Metro Journal › PSC › ചോദ്യപേപ്പറുകൾ › ചരിത്രം, നവോത്ഥാനം

ചരിത്രം, നവോത്ഥാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 9)

407 ചോദ്യം · 47 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (407)ഭൂമിശാസ്ത്രം (378)സാമ്പത്തികശാസ്ത്രം (296)ഭരണഘടന, നിയമം (649)ശാസ്ത്രം (645)ആനുകാലികം (380)കല, സാഹിത്യം (160)കമ്പ്യൂട്ടർ, IT (298)ഗണിതം, മാനസികശേഷി (589)ഇംഗ്ലീഷ് (435)മലയാളം (411)പൊതുവിജ്ഞാനം (351)🔁 പലതവണ ചോദിച്ചവ

401. ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ : (1) ലണ്ടൻ മിഷൻ സൊസൈറ്റി (2) സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി (3) ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (4) മുസ്ലിം ഐക്യസംഘം

  1. (A)(1) ഉം (3) ഉം
  2. (B)(2) ഉം (4) ഉം
  3. (C)(1) ഉം (2) ഉം
  4. (D)(2) ഉം (3) ഉം
ഉത്തരം കാണുക(A) (1) ഉം (3) ഉം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

402. കേരളത്തിലെ നവോത്ഥാന നായകരും അവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക : (1) വക്കം അബ്ദുൾ ഖാദർ മൗലവി – a. സമത്വ സമാജം (2) അയ്യങ്കാളി – b. ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3) വൈകുണ്ഠ സ്വാമികൾ – c. സാധുജന പരിപാലന യോഗം (4) ശ്രീനാരായണഗുരു – d. കേരള മുസ്ലിം ഐക്യ സംഘം

  1. (A)(1)–b (2)–c (3)–d (4)–a
  2. (B)(1)–d (2)–c (3)–a (4)–b
  3. (C)(1)–b (2)–c (3)–a (4)–d
  4. (D)(1)–a (2)–d (3)–c (4)–b
ഉത്തരം കാണുക(B) (1)–d (2)–c (3)–a (4)–b

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

403. 1940 ജൂലൈ 31 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം :

  1. (A)ഭഗത്സിംഗിനെ തൂക്കിലേറ്റി
  2. (B)രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
  3. (C)ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി
  4. (D)ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ചു
ഉത്തരം കാണുക(C) ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

404. ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ :

  1. (A)ശാശ്വത ഭൂനികുതി വ്യവസ്ഥ
  2. (B)റയട്ട്വാരി വ്യവസ്ഥ
  3. (C)മഹൽവാരി വ്യവസ്ഥ
  4. (D)മാൻസബ്ദാരി സമ്പ്രദായം
ഉത്തരം കാണുക(C) മഹൽവാരി വ്യവസ്ഥ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

405. ബ്രിട്ടീഷ് ഭരണത്തിൽ കൂടുതൽ വില ലഭിക്കുന്ന കാർഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യൻ പ്രദേശങ്ങളും കണ്ടെത്തുക : (1) കരിമ്പ് – a. പഞ്ചാബ് (2) തേയില – b. ബംഗാൾ (3) ചണം – c. ഉത്തർപ്രദേശ് (4) ഗോതമ്പ് – d. അസ്സാം

  1. (A)(1)–d (2)–c (3)–a (4)–b
  2. (B)(1)–c (2)–d (3)–b (4)–a
  3. (C)(1)–b (2)–a (3)–d (4)–c
  4. (D)(1)–a (2)–d (3)–c (4)–b
ഉത്തരം കാണുക(B) (1)–c (2)–d (3)–b (4)–a

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

406. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ ഏത്?

  1. (A)സർക്കാരിയാ കമ്മീഷൻ
  2. (B)മണ്ഡൽ കമ്മീഷൻ
  3. (C)സംസ്ഥാന പുനഃസംഘടന കമ്മീഷൻ
  4. (D)ഷാ കമ്മീഷൻ
ഉത്തരം കാണുക(C) സംസ്ഥാന പുനഃസംഘടന കമ്മീഷൻ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

407. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ്?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)മഹാത്മാഗാന്ധി
  3. (C)പോറ്റി ശ്രീരാമലു
  4. (D)സർദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(D) സർദാർ വല്ലഭായ് പട്ടേൽ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ചരിത്രം, നവോത്ഥാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (47 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം