Metro Journal › PSC › ചോദ്യപേപ്പറുകൾ › ആനുകാലികം

ആനുകാലികം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 5)

314 ചോദ്യം · 32 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

201. കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരു അവയവദാന പദ്ധതി ആണ് :

  1. (A)ജീവദായിനി
  2. (B)സുകൃതം
  3. (C)ഭൂമിക
  4. (D)മൃതസഞ്ജീവനി
ഉത്തരം കാണുക(D) മൃതസഞ്ജീവനി

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

202. 2024 ലെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരം നേടിയത് :

  1. (A)കറ്റാലിൻ കരിക്കോ, ഡ്രൂ വൈസ്മാൻ
  2. (B)വിക്ടർ ആംബ്രോസ്, ഗാരിവുവ്കൺ
  3. (C)സ്വാന്റെ പാബോ
  4. (D)ഡേവിഡ് ജൂലിയസ്, ആർഡം പട്ടാപൗട്ടിയാൻ
ഉത്തരം കാണുക(B) വിക്ടർ ആംബ്രോസ്, ഗാരിവുവ്കൺ

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

203. ഇന്ത്യയിൽ അടുത്തിടെ കണ്ടെത്തിയതും ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിക്ക് നിർണ്ണായകവുമായ മൂലക ഉറവിടം ഏതാണ്?

  1. (A)യുറേനിയം
  2. (B)ലിഥിയം
  3. (C)കോബാൾട്ട്
  4. (D)ഗ്രാഫൈറ്റ്
ഉത്തരം കാണുക(B) ലിഥിയം

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

204. വിരമിക്കുന്നതിന് മുമ്പ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ എത്ര റൺസ് നേടി?

  1. (A)8450
  2. (B)9230
  3. (C)9010
  4. (D)8895
ഉത്തരം കാണുക(B) 9230

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

205. ഇന്തോനേഷ്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ തലസ്ഥാന നഗരത്തിന്റെ പേരെന്താണ്?

  1. (A)ജക്കാർത്ത
  2. (B)ബാലി
  3. (C)നുസന്താര
  4. (D)സുരബായ
ഉത്തരം കാണുക(C) നുസന്താര

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

206. എന്താണ് “ബന്ധു ക്ലിനിക്” പദ്ധതി?

  1. (A)രോഗികളുടെ കൂട്ടിരുപ്പുകാർക്ക് വേണ്ടി തുടങ്ങിയ പദ്ധതി
  2. (B)അതിഥി തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ പദ്ധതി
  3. (C)അടുത്ത ബന്ധുക്കൾക്ക് വേണ്ടിയുള്ള പദ്ധതി
  4. (D)ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള പദ്ധതി
ഉത്തരം കാണുക(B) അതിഥി തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ പദ്ധതി

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

207. ഇന്ത്യയുടെ 52-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?

  1. (A)ഭൂഷൻ രാംകൃഷ്ണ ഗവായ്
  2. (B)ഡി.വൈ. ചന്ദ്രചൂഡ്
  3. (C)രഞ്ജൻ ഗൊഗോയ്
  4. (D)ഉദയ് ഉമേഷ് ലളിത്
ഉത്തരം കാണുക(A) ഭൂഷൻ രാംകൃഷ്ണ ഗവായ്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

208. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറായി ചുമതലയേറ്റത് ആര്?

  1. (A)രഘുറാം രാജൻ
  2. (B)ശക്തികാന്ത ദാസ്
  3. (C)ഐ.ജി. പട്ടേൽ
  4. (D)സഞ്ജയ് മൽഹോത്ര
ഉത്തരം കാണുക(D) സഞ്ജയ് മൽഹോത്ര

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

209. കേരളത്തിലെ ഇപ്പോഴത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?

  1. (A)വി. അബ്ദു റഹിമാൻ
  2. (B)റോഷി അഗസ്റ്റിൻ
  3. (C)അഡ്വ. ജി.ആർ. അനിൽ
  4. (D)പി. പ്രസാദ്
ഉത്തരം കാണുക(A) വി. അബ്ദു റഹിമാൻ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

210. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?

  1. (A)എന്റെ കേരളം എത്ര സുന്ദരം
  2. (B)എന്റെ കേരളം എന്നും സുന്ദരം
  3. (C)കേരളം, ദൈവത്തിന്റെ സ്വന്തം നാട്
  4. (D)ജീവിതത്തിലേക്ക് തിരികെ വരൂ
ഉത്തരം കാണുക(B) എന്റെ കേരളം എന്നും സുന്ദരം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

211. ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?

  1. (A)മഹാരാഷ്ട്ര
  2. (B)കർണാടക
  3. (C)കേരളം
  4. (D)പശ്ചിമ ബംഗാൾ
ഉത്തരം കാണുക(C) കേരളം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

212. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?

  1. (A)മധ്യപ്രദേശ്
  2. (B)ഒറീസ
  3. (C)ജാർഖണ്ഡ്
  4. (D)ഉത്തരാഖണ്ഡ്
ഉത്തരം കാണുക(C) ജാർഖണ്ഡ്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

213. ജലസ്രോതസുകളെ സംരക്ഷിക്കുന്നതിനുള്ള ഹരിതകേരളം മിഷൻ പദ്ധതി താഴെ കൊടുത്തിട്ടുള്ളവയിലേതാണ്?

  1. (A)മാലിന്യമുക്തം നവകേരളം
  2. (B)തെളിനീരൊഴുകും നവകേരളം
  3. (C)ഇനി ഞാൻ ഒഴുകട്ടെ
  4. (D)ജൽജീവൻ മിഷൻ
ഉത്തരം കാണുക(C) ഇനി ഞാൻ ഒഴുകട്ടെ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

214. ഭക്ഷ്യസ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നിലവിൽ വന്ന പദ്ധതിയുടെ പേരെന്ത്?

  1. (A)ആശ്വാസ കിരണം
  2. (B)സുഭിക്ഷ കേരളം
  3. (C)സ്നേഹസാന്ത്വനം
  4. (D)ലൈഫ് മിഷൻ
ഉത്തരം കാണുക(B) സുഭിക്ഷ കേരളം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

215. ടന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്?

  1. (A)വൈഭവ് സൂര്യവംശി
  2. (B)സൂര്യകുമാർ യാദവ്
  3. (C)ജോസ് ബട്‌ലർ
  4. (D)സായ് സുദർശൻ
ഉത്തരം കാണുക(A) വൈഭവ് സൂര്യവംശി

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

216. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത പുരസ്കാരം ജെ.സി. ഡാനിയേൽ അവാർഡിന്റെ 2025 ലെ ജേതാവാര്?

  1. (A)ശ്യാമപ്രസാദ്
  2. (B)ലാൽ ജോസ്
  3. (C)ഷാജി എൻ. കരുൺ
  4. (D)രഞ്ജിത്ത്
ഉത്തരം കാണുക(C) ഷാജി എൻ. കരുൺ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

217. കുടുംബശ്രീയുടെ ജില്ലാമിഷൻ പുരസ്കാരത്തിന് 2025 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ല :

  1. (A)എറണാകുളം
  2. (B)കൊല്ലം
  3. (C)തൃശൂർ
  4. (D)വയനാട്
ഉത്തരം കാണുക(B) കൊല്ലം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

218. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതി നേടിയത് ഏത് തുറമുഖമാണ്?

  1. (A)വിശാഖപട്ടണം
  2. (B)കൊച്ചി
  3. (C)വിഴിഞ്ഞം
  4. (D)മുംബൈ
ഉത്തരം കാണുക(C) വിഴിഞ്ഞം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

219. താഴെ തന്നിട്ടുള്ളവയിൽ 2024 ൽ രസതന്ത്രം വിഭാഗം നോബൽ അവാർഡുമായി ബന്ധമില്ലാത്ത വ്യക്തി ആര്?

  1. (A)ജോൺ ജംപർ
  2. (B)ഡേവിഡ് ബക്കർ
  3. (C)ഹാൻ കാങ്
  4. (D)ഡെമിസ് ഹസ്സാബിസ്
ഉത്തരം കാണുക(C) ഹാൻ കാങ്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 66

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

220. ചുവടെ കൊടുത്തിരിക്കുന്നവയിൽ ‘ആർദ്രം’ മിഷനിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായുള്ള ആരോഗ്യ ധനസഹായം
  2. (B)ജനസൗഹൃദ ഔട്ട്പേഷ്യന്റ് സേവനങ്ങൾ
  3. (C)PHC കളെ FHC കളാക്കി പുനർ എൻജിനീയറിംഗ് ചെയ്യുക
  4. (D)ആരോഗ്യസേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ
ഉത്തരം കാണുക(A) ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായുള്ള ആരോഗ്യ ധനസഹായം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

221. കേരള സർക്കാരിന്റെ ‘അശ്വമേധം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

  1. (A)പ്രമേഹം
  2. (B)കുഷ്ഠം
  3. (C)കാൻസർ
  4. (D)അഞ്ചാംപനി
ഉത്തരം കാണുക(B) കുഷ്ഠം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

222. 2024 പാരീസ് പാരാലിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ച രാജ്യം :

  1. (A)ഇന്ത്യ
  2. (B)ഗ്രേറ്റ് ബ്രിട്ടൺ
  3. (C)ഫ്രാൻസ്
  4. (D)ചൈന
ഉത്തരം കാണുക(D) ചൈന

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

223. വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?

  1. (A)കേരളം
  2. (B)ഗുജറാത്ത്
  3. (C)കർണാടക
  4. (D)തമിഴ്നാട്
ഉത്തരം കാണുക(A) കേരളം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

224. 2024 ആഗസ്റ്റിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് എന്ത്?

  1. (A)തിരുവനന്തപുരം സൗത്ത്
  2. (B)തിരുവനന്തപുരം നോർത്ത്
  3. (C)തിരുവനന്തപുരം ഈസ്റ്റ്
  4. (D)തിരുവനന്തപുരം വെസ്റ്റ്
ഉത്തരം കാണുക(B) തിരുവനന്തപുരം നോർത്ത്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

225. 2024 സെപ്റ്റംബറിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്?

  1. (A)സാൻ ഫെർണാണ്ടോ
  2. (B)എം.എസ്.സി. ക്ലോഡ് ഗിറാർഡെറ്റ്
  3. (C)എം.വി. കൈരളി
  4. (D)നാവിയോസ് ടെംപോ
ഉത്തരം കാണുക(B) എം.എസ്.സി. ക്ലോഡ് ഗിറാർഡെറ്റ്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

226. ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുവന്ന ബഹിരാകാശ ദൗത്യം ഏതാണ്?

  1. (A)ഗഗൻയാൻ - 4
  2. (B)ആർട്ടെമിസ് ദൗത്യം - 2
  3. (C)ആക്സിയം ദൗത്യം - 4
  4. (D)ബ്ലൂ ഒറിജിൻ എൻഎസ് - 18
ഉത്തരം കാണുക(C) ആക്സിയം ദൗത്യം - 4

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

227. 2024-ൽ, കേരള സർക്കാർ “കാലാവസ്ഥാ പ്രതിരോധ കേരള ഇനിഷ്യേറ്റീവ്” (CRKI) ആരംഭിച്ചു. ഈ സംരംഭത്തെപ്പറ്റി താഴെപ്പറയുന്ന സവിശേഷതകളിൽ ഏതാണ് ശരിയായി വിവരിക്കുന്നത്? 1. കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ തന്ത്രങ്ങളെ ഇത് നേരിട്ട് തദ്ദേശ സ്വയംഭരണ (LSG) തല പദ്ധതികളിലേക്ക് സംയോജിപ്പിക്കുന്നു. 2. ഇത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ഏകോപിപ്പിക്കുകയും ലോകബാങ്ക് മാത്രം ധനസഹായം നൽകുകയും ചെയ്യുന്നു. 3. ദുരന്ത സാധ്യതയുള്ള മേഖലകൾക്കുള്ള നീർത്തട അധിഷ്ഠിത വികസനത്തിനും പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾക്കും ഇത് ഊന്നൽ നൽകുന്നു. 4. ജില്ലാതല ആസൂത്രണത്തിൽ കാലാവസ്ഥാ ദുർബലതാ സൂചികയുടെ ഉപയോഗം ഇത് നിർബന്ധമാക്കുന്നു. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (A)1, 2, 4 മാത്രം
  2. (B)1, 3, 4 മാത്രം
  3. (C)2, 3 മാത്രം
  4. (D)1, 4 മാത്രം
ഉത്തരം കാണുക(B) 1, 3, 4 മാത്രം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

228. താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? I നയനാമൃതം 2.0 കേരള സർക്കാരിന്റെ ഒരു AI പവർ നേത്ര പരിശോധനാ സംരംഭമാണ്. II ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ തുടങ്ങിയ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ആദ്യത്തെ സർക്കാർ AI സഹായത്തോടെയുള്ള സ്ക്രീനിംഗ് പ്രോഗ്രാമാണിത്. III റെമിഡിയോയുടെ AI സാങ്കേതികവിദ്യ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഉൾപ്പെടുത്തി സൗകര്യം, കാര്യക്ഷമത, ചെലവ്-ഫലപ്രാപ്തി എന്നിവ വർദ്ധിപ്പിക്കുന്ന നയനാമൃതം 2.0.

  1. (A)I, II മാത്രം
  2. (B)I മാത്രം
  3. (C)I, III മാത്രം
  4. (D)മേൽപ്പറഞ്ഞവയെല്ലാം
ഉത്തരം കാണുക(D) മേൽപ്പറഞ്ഞവയെല്ലാം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

229. രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം

  1. (A)ഈജിപ്റ്റ്
  2. (B)ബംഗ്ലാദേശ്
  3. (C)മ്യാൻമർ
  4. (D)ശ്രീലങ്ക
ഉത്തരം കാണുക(B) ബംഗ്ലാദേശ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

230. അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച്ച് വിൽമോറും മടക്കയാത്രയ്ക്ക് ഉപയോഗിച്ച ബഹിരാകാശ പേടകത്തിന്റെ പേരെന്ത്?

  1. (A)സ്റ്റാർലൈനർ
  2. (B)ഡിസ്കവറി
  3. (C)കൊളംബിയ
  4. (D)ഡ്രാഗൺ
ഉത്തരം കാണുക(D) ഡ്രാഗൺ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

231. സ്വന്തമായി ഉപഗ്രഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

  1. (A)ആസാം
  2. (B)മഹാരാഷ്ട്ര
  3. (C)ഗുജറാത്ത്
  4. (D)കർണ്ണാടക
ഉത്തരം കാണുക(C) ഗുജറാത്ത്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

232. ക്രമത്തിലെഴുതുക? i) എന്റെ ആരോഗ്യം എന്റെ അവകാശം ii) നമ്മുടെ അവകാശങ്ങൾ നമ്മുടെ ഭാവി ഇപ്പോൾ iii) നമ്മുടെ ഊർജം നമ്മുടെ ഭൂമി iv) തനിക്കും സമൂഹത്തിനുവേണ്ടിയുള്ള യോഗ a) യോഗദിനമായിട്ടുള്ളത് b) ഭൗമദിന പ്രമേയം - 2025 c) ലോകാരോഗ്യ ദിനമായിട്ടുള്ളത് d) മനുഷ്യാവകാശ ദിനമായിട്ടുള്ളത്

  1. (A)i – c, ii – d, iii – b, iv – a
  2. (B)i – d, ii – b, iii – a, iv – c
  3. (C)i – c, ii – a, iii – b, iv – d
  4. (D)i – b, ii – c, iii – d, iv – a
ഉത്തരം കാണുക(A) i – c, ii – d, iii – b, iv – a

PSC 102/2025-M · Assistant Salesman (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

233. എക്സൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്?

  1. (A)നേർവഴി
  2. (B)ഉണർവ്
  3. (C)കർമ്മചാരി പദ്ധതി
  4. (D)ബീറ്റ്സ് പദ്ധതി
ഉത്തരം കാണുക(A) നേർവഴി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

234. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ താഴെ തന്നിരിക്കുന്നവരിൽ ആരാണ്?

  1. (A)ഷാജഹാൻ
  2. (B)രാജീവ്കുമാർ
  3. (C)പ്രണബ് ജ്യോതിനാഥ്
  4. (D)ഗ്യാനേഷ്കുമാർ
ഉത്തരം കാണുക(A) ഷാജഹാൻ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

235. എവിടെയാണ് കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റർ പ്രവത്തനം ആരംഭിക്കുന്നത്

  1. (A)ആനയറ
  2. (B)കുട്ടനാട്
  3. (C)പാലക്കാട്
  4. (D)വയനാട്
ഉത്തരം കാണുക(A) ആനയറ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

236. കേരള സർക്കാർ 2025 ഫെബ്രുവരിയിൽ തുടക്കമിട്ട "ആരോഗ്യം ആനന്ദം" എന്ന പദ്ധതി വഴി ഉദ്ദേശിക്കുന്നത് എന്താണ്?

  1. (A)കാൻസർ ബോധവത്കരണം
  2. (B)പേവിഷ പ്രതിരോധം
  3. (C)എയിഡ്സ് ബോധവത്കരണം
  4. (D)കോവിഡ് പ്രതിരോധം
ഉത്തരം കാണുക(A) കാൻസർ ബോധവത്കരണം

PSC 102/2025-M · Assistant Salesman (2025), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

237. അടുത്തിടെ വാർത്തകളിൽ കണ്ട "സ്നോബ്ലൈൻഡ്" എന്താണ്?

  1. (A)ഛിന്നഗ്രഹം
  2. (B)സസ്തനി
  3. (C)ഉൽക്ക
  4. (D)മാൽവെയർ
ഉത്തരം കാണുക(D) മാൽവെയർ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

238. കേരള ലളിതകലാ അക്കാദമിയുടെ നിലവിലെ ചെയർമാൻ ആര്?

  1. (A)കെ സച്ചിദാനന്ദൻ
  2. (B)മുരളി ചീരോത്ത്
  3. (C)നേമം പുഷ്പരാജ്
  4. (D)കരിവെള്ളൂർ മുരളി
ഉത്തരം കാണുക(B) മുരളി ചീരോത്ത്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

239. 2024-ലെ പാരാലിമ്പിക്സിൽ പുരുഷ വിഭാഗം ജാവലിൻത്രോ F41 ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ കായികതാരം ആര്?

  1. (A)നവ്ദീപ് സിങ്
  2. (B)നിതേഷ് കുമാർ
  3. (C)ഹർവീന്ദർ സിങ്
  4. (D)പ്രവീൺ കുമാർ
ഉത്തരം കാണുക(A) നവ്ദീപ് സിങ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

240. പഹൽഗാം ഭീകരാക്രമണത്തിനെതിരെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താൻ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെ? i) സോഫിയ ഖുറേഷി ii) ഹിമാൻഷി നർവാൾ iii) വ്യോമിക സിങ് iv) അഷന്യ ദ്വിവേദി

  1. (A)i ഉം ii ഉം
  2. (B)ii ഉം iv ഉം
  3. (C)i ഉം iii ഉം
  4. (D)iii ഉം iv ഉം
ഉത്തരം കാണുക(C) i ഉം iii ഉം

PSC 102/2025-M · Assistant Salesman (2025), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

241. 2025-ലെ കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആര്?

  1. (A)അഡ്വ. കുഞ്ഞായിഷ
  2. (B)പി. സതീദേവി
  3. (C)എ.കെ. പ്രേമജം
  4. (D)വി.ആർ. മഹിളാമണി
ഉത്തരം കാണുക(B) പി. സതീദേവി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

242. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും പരിഗണിച്ച് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ ആരൊക്കെയാണ്?

  1. (A)ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ
  2. (B)വിക്ടർ ആംബ്രോസ്, ഗാരി റൂവ്കുൻ
  3. (C)ജോൺ ജെ. ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റൺ
  4. (D)സൈമൺ ജോൺസൺ, ജെയിംസ് എ. റോബിൻസൺ
ഉത്തരം കാണുക(C) ജോൺ ജെ. ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റൺ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 62

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

243. 2025 കബഡി ലോകകപ്പ് വേദി ഏത്?

  1. (A)ചൈന
  2. (B)ഇംഗ്ലണ്ട്
  3. (C)അയർലൻഡ്
  4. (D)ജപ്പാൻ
ഉത്തരം കാണുക(B) ഇംഗ്ലണ്ട്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 68

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

244. 2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?

  1. (A)ഷാജഹാൻ കരുണ തിലക്
  2. (B)ദാമൻ ഗൾഗട്
  3. (C)ഡഗ്ലസ് സ്റ്റുവേർട്
  4. (D)ബാനു മുഷ്താഖ്
ഉത്തരം കാണുക(D) ബാനു മുഷ്താഖ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 69

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

245. എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?

  1. (A)പത്മശ്രീ
  2. (B)പത്മഭൂഷൺ
  3. (C)പത്മവിഭൂഷൺ
  4. (D)ജ്ഞാനപീഠം
ഉത്തരം കാണുക(C) പത്മവിഭൂഷൺ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

246. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ട്രെയിൻ ഏതാണ്?

  1. (A)വന്ദേഭാരത്
  2. (B)പഞ്ചവടി എക്സ്പ്രസ്സ്
  3. (C)വേണാട് എക്സ്പ്രസ്സ്
  4. (D)ഗരീബ് രഥ് എക്സ്പ്രസ്സ്
ഉത്തരം കാണുക(B) പഞ്ചവടി എക്സ്പ്രസ്സ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

247. ഇസ്രായേൽ - ഹമാസ് സംഘർഷ മേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടു വരാനുള്ള ദൗത്യത്തിന്റെ പേരെന്താണ്?

  1. (A)ഓപ്പറേഷൻ വിജയ്
  2. (B)ഓപ്പറേഷൻ കൊക്കൂൺ
  3. (C)ഓപ്പറേഷൻ ബ്ലൂ സ്റ്റാർ
  4. (D)ഓപ്പറേഷൻ അജയ്
ഉത്തരം കാണുക(D) ഓപ്പറേഷൻ അജയ്

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

248. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഏതാണ്?

  1. (A)ഹൗറാ പാലം
  2. (B)ചെനാബ് പാലം
  3. (C)പാമ്പൻ പാലം
  4. (D)ഗോദാവരി പാലം
ഉത്തരം കാണുക(B) ചെനാബ് പാലം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

249. സാമൂഹ്യ നീതി വകുപ്പിന്റെ പ്രതിഭ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?

  1. (A)വയോജനങ്ങൾ
  2. (B)ഭിന്നശേഷിക്കാർ
  3. (C)സാമൂഹ്യ പ്രതിരോധം
  4. (D)ട്രാൻസ്ജെൻഡർ
ഉത്തരം കാണുക(D) ട്രാൻസ്ജെൻഡർ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

250. ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.

  1. (A)ആശ ശോഭന
  2. (B)സ്മൃതി മന്ധാന
  3. (C)മിന്നു മണി
  4. (D)ഹർമൻ പ്രീത് കൗർ
ഉത്തരം കാണുക(A) ആശ ശോഭന

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ആനുകാലികം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (32 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം