Metro Journal › PSC › ചോദ്യപേപ്പറുകൾ › ആനുകാലികം

ആനുകാലികം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 2)

314 ചോദ്യം · 32 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

51. 2024-ലെ ആറാമത് ദേശീയ ജല അവാർഡുകളിൽ 'മികച്ച സംസ്ഥാനം' എന്ന ബഹുമതി നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?

  1. (A)തമിഴ്നാട്
  2. (B)പശ്ചിമ ബംഗാൾ
  3. (C)മഹാരാഷ്ട്ര
  4. (D)ഗോവ
ഉത്തരം കാണുക(C) മഹാരാഷ്ട്ര

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. കേരളത്തിന്റെ 'കെ-ഹോംസ്' (K-Homes) പദ്ധതിക്കായി തുടക്കത്തിൽ നിശ്ചയിച്ചിരുന്ന നാല് പ്രധാന സ്ഥലങ്ങൾ ഏവ?

  1. (A)തിരുവനന്തപുരം, വയനാട്, ആലപ്പുഴ, വർക്കല
  2. (B)കണ്ണൂർ, മലപ്പുറം, തൃശൂർ, പാലക്കാട്
  3. (C)കോവളം, കുമരകം, മൂന്നാർ, ഫോർട്ട് കൊച്ചി
  4. (D)ബേക്കൽ, കോഴിക്കോട്, കൊല്ലം, തേക്കടി
ഉത്തരം കാണുക(C) കോവളം, കുമരകം, മൂന്നാർ, ഫോർട്ട് കൊച്ചി

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷന്മാരെ അവരുടെ നിയമന കാലഘട്ടത്തിനനുസരിച്ച് (ആദ്യത്തേത് മുതൽ ഏറ്റവും പുതിയത് വരെ) ശരിയായ ക്രമത്തിൽ താഴെ പറയുന്നവയിൽ ഏതാണ് ക്രമീകരിക്കുന്നത്? ക്രമീകരിക്കേണ്ട പേരുകൾ : (1) എം. കമലം (2) സുഗതകുമാരി (3) ഡി. ശ്രീദേവി (4) എം.സി. ജോസഫൈൻ

  1. (A)(2), (3), (1), (4)
  2. (B)(3), (2), (4), (1)
  3. (C)(2), (1), (3), (4)
  4. (D)(1), (2), (3), (4)
ഉത്തരം കാണുക(A) (2), (3), (1), (4)

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ ആരാണ്?

  1. (A)പി. സതീദേവി
  2. (B)ജി. ശശിധരൻ
  3. (C)ഡോ. എം.ആർ. ബൈജു
  4. (D)ബി.എസ്. മാവോജി
ഉത്തരം കാണുക(B) ജി. ശശിധരൻ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?

  1. (A)കാൻസർ രോഗികൾക്ക് സൗജന്യ വൈദ്യചികിത്സ
  2. (B)പൊതുജനാരോഗ്യ സൗകര്യങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുക
  3. (C)മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സഹായം നൽകുക
  4. (D)ഗർഭിണികൾക്ക് സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക
ഉത്തരം കാണുക(B) പൊതുജനാരോഗ്യ സൗകര്യങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുക

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. 2024 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന യോഗങ്ങൾ ഏത് നഗരത്തിലാണ് നടന്നത്?

  1. (A)പാരീസ്, ഫ്രാൻസ്
  2. (B)ന്യൂയോർക്ക്, യുഎസ്എ
  3. (C)ബോൺ, ജർമ്മനി
  4. (D)ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്
ഉത്തരം കാണുക(C) ബോൺ, ജർമ്മനി

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. വിക്ടർ ആംബ്രോസിനെയും ഗാരി റുവ്കുനിനെയും 2024-ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനത്തിന് അർഹരാക്കിയ കണ്ടെത്തൽ ഏതാണ്?

  1. (A)cDNA–യുടെ ഘടന
  2. (B)ക്യാൻസറിലെ ജനിതക വ്യതിയാനങ്ങൾ (genetic mutations) തിരിച്ചറിയൽ
  3. (C)മുതിർന്നവരുടെ കലകളിൽ (adult tissues) സ്റ്റെം സെല്ലുകൾ കണ്ടെത്തിയത്
  4. (D)പോസ്റ്റ്-ട്രാൻസ്ക്രിപ്ഷണൽ ജീൻ നിയന്ത്രണത്തിൽ മൈക്രോ-ആർഎൻഎയുടെ (microRNA) പങ്ക്
ഉത്തരം കാണുക(D) പോസ്റ്റ്-ട്രാൻസ്ക്രിപ്ഷണൽ ജീൻ നിയന്ത്രണത്തിൽ മൈക്രോ-ആർഎൻഎയുടെ (microRNA) പങ്ക്

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. 2025-നെ ഐക്യരാഷ്ട്രസഭ ഏത് വർഷമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്?

  1. (A)അന്താരാഷ്ട്ര വനിതാ കർഷക വർഷം
  2. (B)അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര-സാങ്കേതിക വർഷം
  3. (C)അന്താരാഷ്ട്ര ചെറുധാന്യ വർഷം
  4. (D)സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാന ശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം
ഉത്തരം കാണുക(B) അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര-സാങ്കേതിക വർഷം

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആരാണ്?

  1. (A)ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
  2. (B)ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
  3. (C)ജസ്റ്റിസ് ഹ്രഷികേശ് റോയ്
  4. (D)ജസ്റ്റിസ് യു.യു. ലളിത്
ഉത്തരം കാണുക(A) ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 70

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. 2026 ലെ ജി-7 ഉച്ചകോടി നടക്കുന്ന രാജ്യം

  1. (A)ഇന്ത്യ
  2. (B)ബെൽജിയം
  3. (C)ഇംഗ്ലണ്ട്
  4. (D)ഫ്രാൻസ്
ഉത്തരം കാണുക(D) ഫ്രാൻസ്

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. സാമ്പത്തിക, ധനകാര്യ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പേരെന്താണ്?

  1. (A)RBIDIGITAL
  2. (B)ECORBI
  3. (C)FINRBI
  4. (D)RBIDATA
ഉത്തരം കാണുക(D) RBIDATA

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. കേരള സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത് ഏത്/ഏവ? (i) കേരളാ സാമൂഹ്യനീതി വകുപ്പ്, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുക, എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വെബ് പോർട്ടലാണ് 'കെ. സ്മാർട്ട്' (ii) ആദിവാസി ജനതക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനംവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'സ്നേഹയാനം' (iii) മുതിർന്ന പൗരന്മാർക്ക് സൗജന്യമായി പല്ല് സെറ്റ് നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ സംരംഭമാണ് 'മന്ദഹാസം.'

  1. (A)(ii), (iii) എന്നിവ മാത്രം
  2. (B)(iii) മാത്രം
  3. (C)(i), (ii) എന്നിവ മാത്രം
  4. (D)(ii) മാത്രം
ഉത്തരം കാണുക(C) (i), (ii) എന്നിവ മാത്രം

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. കേരള സർക്കാരിന്റെ കിടപ്പു രോഗികൾക്കായുള്ള ശുശ്രൂഷാ പദ്ധതിയാണ്.

  1. (A)ആശ്വാസകിരണം
  2. (B)അഭയകിരണം
  3. (C)സ്നേഹസ്പർശം
  4. (D)ആരോഗ്യകിരണം
ഉത്തരം കാണുക(A) ആശ്വാസകിരണം

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. "തന്മാത്രകളുടെ വാസ്തുവിദ്യക്ക്" എന്ന വിഷയം 2025-ലെ രസതന്ത്ര നൊബേൽ സമ്മാനത്തിന് അർഹമായി. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണെന്ന് കണ്ടുപിടിക്കുക.

  1. (A)അന്തരീക്ഷവായുവിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് ജലമായി സംഭരിക്കാൻ സാധിക്കുന്നു.
  2. (B)വിഷവാതകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാൻ സാധിക്കുന്നു.
  3. (C)പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുവാൻ സാധിക്കുന്നു.
  4. (D)ആണവായുധങ്ങളിൽ ഉപയോഗിക്കുന്ന വിഷപദാർഥങ്ങൾ ആഗിരണം ചെയ്ത് സംസ്കരിക്കാൻ സാധിക്കുന്നു.
ഉത്തരം കാണുക(D) ആണവായുധങ്ങളിൽ ഉപയോഗിക്കുന്ന വിഷപദാർഥങ്ങൾ ആഗിരണം ചെയ്ത് സംസ്കരിക്കാൻ സാധിക്കുന്നു.

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര് എന്താണ്?

  1. (A)നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാം.
  2. (B)പ്രൈമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം.
  3. (C)വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവികമിഷൻ - ഗ്രാമീൺ.
  4. (D)സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന.
ഉത്തരം കാണുക(C) വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവികമിഷൻ - ഗ്രാമീൺ.

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. 2025-ലെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ആരാണ്? (a) സുരജ് ഭാൻ (b) ശിവരാജ് പാട്ടീൽ (c) എസ്. മല്ലികാർജുനയ്യ (d) ഇവരൊന്നുമല്ല

  1. (A)a
  2. (B)b
  3. (C)c
  4. (D)d
ഉത്തരം കാണുക(D) d

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. 2025-ൽ ഇന്ത്യയുടെ അറ്റോർണി ജനറൽ ______. (a) ആർ. വെങ്കട്ടരമണി (b) അശോക് ദേശായി (c) മുകുൾ റോഹത്ഗി (d) കെ.കെ. വേണുഗോപാൽ

  1. (A)a
  2. (B)b
  3. (C)c
  4. (D)d
ഉത്തരം കാണുക(A) a

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. 2025-ൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് ______ (a) ജ്ഞാനേഷ് കുമാർ (b) രാജീവ് കുമാർ (c) സുനിൽ അറോറ (d) സുശിൽ ചന്ദ്ര

  1. (A)a
  2. (B)b
  3. (C)c
  4. (D)d
ഉത്തരം കാണുക(A) a

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. കേരള നിയമസഭയുടെ സ്പീക്കർ ആരാണ്?

  1. (A)ഷാനിമോൾ ഉസ്മാൻ
  2. (B)തിരുവഞ്ചൂർ രാധാകൃഷ്ണൻ
  3. (C)എ.സി. മൊയ്തീൻ
  4. (D)പി.സി. വിഷ്ണുനാഥ്
ഉത്തരം കാണുക(B) തിരുവഞ്ചൂർ രാധാകൃഷ്ണൻ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശൻ മത്സരിച്ച നിയമസഭാമണ്ഡലം ഏതാണ്?

  1. (A)ധർമ്മടം
  2. (B)പറവൂർ
  3. (C)പാലക്കാട്
  4. (D)പേരാവൂർ
ഉത്തരം കാണുക(B) പറവൂർ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ & കുടുംബക്ഷേമവകുപ്പ് മന്ത്രി ആര്?

  1. (A)ശ്രീ.വി. മുരളീധരൻ
  2. (B)ശ്രീമതി വീണാജോർജ്ജ്
  3. (C)ശ്രീമതി ശൈലജ ടീച്ചർ
  4. (D)ശ്രീ.കെ.മുരളീധരൻ
ഉത്തരം കാണുക(D) ശ്രീ.കെ.മുരളീധരൻ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശൻ തെരഞ്ഞെടുപ്പിൽ പ്രതിനിധീകരിച്ച മണ്ഡലം താഴെപ്പറയുന്നവയിൽ ഏതാണ്?

  1. (A)കുന്നത്തുനാട്
  2. (B)പറവൂർ
  3. (C)പിറവം
  4. (D)അങ്കമാലി
ഉത്തരം കാണുക(B) പറവൂർ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. അറ്റോമിക് എനർജി റഗുലേറ്ററിബോർഡിന്റെ ചെയർമാനായി പുതുതായി നിയമിക്കപ്പെട്ട മലയാളി ആരാണ്?

  1. (A)എ. ഗോപാലകൃഷ്ണൻ
  2. (B)കെ. രാധാകൃഷ്ണൻ
  3. (C)എ.കെ. ബാലസുബ്രഹ്മണ്യൻ
  4. (D)ഇവരാരുമല്ല
ഉത്തരം കാണുക(C) എ.കെ. ബാലസുബ്രഹ്മണ്യൻ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. അടുത്തിടെ ഡോ. സൈറസ് പൂനവാല 167.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വിഖ്യാതമായ പെയിന്റിംഗ് ഏതാണ്?

  1. (A)മുല്ലപ്പൂചൂടിയ നായർ വനിത
  2. (B)ഹംസവും ദമയന്തിയും
  3. (C)യശോദയും കൃഷ്ണനും
  4. (D)ഗ്രാമയാത്ര
ഉത്തരം കാണുക(C) യശോദയും കൃഷ്ണനും

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?

  1. (A)മോൻസ് ജോസഫ്
  2. (B)എ.പി. അനിൽകുമാർ
  3. (C)കെ. മുരളീധരൻ
  4. (D)അനൂപ് ജേക്കബ്
ഉത്തരം കാണുക(B) എ.പി. അനിൽകുമാർ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. മഹാത്മാഗാന്ധി സർവ്വകലാശാല ഈ അടുത്ത കാലത്ത് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ച സിനിമ താരം ആര്?

  1. (A)ജയസൂര്യ
  2. (B)ജയറാം
  3. (C)മമ്മൂട്ടി
  4. (D)മോഹൻലാൽ
ഉത്തരം കാണുക(C) മമ്മൂട്ടി

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. ലഹരിക്കെതിരെ പോരാടാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നൂതന പരിപാടി ഏത്?

  1. (A)ഉണർവ്വ്
  2. (B)ഓപ്പറേഷൻ തൂഫാൻ
  3. (C)യോദ്ധാവ്
  4. (D)ഓപ്പറേഷൻ ഡി-ഹണ്ട്
ഉത്തരം കാണുക(B) ഓപ്പറേഷൻ തൂഫാൻ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാൻ ആര്?

  1. (A)എസ്. സോമനാഥ്
  2. (B)ഡോ.വി. നാരായണൻ
  3. (C)ഡോ.കെ. രാധാകൃഷ്ണൻ
  4. (D)എ.എസ്. കിരൺകുമാർ
ഉത്തരം കാണുക(B) ഡോ.വി. നാരായണൻ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. കൊക്കെയ്ൻ ആസക്തി ചികിത്സിക്കുന്നതിനുള്ള വാക്സിൻ പുറത്തിറക്കിയ രാജ്യം

  1. (A)അമേരിക്ക
  2. (B)കാനഡ
  3. (C)ഇന്ത്യ
  4. (D)ബ്രസീൽ
ഉത്തരം കാണുക(D) ബ്രസീൽ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. ഏതൊക്കെ ആഗോള ബഹിരാകാശ ഏജൻസികളുടെ സംയുക്ത ദൗത്യമാണ് NISAR

  1. (A)NASA – ISRO
  2. (B)ISRO – ESA
  3. (C)NASA – ESA
  4. (D)NASRDA – ISRO
ഉത്തരം കാണുക(A) NASA – ISRO

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 66

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. 2025 ഒക്ടോബറിൽ കേരളം പോളിയോ നിർമ്മാർജ്ജനത്തിനായി പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ്പ് ഡ്രൈവ് സംഘടിപ്പിച്ചു. ഈ ഡ്രൈവിൽ അഞ്ച് വയസ്സിന് താഴെയുള്ള എത്ര കുട്ടികളെയാണ് ലക്ഷ്യമിട്ടത്?

  1. (A)15 ലക്ഷം
  2. (B)18 ലക്ഷം
  3. (C)21 ലക്ഷം
  4. (D)25 ലക്ഷം
ഉത്തരം കാണുക(C) 21 ലക്ഷം

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. 2025 ഒക്ടോബറിൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട Mpox ക്ലേഡ് 1 സ്ട്രെയിനിന്റെ ആദ്യ കേസ് ഇന്ത്യയിൽ എവിടെ നിന്നുള്ള യാത്രക്കാരനാണ്?

  1. (A)സൗദി അറേബ്യ
  2. (B)യു.എ.ഇ.
  3. (C)ഖത്തർ
  4. (D)യു.എസ്.എ.
ഉത്തരം കാണുക(B) യു.എ.ഇ.

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. 2025 ഒക്ടോബറിൽ, കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒന്നര മാസത്തിനിടെ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. താഴെ പറയുന്നവയിൽ ഏത് അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്?

  1. (A)അമീബ പ്രോട്ടിയസ്
  2. (B)എന്റമീബ ഹിസ്റ്റോലിറ്റിക്ക
  3. (C)നേഗ്ലേറിയ ഫൗലേറി
  4. (D)അകാന്തമീബ
ഉത്തരം കാണുക(C) നേഗ്ലേറിയ ഫൗലേറി

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. 2025 ഒക്ടോബറിൽ, കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ കേരള സർക്കാർ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം താഴെപ്പറയുന്നവയിൽ ഏത് മരുന്നാണ് സംസ്ഥാനത്ത് നിരോധിച്ചത്?

  1. (A)കോൾഡ്രിഫ് സിറപ്പ്
  2. (B)റെസ്പിഫ്രെഷ് ടിആർ മരുന്ന്
  3. (C)ഡോക്സിസൈക്ലിൻ
  4. (D)പാരസെറ്റമോൾ
ഉത്തരം കാണുക(B) റെസ്പിഫ്രെഷ് ടിആർ മരുന്ന്

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. താഴെപ്പറയുന്നവയിൽ, ഏത് രാജ്യത്തിന്റെ അഭിലാഷ പദ്ധതിയായിരുന്നു OBOR?

  1. (A)അമേരിക്ക
  2. (B)റഷ്യ
  3. (C)ജപ്പാൻ
  4. (D)ചൈന
ഉത്തരം കാണുക(D) ചൈന

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. ഗ്ലാസ്ഗോയിൽ നടന്ന COP-26-ൽ ഇന്ത്യ പ്രഖ്യാപിച്ച കാലാവസ്ഥാ നടപടിയിൽ ഇനിപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടുത്തിയിട്ടില്ലാത്തത്?

  1. (A)2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക
  2. (B)500 GW അജൈവ ഇന്ധന ഊർജ്ജം കൈവരിക്കുക
  3. (C)2030-ഓടെ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത 45% കുറയ്ക്കുക.
  4. (D)2030-ഓടെ ഒരു ബില്യൺ ടൺ കാർബൺ ഉത്സർജനം കുറയ്ക്കുക
ഉത്തരം കാണുക(A) 2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. താഴെ തന്ന പേരുകളിൽനിന്നും 2025-ൽ ഊർജ്ജതന്ത്രത്തിനു നൊബേൽ പുരസ്കാരം നേടിയ വ്യക്തിയെ കണ്ടെത്തുക

  1. (A)ജോയൽ മോക്കിർ
  2. (B)ജോൺ എം മാർട്ടനീസ്
  3. (C)ഫിലിപ്പെ ആഗിയ
  4. (D)പീറ്റർ ഹൗയ്റ്റ്
ഉത്തരം കാണുക(B) ജോൺ എം മാർട്ടനീസ്

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. 2025-ലെ തൊഴിൽ പദ്ധതിയായ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ പ്രകാരം സംസ്ഥാന വിഹിതം എത്ര ശതമാനമാണ്.

  1. (A)10
  2. (B)40
  3. (C)60
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) 40

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?

  1. (A)KINFRA
  2. (B)KIIFB
  3. (C)K - SWIFT
  4. (D)KSIDC
ഉത്തരം കാണുക(A) KINFRA

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. ദേശീയ വനിതാ കമ്മിഷൻെറ ഇപ്പോഴത്തെ ചെയർ പേഴ്സൺ ആര്?

  1. (A)രേഖ ശർമ
  2. (B)ഗിരിജ വ്യാസ്
  3. (C)പൂർണിമ അഡ്വാനി
  4. (D)വിജയ കിഷോർ രഹത്കർ
ഉത്തരം കാണുക(D) വിജയ കിഷോർ രഹത്കർ

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം?

  1. (A)വാംഖഡെ സ്റ്റേഡിയം (മുംബൈ)
  2. (B)ഏദൻ ഗാർഡൻസ് (കൽക്കട്ട)
  3. (C)എം. ചിന്നസ്വാമി സ്റ്റേഡിയം (ബംഗളൂരു)
  4. (D)കലിംഗ സ്റ്റേഡിയം (ഭുവനേശ്വർ)
ഉത്തരം കാണുക(D) കലിംഗ സ്റ്റേഡിയം (ഭുവനേശ്വർ)

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. യുനെസ്കോയുടെ പൈതൃക സാംസ്കാരിക ആഘോഷങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെട്ട ഇന്ത്യൻ ആഘോഷം

  1. (A)ദീപാവലി
  2. (B)കുംഭമേള
  3. (C)ദുർഗ്ഗാപൂജ
  4. (D)ഗർബാ നൃത്തം
ഉത്തരം കാണുക(A) ദീപാവലി

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. വിമുക്തി മിഷന്റെ പദ്ധതി പ്രകാരം കോളേജ് തലത്തില് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് കോളേജ് ക്യാമ്പസിൽ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി

  1. (A)ഉണർവ്
  2. (B)ശ്രദ്ധ
  3. (C)നേർക്കൂട്ടം
  4. (D)നേർവഴി
ഉത്തരം കാണുക(C) നേർക്കൂട്ടം

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. വിമുക്തി മിഷന്റെ എക്സ് ഒഫിഷ്യോ ചെയർമാൻ ആരാണ്

  1. (A)എക്സൈസ് കമ്മീഷണർ
  2. (B)മുഖ്യമന്ത്രി
  3. (C)എക്സൈസ് മന്ത്രി
  4. (D)വിമുക്തി മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
ഉത്തരം കാണുക(B) മുഖ്യമന്ത്രി

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. വിമുക്തി മിഷനുമായി ബന്ധമില്ലാത്തത് ഏതാണ്

  1. (A)ബോധവൽക്കരണം
  2. (B)ഡീ-അഡിക്ഷൻ
  3. (C)കൗൺസിലിംഗ്
  4. (D)ലഹരി കടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക
ഉത്തരം കാണുക(D) ലഹരി കടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. ആദ്യ ബ്രിക്സ് യുവജനോത്സവത്തിന്റെ വേദി :

  1. (A)ബ്രിട്ടൺ
  2. (B)ഇന്ത്യ
  3. (C)റഷ്യ
  4. (D)ചൈന
ഉത്തരം കാണുക(C) റഷ്യ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രീൻ-ഫീൽഡ് വിമാനത്താവളം :

  1. (A)നവി മുംബൈ
  2. (B)കെംമ്പഗൗഡ വിമാനത്താവളം
  3. (C)കൊച്ചി വിമാനത്താവളം
  4. (D)ലഖ്നൗ വിമാനത്താവളം
ഉത്തരം കാണുക(A) നവി മുംബൈ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?

  1. (A)ഡോ. സുഖ്ബീർ സന്ധു
  2. (B)ഡോ. വിവേക് ജോഷി
  3. (C)ശ്രീ. ഗ്യാനേഷ് കുമാർ
  4. (D)ശ്രീ. അരുൺ ഗോയൽ
ഉത്തരം കാണുക(C) ശ്രീ. ഗ്യാനേഷ് കുമാർ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. 2025-ലെ ICC വനിതാലോകകപ്പിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആര്?

  1. (A)സ്മൃതി മന്ദാന
  2. (B)ഹർമ്മൻ പ്രീത്കൗർ
  3. (C)ഷഫാലി വർമ്മ
  4. (D)പ്രതികാ റവാൻ
ഉത്തരം കാണുക(B) ഹർമ്മൻ പ്രീത്കൗർ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. മുണ്ടകൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?

  1. (A)എന്റെ കേരളം എത്ര സുന്ദരം
  2. (B)എന്റെ കേരളം എന്നും സുന്ദരം
  3. (C)ഹരിതകേരളം
  4. (D)ഇനി ഞാൻ ഒഴുകട്ടെ
ഉത്തരം കാണുക(B) എന്റെ കേരളം എന്നും സുന്ദരം

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ആനുകാലികം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (32 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം