Sunday, 15 November 2026 About Us · Contact Us

ഓപറേഷൻ സിന്ദൂറിൽ പാർലമെന്റിൽ 29ന് ചർച്ച; 16 മണിക്കൂർ അനുവദിച്ചു

A Man Climbed A Tree And Jumped Over A Wall To Enter A - മരം കയറി മതിൽ ചാടിക്കടന്ന് ഒരാൾ അകത്ത്; പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച
മരം കയറി മതിൽ ചാടിക്കടന്ന് ഒരാൾ അകത്ത്; പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച

ഓപറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ഈ മാസം 29ന് വിശദമായ ചർച്ച നടക്കും. 16 മണിക്കൂറാണ് ചർച്ചക്കായി അനുവദിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ചർച്ചക്ക് സമയം അനുവദിക്കാൻ തീരുമാനമായത് ഓപറേഷൻ സിന്ദൂറിൽ എന്താണ് പ്രധാനമന്ത്രി പാർലമെന്റിൽ പറയുകയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വെടിനിർത്തൽ നടപ്പാക്കിയത് ട്രംപ് ആണെന്ന് മോദി പറയുമോ. മോദിക്ക് അത് പറയാൻ കഴിയില്ല, കാരണം ലോകത്തിനറിയാം അതാണ് സത്യമെന്ന്. ട്രംപ് ഇക്കാര്യം 25 തവണ പറഞ്ഞു കഴിഞ്ഞു പക്ഷേ വിഷയത്തിൽ ഇടപെടാൻ ട്രംപ് ആരാണ്. ഇപ്പോഴും പ്രധാനമന്ത്രിക്ക് പ്രതികരണമില്ല. ഒരുവശത്ത് നമ്മൾ ജയിച്ചെന്ന് മോദി പറയുന്നു. ഓപറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് പറയുന്നു. സംഘർഷസമയത്ത് ഒരു രാജ്യവും ഇന്ത്യയെ പിന്തുണച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

18 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

19 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

20 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

21 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

21 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026