Saturday, 14 November 2026 About Us · Contact Us

ജന്തർ മന്തറിൽ 7,000 പ്രതിഷേധക്കാരെ പ്രതീക്ഷിച്ച് ഡൽഹി പോലീസ്; ട്രാഫിക്, മെട്രോ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Delhi Police Expects 7000 Protesters At Jantar Mantar - ഡൽഹി പോലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ ഏകദേശം 7,000-ത്തോളം പ്രതിഷേധക്കാർ എത്താൻ സാധ്യതയുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്.

​സുരക്ഷ മുൻനിർത്തി സെൻട്രൽ ഡൽഹിയിൽ 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി. കൂടാതെ, വെള്ളിയാഴ്ച രാത്രി മുതൽ 57 മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടയ്ക്കുകയും ട്രെയിൻ സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

​അനുമതിയില്ലാത്ത കൂട്ടംകൂടലുകൾ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിഷേധത്തിന് എത്തുന്നവരെ തടഞ്ഞുവെക്കാനും പ്രത്യേക ഡിറ്റൻഷൻ സെന്ററുകളിലേക്ക് മാറ്റാനുമാണ് ഡൽഹി പോലീസിന് നൽകിയിരിക്കുന്ന നിർദേശം. അതേസമയം, പ്രകോപനങ്ങൾ ഒഴിവാക്കി പരമാവധി സംയമനത്തോടെ സാഹചര്യം കൈകാര്യം ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പോലീസ് മേധാവികൾ നിർദേശം നൽകിയിട്ടുണ്ട്. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

15 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

16 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

16 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

18 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

18 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

19 മണിക്കൂർ മുൻപ്