Sunday, 22 November 2026 About Us · Contact Us

കെജ്രിവാൾ ഇന്ന് രാജിവെക്കും; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ നിയമസഭാ കക്ഷി യോഗം ചേരും

Kudos To Bjp Arvind Kejriwal Will Continue To Serve The - ബിജെപിയെ അഭിനന്ദിക്കുന്നു; ജനസേവനം തുടരുമെന്ന് അരവിന്ദ് കെജ്രിവാൾ
ബിജെപിയെ അഭിനന്ദിക്കുന്നു; ജനസേവനം തുടരുമെന്ന് അരവിന്ദ് കെജ്രിവാൾ

അരവിന്ദ് കെജ്രിവാൾ ഇന്ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. വൈകിട്ട് ഗവർണർക്ക് രാജിക്കത്ത് നൽകും. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. നിർണായക നടപടികളിലേക്കാണ് കെജ്രിവാളും എഎപിയും നീങ്ങുന്നത്. ഇന്നലെ ചേർന്ന 11 അംഗ രാഷ്ട്രീകാര്യ സമിതിയിൽ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാൾ തേടിയിരുന്നു സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മെർലെനക്കാണ് സാധ്യത കൂടുതൽ. ഭൂരിപക്ഷം നേതാക്കളും അതിഷിയുടെ പേരാണ് നിർദേശിച്ചത്. അതിഷി, കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റോയി എന്നീ നേതാക്കളുടെ പേരാണ് ചർച്ചയിൽ ഉയർന്നത്. ഭരണരംഗത്ത് തിളങ്ങിയതും വനിത ആണെന്നതുമാണ് അതിഷിയുടെ സാധ്യത വർധിപ്പിക്കുന്നത്. ഗോപാൽ റായി പാർട്ടിയുടെ സ്ഥാപക അംഗമാണ്. കെജ്രിവാളിന്റെ വിശ്വസ്തൻ കൂടിയാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീർഘ പരിചയവുമാണ് കൈലാഷിനെ പരിഗണിക്കാൻ കാരണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

​’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

​’ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാക്കണം’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ

16 Jul 2026
​’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

​’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

02 Jul 2026
കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി

കെജ്‌രിവാളിന് നേരെ കല്ലേറ്; പിന്നില്‍ ബി ജെ പിയെന്ന് ആം ആദ്മി

18 Jan 2025
ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്‌രിവാള്‍; സനാതന്‍ സേവാ സമിതി രൂപീകരിച്ചു

ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്‌രിവാള്‍; സനാതന്‍ സേവാ സമിതി രൂപീകരിച്ചു

08 Jan 2025
ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍

ജലവിതരണം മുടങ്ങില്ല; വയോധികര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാന പെരുമഴയുമായി കെജ്രിവാള്‍

24 Dec 2024
മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി

21 Dec 2024