Metro Journal › PSC › ചോദ്യപേപ്പറുകൾ › ആനുകാലികം

ആനുകാലികം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 3)

314 ചോദ്യം · 32 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

101. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യത്തെ ISRO ബഹിരാകാശയാത്രികൻ ആര്?

  1. (A)ശുഭാംശു ശുക്ല
  2. (B)പ്രശാന്ത് ബി. നായർ
  3. (C)അജിത് കൃഷ്ണൻ
  4. (D)അംഗാട് പ്രതാപ്
ഉത്തരം കാണുക(A) ശുഭാംശു ശുക്ല

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

102. 2025 അധ്യയനവർഷത്തെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട കായികതാരം ആരാണ്?

  1. (A)പി.ടി. ഉഷ
  2. (B)ശ്രീശാന്ത്
  3. (C)സഞ്ജു സാംസൺ
  4. (D)സി.കെ. വിനീത്
ഉത്തരം കാണുക(C) സഞ്ജു സാംസൺ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

103. 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ യഥാക്രമം പ്ലേയർ ഓഫ് ദി സീരീസ്, പ്ലേയർ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾ ആരെല്ലാം?

  1. (A)ജസ് പ്രീത് ബുമ്ര - വിരാട് കോലി
  2. (B)വിരാട് കോലി - ജസ് പ്രീത് ബുമ്ര
  3. (C)വിരാട് കോലി - രോഹിത് ശർമ്മ
  4. (D)രോഹിത് ശർമ്മ - വിരാട് കോലി
ഉത്തരം കാണുക(A) ജസ് പ്രീത് ബുമ്ര - വിരാട് കോലി

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

104. 2023 ലെ നോബേൽ സമ്മാനം നേടിയവരുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് താഴെ കൊടുത്തിട്ടുള്ളത്. ഇവയിൽ ശരിയായവ കണ്ടെത്തുക : (i) യോൻ ഫോസ്സെ - സാഹിത്യം - നോർവീജിയൻ നാടകകൃത്ത് (ii) നർഗ്ഗീസ് മൊഹമ്മദി - സമാധാനം - ബംഗ്ലാദേശ് മനുഷ്യാവകാശ പ്രവർത്തക (iii) ക്ലൗഡിയ ഗോൾഡിൻ - സാമ്പത്തികശാസ്ത്രം - യു.എസ്. സാമ്പത്തിക ശാസ്ത്രജ്ഞ

  1. (A)(i) ഉം (ii) ഉം
  2. (B)(ii) ഉം (iii) ഉം
  3. (C)(i) ഉം (iii) ഉം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(C) (i) ഉം (iii) ഉം

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

105. ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി20 യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക : (i) ആസ്ഥാനമില്ല (ii) അധ്യക്ഷസ്ഥാനം ഓരോ 5 വർഷം ഓരോ അംഗരാജ്യത്തിനും മാറിമാറി യെത്തും (iii) ജി20 സംഘാടകരെ ഷെർഷ എന്നാണ് വിളിക്കുക

  1. (A)(ii) ഉം (iii) ഉം
  2. (B)(i) ഉം (ii) ഉം
  3. (C)(i) ഉം (iii) ഉം
  4. (D)(i) ഉം (ii) ഉം (iii) ഉം
ഉത്തരം കാണുക(A) (ii) ഉം (iii) ഉം

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

106. റഷ്യ - ഉക്രൈൻ സംഘർഷത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യം :

  1. (A)ഓപ്പറേഷൻ ഗംഗ
  2. (B)ഓപ്പറേഷൻ ഗരുഡ
  3. (C)സ്മൈൽ 75
  4. (D)അഗ്നിപഥ്
ഉത്തരം കാണുക(A) ഓപ്പറേഷൻ ഗംഗ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

107. കേരളത്തിൽ ഏത് വന്യജീവിയുടെ ആക്രമണത്തിലാണ് മനുഷ്യന് ഏറ്റവും കൂടുതൽ ജീവഹാനി നേരിട്ടിട്ടുള്ളത്?

  1. (A)കാട്ടാന
  2. (B)പുള്ളിപ്പുലി
  3. (C)കാട്ടുപന്നി
  4. (D)കടുവ
ഉത്തരം കാണുക(A) കാട്ടാന

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

108. ആഗോള കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ തലവൻ :

  1. (A)ഫ്രാൻസിസ്
  2. (B)ലിയോ പതിനാലാമൻ
  3. (C)ബെനഡിക്റ്റ് പതിനാറാമൻ
  4. (D)ജോൺ പോൾ രണ്ടാമൻ
ഉത്തരം കാണുക(B) ലിയോ പതിനാലാമൻ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

109. ജമ്മു-കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് എതിരായി ഇന്ത്യൻ സൈന്യം നടത്തിയ മിലിട്ടറി ഓപ്പറേഷന്റെ പേര് :

  1. (A)ഓപ്പറേഷൻ ബ്ലൂസ്റ്റാർ
  2. (B)ഓപ്പറേഷൻ മേഘദൂത്
  3. (C)ഓപ്പറേഷൻ വിജയ്
  4. (D)ഓപ്പറേഷൻ സിന്ദൂർ
ഉത്തരം കാണുക(D) ഓപ്പറേഷൻ സിന്ദൂർ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 61

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

110. നീതി ആയോഗിന്റെ ഭരണ പരിഷ്കരണ വിഭാഗം, വിവിധ മേഖലകളിലെ ഭരണത്തിൽ ദീർഘകാലവും വ്യവസ്ഥാപിതവുമായ പരിവർത്തനത്തിന് ഉത്തരവാദിയാണ്. 2047-ലെ ________ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നിർണ്ണായകമായ ഘടനാപരവും പരസ്പര വിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനായി 2025 ഏപ്രിൽ 3 ന് ഈ വിഭാഗം സ്ഥാപിതമായി.

  1. (A)വികസിത് ഭാരത്
  2. (B)പ്രതിരോധ ഭാരത്
  3. (C)കാർഷിക ഭാരത്
  4. (D)സേവന ഭാരത്
ഉത്തരം കാണുക(A) വികസിത് ഭാരത്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

111. പുനർനാമകരണം ചെയ്യപ്പെട്ട കേരള ഗവർണ്ണരുടെ ഔദ്യോഗിക വസതി ഇപ്പോൾ അറിയപ്പെടുന്നത് :

  1. (A)രാജ്ഭവൻ
  2. (B)സൻസദ് ഭവൻ
  3. (C)ലോക് ഭവൻ
  4. (D)സംവിധാൻ സദൻ
ഉത്തരം കാണുക(C) ലോക് ഭവൻ

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

112. വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ചെയർമാൻ ആരാണ്?

  1. (A)ശ്രീ. കെ. സോമപ്രസാദ്
  2. (B)ജസ്റ്റീസ് അലക്സാണ്ടർ തോമസ്
  3. (C)ശ്രീ. കെ.വി. മനോജ് കുമാർ
  4. (D)ശ്രീമതി പി. സതീദേവി
ഉത്തരം കാണുക(A) ശ്രീ. കെ. സോമപ്രസാദ്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

113. 2030 ഓടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ഇന്ത്യ പ്രഖ്യാപിച്ച പദ്ധതി ഏത്?

  1. (A)നെറ്റ് സീറോ എമിഷൻ
  2. (B)നാഷണലി ഡിറ്റർമിൻഡ് കോൺട്രിബ്യൂഷൻ (NDC)
  3. (C)ഗ്രീൻ ഇന്ത്യ മിഷൻ
  4. (D)ഹരിത കേരളം
ഉത്തരം കാണുക(B) നാഷണലി ഡിറ്റർമിൻഡ് കോൺട്രിബ്യൂഷൻ (NDC)

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

114. കേബിളുകളോ ടെലികോം ടവറുകളോ ഇല്ലാതെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനം നൽകാൻ ഐ.എസ്.ആർ.ഒ. രൂപകൽപ്പന ചെയ്ത ഉപഗ്രഹം ഏതാണ്?

  1. (A)ബ്ലൂ ബേർഡ് - 6
  2. (B)നിസാർ
  3. (C)ഇ.ഒ.എസ് - 09
  4. (D)സി.എം.എസ് - 03
ഉത്തരം കാണുക(A) ബ്ലൂ ബേർഡ് - 6

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

115. 2025-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ച മലയാളിയായ കായികതാരം ആരാണ്?

  1. (A)ഐ.എം. വിജയൻ
  2. (B)സഞ്ജു സാംസൺ
  3. (C)പി.ആർ. ശ്രീജേഷ്
  4. (D)സജൻ പ്രകാശ്
ഉത്തരം കാണുക(C) പി.ആർ. ശ്രീജേഷ്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

116. ഇന്ത്യയുടെ നിലവിലെ വിദേശകാര്യ സെക്രട്ടറി ആര്?

  1. (A)വിക്രം മിസ്രി
  2. (B)കെ. ജയകുമാർ
  3. (C)ശശി തരൂർ
  4. (D)അമിതാഭ് കാന്ത്
ഉത്തരം കാണുക(A) വിക്രം മിസ്രി

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

117. താഴെ പറയുന്നവരിൽ ആർക്കാണ് 2024ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ചത്?

  1. (A)ഫിലിപ്പ് അഗിയോൺ
  2. (B)ജോയൽ മോകിർ
  3. (C)ഡേവിഡ് ബേക്കർ
  4. (D)സൈമൺ ജോൺസൺ
ഉത്തരം കാണുക(D) സൈമൺ ജോൺസൺ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

118. A, B, C, D – ഇവർ നാലു പേരും സുഹൃത്തുക്കളാണ്. ഇതിൽ D മറ്റ് മൂന്നു പേരോടായി ചോദിച്ചു, ഇന്ത്യയിലെ ഇപ്പോഴത്തെ ദേശീയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? A – രാജീവ് കുമാർ, B – ഗ്യാനേഷ് കുമാർ, C – ഡി.വൈ. ചന്ദ്രചൂഡ് എന്നിങ്ങനെ പറഞ്ഞു. ഇവർ മൂവരും Dയോട് ഇതേ ചോദ്യം ചോദിച്ചു. D – പറഞ്ഞു - സഞ്ജീവ് ഖന്ന. ഇവരിൽ ആര് പറഞ്ഞതാണ് ശരിയുത്തരം?

  1. (A)A പറഞ്ഞത് ശരി
  2. (B)B പറഞ്ഞത് ശരി
  3. (C)C പറഞ്ഞത് ശരി
  4. (D)D പറഞ്ഞത് ശരി
ഉത്തരം കാണുക(B) B പറഞ്ഞത് ശരി

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

119. കേരളത്തിൽ 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനായി ആശാ പ്രവർത്തകർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതാണ്?

  1. (A)നിരാമയ
  2. (B)സമ്പൂർണ്ണ
  3. (C)ശൈലി (SHAILI)
  4. (D)ഇ-ഹെൽത്ത്
ഉത്തരം കാണുക(C) ശൈലി (SHAILI)

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

120. 2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെട്ട്, ജോൺ മാർട്ടിനിസ് എന്നിവർ നേടിയത് ഏതു പുരസ്കാരം?

  1. (A)ഫീൽഡ്സ് മെഡൽ
  2. (B)ടെറ്റ്മാൻ അവാർഡ്
  3. (C)ബ്രേക്ക്ത്രൂ പ്രൈസ്
  4. (D)നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ
ഉത്തരം കാണുക(D) നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

121. 2025-ലെ രസതന്ത്ര നോബൽ സമ്മാനം ഏതിന്റെ കണ്ടുപിടിത്തത്തിനാണ് നൽകപെട്ടത്?

  1. (A)നോൺ മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്
  2. (B)മെറ്റാലിക് സംയുക്തം
  3. (C)മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്
  4. (D)ഓർഗാനിക് സംയുക്തം
ഉത്തരം കാണുക(C) മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

122. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായ; അർജുന അവാർഡ് ജേതാവ് കൂടിയായ കായികതാരം ആരാണ്?

  1. (A)ഐ.എം. വിജയൻ
  2. (B)കെ.എം. ബീനാമോൾ
  3. (C)എം.ഡി. വത്സമ്മ
  4. (D)എൽദോസ് പോൾ
ഉത്തരം കാണുക(D) എൽദോസ് പോൾ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

123. നിലവിലെ ജയിൽ വകുപ്പ് മേധാവി :

  1. (A)ബൽറാം കുമാർ ഉപാധ്യായ
  2. (B)ഷേയ്ക്ക് ദർവേഷ് സാഹിബ്
  3. (C)അജിത് കുമാർ എം. ആർ
  4. (D)എച്ച്. വെങ്കിടേഷ്
ഉത്തരം കാണുക(A) ബൽറാം കുമാർ ഉപാധ്യായ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

124. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത :

  1. (A)സഫ്രീന ലത്തീഫ്
  2. (B)ദിൽന കൃഷ്ണൻ
  3. (C)രൂപ എ
  4. (D)സജന സജീവൻ
ഉത്തരം കാണുക(A) സഫ്രീന ലത്തീഫ്

PSC 115/2025-M · Caretaker (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

125. 2024 ജനുവരിയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മഡഗാസ്കർ ദ്വീപസമൂഹങ്ങളിൽ നാശനഷ്ടം വിതച്ചിരുന്നു. ഈ ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു?

  1. (A)ബിപർ ജോയ്
  2. (B)അൽവാരോ
  3. (C)റിമാൽ
  4. (D)ഡാന
ഉത്തരം കാണുക(B) അൽവാരോ

PSC 115/2025-M · Caretaker (2026), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

126. ഇപ്പോഴത്തെ (2025) ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?

  1. (A)വൈ.കെ. സിൻഹ
  2. (B)ഹീരാലാൽ സമരിയ
  3. (C)വിജയ്ശർമ്മ
  4. (D)വിമൽ ജെൽക്ക
ഉത്തരം കാണുക(B) ഹീരാലാൽ സമരിയ

PSC 115/2025-M · Caretaker (2026), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

127. നിലവിലെ കേന്ദ്രറെയിൽവേ മന്ത്രി ആരാണ്?

  1. (A)പിയുഷ് ഗോയൽ
  2. (B)സുരേഷ് പ്രഭു
  3. (C)അശ്വനി വൈഷ്ണവ്
  4. (D)മല്ലികാർജുന ഖാർഗെ
ഉത്തരം കാണുക(C) അശ്വനി വൈഷ്ണവ്

PSC 115/2025-M · Caretaker (2026), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

128. കേരളത്തിലെ ആരോഗ്യവകുപ്പ് നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയേത്?

  1. (A)സ്നേഹസാന്ത്വനം
  2. (B)ഉഷസ്സ്
  3. (C)താലോലം
  4. (D)വയോമിത്രം
ഉത്തരം കാണുക(B) ഉഷസ്സ്

PSC 115/2025-M · Caretaker (2026), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

129. താഴെതന്നിരിക്കുന്നതിൽ ഏത് ജില്ലയിലാണ് മനസ്വനി എന്ന പേരിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപീകരിക്കപ്പെട്ടിട്ടുള്ളത്?

  1. (A)കാസർഗോഡ്
  2. (B)വയനാട്
  3. (C)കോട്ടയം
  4. (D)പാലക്കാട്
ഉത്തരം കാണുക(C) കോട്ടയം

PSC 115/2025-M · Caretaker (2026), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

130. കേരള സർക്കാർ സംസ്ഥാന രൂപീകരണത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച നവകേരള മിഷൻ ഉത്ഘാടനം ചെയ്തത് ഇവരിൽ ആരാണ്?

  1. (A)പിണറായി വിജയൻ
  2. (B)പി. സദാശിവം
  3. (C)വി.എസ്. അച്യുതാനന്ദൻ
  4. (D)ആരിഫ് മുഹമ്മദ് ഖാൻ
ഉത്തരം കാണുക(B) പി. സദാശിവം

PSC 115/2025-M · Caretaker (2026), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

131. കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ (2025) പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ആരാണ്?

  1. (A)ജസ്റ്റിസ് പി.എൻ. വിജയകുമാർ
  2. (B)ജസ്റ്റിസ് ജി. ശശീന്ദ്രൻ
  3. (C)കിഷോർ മക്കുവാന
  4. (D)സത്യാനന്ദ മിത്ര
ഉത്തരം കാണുക(B) ജസ്റ്റിസ് ജി. ശശീന്ദ്രൻ

PSC 115/2025-M · Caretaker (2026), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

132. "ജെനസീസ് ആന്റ് എവലൂഷൻ ഓഫ് ഓർഗാനിക്സ് ഇൻ സ്പെയ്സ്" എന്ന രണ്ടാം സിംപോസിയം ഏത് നഗരത്തിലാണ് സംഘടിപ്പിച്ചത്?

  1. (A)ബെംഗളൂരു
  2. (B)ഹൈദരാബാദ്
  3. (C)ചെന്നൈ
  4. (D)ദില്ലി
ഉത്തരം കാണുക(A) ബെംഗളൂരു

PSC 115/2025-M · Caretaker (2026), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

133. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി :

  1. (A)സഹായഹസ്തം
  2. (B)വിദ്യാജ്യോതി
  3. (C)കരുത്ത്
  4. (D)ജ്യോതി
ഉത്തരം കാണുക(D) ജ്യോതി

PSC 115/2025-M · Caretaker (2026), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

134. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം ആയ ചെനാബ് റെയിൽപാലം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

  1. (A)ഹിമാചൽ പ്രദേശ്
  2. (B)മേഘാലയ
  3. (C)ജമ്മുകാശ്മീർ
  4. (D)ഉത്തരാഖണ്ഡ്
ഉത്തരം കാണുക(C) ജമ്മുകാശ്മീർ

PSC 115/2025-M · Caretaker (2026), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

135. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാസെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

  1. (A)ചത്തീസ്ഗഡ്
  2. (B)മഹാരാഷ്ട്ര
  3. (C)ഉത്തർപ്രദേശ്
  4. (D)തെലുങ്കാന
ഉത്തരം കാണുക(A) ചത്തീസ്ഗഡ്

PSC 115/2025-M · Caretaker (2026), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

136. 2026-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത്?

  1. (A)ചൈന
  2. (B)ഖത്തർ
  3. (C)ജപ്പാൻ
  4. (D)ഒമാൻ
ഉത്തരം കാണുക(C) ജപ്പാൻ

PSC 115/2025-M · Caretaker (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

137. ഏത് ബഹിരാകാശ പേടകംവഴിയാണ് സുനിതാ വില്യംസും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്?

  1. (A)സ്പേസ് എക്സ് ക്രൂ ഡ്രാഗൺ
  2. (B)സോയൂസ് ടി 11 പേടകം
  3. (C)അപ്പോളോ
  4. (D)ബോയിങ് സ്റ്റാർ ലൈനർ
ഉത്തരം കാണുക(D) ബോയിങ് സ്റ്റാർ ലൈനർ

PSC 115/2025-M · Caretaker (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

138. 2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്?

  1. (A)പിയറി അഗോസ്റ്റിനി
  2. (B)നിഹോൺ ഹിഡാൻ ക്യോ
  3. (C)നർഗസ് മുഹമ്മദ്
  4. (D)ഹാൻ കാങ്
ഉത്തരം കാണുക(D) ഹാൻ കാങ്

PSC 115/2025-M · Caretaker (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

139. 2025 ജൂലൈ 1 മുതലുള്ള സാമ്പത്തിക കാര്യസെക്രട്ടറി :

  1. (A)രാജീവ് രഞ്ജൻ
  2. (B)അനുരാധ താക്കൂർ
  3. (C)അനന്ത സാഗേശ്വരൻ
  4. (D)അജയ് സേത്ത്
ഉത്തരം കാണുക(B) അനുരാധ താക്കൂർ

PSC 115/2025-M · Caretaker (2026), ചോദ്യം 69

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

140. സ്വച്ഛതാ ഹി സേവ, 2024 കാമ്പയിൻ നടന്നത് :

  1. (A)സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 30 വരെ
  2. (B)സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 1 വരെ
  3. (C)സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ
  4. (D)സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 3 വരെ
ഉത്തരം കാണുക(C) സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ

PSC 115/2025-M · Caretaker (2026), ചോദ്യം 70

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

141. 2024 ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് വേദിയായ നദി ഏതാണ്?

  1. (A)റൈൻ നദി
  2. (B)ലോയർ നദി
  3. (C)സാവോൺ നദി
  4. (D)സീൻ നദി
ഉത്തരം കാണുക(D) സീൻ നദി

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

142. അടുത്തിടെ, ഇന്ത്യൻ പ്രധാനമന്ത്രി ഏത് സംസ്ഥാനത്താണ് 'ബഞ്ചാര വിരാസത് മ്യൂസിയം' ഉദ്ഘാടനം ചെയ്തത്?

  1. (A)മധ്യപ്രദേശ്
  2. (B)മഹാരാഷ്ട്ര
  3. (C)ഒഡീഷ
  4. (D)ഛത്തീസ്ഗഢ്
ഉത്തരം കാണുക(B) മഹാരാഷ്ട്ര

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

143. ഇന്ത്യയുടെ 26-ആമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?

  1. (A)ഡോ. സുഖ്ബീർ സിംഗ് സന്ധു
  2. (B)ഡോ. വിവേക് ജോഷി
  3. (C)ഗ്യാനേഷ് കുമാർ
  4. (D)രാജീവ് കുമാർ
ഉത്തരം കാണുക(C) ഗ്യാനേഷ് കുമാർ

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

144. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്നതിനുള്ള നിയമങ്ങളും പ്രക്രിയയും സംബന്ധിച്ച്, ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) നോർവീജിയൻ പാർലമെന്റ് അഞ്ച് അംഗങ്ങളെ നിയമിക്കുന്ന നോർവീജിയൻ നോബൽ കമ്മിറ്റിയാണ് സമ്മാനം തീരുമാനിക്കുന്നത്. (ii) രാജ്യങ്ങൾക്കിടയിലുള്ള കൂട്ടായ്മയും സ്റ്റാൻഡിങ് ആർമികളുടെ എണ്ണവും കുറയ്ക്കുന്നതും മെച്ചപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ പ്രവർത്തിച്ച ഒരാൾക്കാണ് സമ്മാനം നൽകുന്നത്. (iii) സമ്മാനത്തിനുള്ള നാമനിർദ്ദേശങ്ങൾ നിലവിലുള്ള രാഷ്ട്രത്തലവന്മാരിൽ നിന്നും സർവകലാശാല പ്രൊഫസർമാരിൽ നിന്നും മാത്രമേ സ്വീകരിക്കുകയുള്ളൂ. (iv) ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ കമ്മിറ്റി അംഗങ്ങൾക്കിടയിൽ സമവായത്തിലൂടെ വിജയിയെ തിരഞ്ഞെടുക്കും.

  1. (A)(i), (ii) ഉം (iii) ഉം മാത്രം
  2. (B)(i), (iii) ഉം (iv) ഉം മാത്രം
  3. (C)(i), (ii) ഉം (iv) ഉം മാത്രം
  4. (D)(i) ഉം (iv) ഉം മാത്രം
ഉത്തരം കാണുക(C) (i), (ii) ഉം (iv) ഉം മാത്രം

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

145. എന്നാണ് ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നത്?

  1. (A)മാർച്ച് 4
  2. (B)മാർച്ച് 10
  3. (C)ഒക്ടോബർ 10
  4. (D)ഏപ്രിൽ 4
ഉത്തരം കാണുക(A) മാർച്ച് 4

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

146. അടുത്തിടെ മാർബർഗ് വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ്?

  1. (A)ഇന്ത്യ
  2. (B)ഈജിപ്റ്റ്
  3. (C)ടാൻസാനിയ
  4. (D)നൈജീരിയ
ഉത്തരം കാണുക(C) ടാൻസാനിയ

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

147. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഏത് ഉപഗ്രഹമാണ് ISROയുടെ ചരിത്ര പ്രാധാന്യമുള്ള 100ആം വിക്ഷേപണമായി അടയാളപ്പെടുത്തിയത്?

  1. (A)കാർട്ടോസാറ്റ്-2D
  2. (B)GSAT-2
  3. (C)NVS-02
  4. (D)എക്സ്പോസാറ്റ്
ഉത്തരം കാണുക(C) NVS-02

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

148. 2024ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്

  1. (A)ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലും സമന്വയവും.
  2. (B)കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ രൂപകൽപ്പനയും പ്രോട്ടീൻ ഘടന പ്രവചനം.
  3. (C)ക്ലിക്ക് കെമിസ്ട്രിയുടെയും ബയോർതോഗണൽ കെമിസ്ട്രിയുടെയും വികസനം.
  4. (D)അസമമായ ഓർഗാനോകാറ്റലിസിസിന്റെ വികസനം.
ഉത്തരം കാണുക(B) കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ രൂപകൽപ്പനയും പ്രോട്ടീൻ ഘടന പ്രവചനം.

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

149. 2025ലെ ഐസിസി വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആരാണ്?

  1. (A)ഹർമൻപ്രീത് കൗർ
  2. (B)ജെമീമ റോഡ്രിഗസ്
  3. (C)സ്മൃതി മന്ദന
  4. (D)ഷഫാലി വർമ്മ
ഉത്തരം കാണുക(B) ജെമീമ റോഡ്രിഗസ്

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

150. കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമായി പ്രഖ്യാപിച്ചത് എപ്പോഴാണ്?

  1. (A)2025 നവംബർ 01
  2. (B)2025 മാർച്ച് 31
  3. (C)2025 ഒക്ടോബർ 02
  4. (D)2025 ജനുവരി 01
ഉത്തരം കാണുക(A) 2025 നവംബർ 01

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ആനുകാലികം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (32 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം