Metro Journal › PSC › ചോദ്യപേപ്പറുകൾ › ആനുകാലികം

ആനുകാലികം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 7)

314 ചോദ്യം · 32 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

301. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?

  1. (A)ഡോ. മൻസൂഖ് മാണ്ഡവ്യ
  2. (B)ഭൂപേന്ദർ യാദവ്
  3. (C)ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
  4. (D)ജഗത് പ്രകാശ്നന്ദ
ഉത്തരം കാണുക(D) ജഗത് പ്രകാശ്നന്ദ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

302. 2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?

  1. (A)കാറ്റലിൻ കാരിക്കോ, ഡ്രൂ വേയ്സ്മാൻ
  2. (B)നർഗസ് മുഹമ്മദി
  3. (C)സ്വാന്റെ പാബോ
  4. (D)സ്യുകുറോ മനാബെ, ക്ലോസ് ഹാസൽ മാൻ
ഉത്തരം കാണുക(A) കാറ്റലിൻ കാരിക്കോ, ഡ്രൂ വേയ്സ്മാൻ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

303. 2024 ൽ ഐക്യരാഷ്ട്രസഭ ഏതു മേഖലയുമായി ബന്ധപ്പെട്ട വർഷാചരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്?

  1. (A)അന്താരാഷ്ട്ര ധാന്യ വർഷം
  2. (B)അന്താരാഷ്ട്ര കർഷക വർഷം
  3. (C)അന്താരാഷ്ട്ര ചെറുധാന്യ വർഷം
  4. (D)അന്താരാഷ്ട്ര ഒട്ടക വർഷം
ഉത്തരം കാണുക(D) അന്താരാഷ്ട്ര ഒട്ടക വർഷം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

304. പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?

  1. (A)വിരാൾ ആചാര്യ
  2. (B)ജഗദീഷ് ഭഗവതി
  3. (C)അരവിന്ദ് പനഗാരിയ
  4. (D)അമിത് മിത്ര
ഉത്തരം കാണുക(C) അരവിന്ദ് പനഗാരിയ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

305. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതി താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)കുട്ടികൾക്ക് വേണ്ടി കേരളാ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആരംഭിച്ച പദ്ധതി
  2. (B)കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി കേരളാ പോലീസ് ആരംഭിച്ച പദ്ധതി
  3. (C)സ്കൂൾ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ ആരോഗ്യ പദ്ധതി
  4. (D)പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതി
ഉത്തരം കാണുക(D) പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതി

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

306. ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ഒ.ആർ. കേളു കേരളാ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റു. താഴെ പറയുന്നവയിൽ ഏത് നിയോജകമണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് :

  1. (A)മാനന്തവാടി
  2. (B)കൽപ്പറ്റ
  3. (C)തിരുവമ്പാടി
  4. (D)സുൽത്താൻ ബത്തേരി
ഉത്തരം കാണുക(A) മാനന്തവാടി

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

307. എന്താണ് 'ശരണ്യ പദ്ധതി'?

  1. (A)സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി
  2. (B)അവിവാഹിതരായ അമ്മമാർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതി
  3. (C)സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള പദ്ധതി
  4. (D)നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ധനസഹായ പദ്ധതി
ഉത്തരം കാണുക(A) സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

308. 2024 ലെ ലോകപരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം :

  1. (A)ഇന്ത്യ
  2. (B)ചൈന
  3. (C)സൗദി അറേബ്യ
  4. (D)കാനഡ
ഉത്തരം കാണുക(C) സൗദി അറേബ്യ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

309. ഏത് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൗതികശാസ്ത്ര നോബേൽ പുരസ്കാരം ലഭിച്ചത്?

  1. (A)ഇലക്ട്രോ മാഗ്നറ്റിസം
  2. (B)ഫോട്ടോണിക്സ്
  3. (C)ഇലക്ട്രോണിക്സ്
  4. (D)ഇലക്ട്രോൺ ഡൈനാമിക്സ്
ഉത്തരം കാണുക(D) ഇലക്ട്രോൺ ഡൈനാമിക്സ്

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

310. 2023 ലെ രസതന്ത്ര നോബൽ സമ്മാനം നേടിയ കണ്ടുപിടിത്തം എന്തുമായി ബന്ധപ്പെടുന്നു?

  1. (A)ക്ലിക്ക് കെമിസ്ട്രി
  2. (B)ക്വാണ്ടം ഡോട്സ്
  3. (C)അസിമെട്രിക് ഓർഗാനോകറ്റാലിസിസ്
  4. (D)ജീനോം എഡിറ്റിംഗ് മേതേഡ്
ഉത്തരം കാണുക(B) ക്വാണ്ടം ഡോട്സ്

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

311. കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?

  1. (A)വടകര
  2. (B)കണ്ണൂർ
  3. (C)തലശ്ശേരി
  4. (D)മലപ്പുറം
ഉത്തരം കാണുക(C) തലശ്ശേരി

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

312. യുനെസ്കോയുടെ സാഹിത്യനഗര പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം?

  1. (A)കൊച്ചി
  2. (B)കോഴിക്കോട്
  3. (C)തിരുവനന്തപുരം
  4. (D)കണ്ണൂർ
ഉത്തരം കാണുക(B) കോഴിക്കോട്

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

313. 2024-ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ :

  1. (A)ജാസ്മിൻ പൗളീനി
  2. (B)സോഫിയ കെന്നിൻ
  3. (C)ഇഗാ സ്വിയാടെക്
  4. (D)കരോളിന മുച്ചോവ
ഉത്തരം കാണുക(C) ഇഗാ സ്വിയാടെക്

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

314. ഏത് രാജ്യമാണ് അടുത്തിടെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അതിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?

  1. (A)ഇസ്രായേൽ
  2. (B)റഷ്യ
  3. (C)ഉത്തരകൊറിയ
  4. (D)ചൈന
ഉത്തരം കാണുക(C) ഉത്തരകൊറിയ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 70

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ആനുകാലികം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (32 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം