രി വിഡി സതീശൻ

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയിൽ

ഓണത്തിനു മുന്നേ ഫിറ്റ്’; മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു; കോൺഗ്രസ് നേതൃത്വത്തിനെതിരേ പിവി അൻവർ

ഓണം കുളമാക്കുമോ പെരുമഴ; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താൽപര്യങ്ങളിലല്ല; വിഎ അരുണ്‍ കുമാര്‍

സിപിഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ല; മറുപടി പിണറായി പറയട്ടെ: സിപിഐഎം തീരുമാനം

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് ജാമ്യം; കാപ്പ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല

ഹൈക്കോടതിയുടെ രൂക്ഷവിമർശനം: അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലന് സസ്പെൻഷന്

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം; മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. സലാം

പാലക്കാട് റെയിൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു

പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം: പൊലീസിനെതിരെ വിമര്‍ശനവുമായി ഇഡി

പിഎസ്സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും; നിര്‍ണായക തെളിവുകള്‍ എസ്ഐടിക്ക് ലഭിച്ചു

മൂവാറ്റുപുഴ ജില്ല: യുഡിഎഫിൽ തർക്കം മുറുകുന്നു; ഇടുക്കിയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം

അഞ്ച്കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക അമ്പത് ലക്ഷം മാത്രം; ബാക്കി വീതിച്ചെടുക്കും: ബിജെപി നേതൃത്വത്തിനെതിരെ ദേവൻ

പാലത്തായി പീഡനക്കേസ്; സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി: വിമർശനവുമായി സമസ്ത

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കത്ത്