Metro Journal › PSC › ചോദ്യപേപ്പറുകൾ › ശാസ്ത്രം

ശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 12)

598 ചോദ്യം · 43 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (381)ഭൂമിശാസ്ത്രം (353)സാമ്പത്തികശാസ്ത്രം (284)ഭരണഘടന, നിയമം (594)ശാസ്ത്രം (598)ആനുകാലികം (349)കല, സാഹിത്യം (146)കമ്പ്യൂട്ടർ, IT (294)ഗണിതം, മാനസികശേഷി (549)ഇംഗ്ലീഷ് (415)മലയാളം (391)പൊതുവിജ്ഞാനം (345)🔁 പലതവണ ചോദിച്ചവ

551. ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ്:

  1. (A)മത്സരം
  2. (B)കമെൻസലിസം
  3. (C)പരാദജീവനം
  4. (D)മ്യൂചലിസം
ഉത്തരം കാണുക(B) കമെൻസലിസം

PSC 059/2024 · Assistant Compiler (2024), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

552. താഴെ പറയുന്നവയിൽ ഏതാണ് ഇൻസിറ്റു കൺസർവേഷനിൽ ഉൾപ്പെടാത്തത്?

  1. (A)കമ്മ്യൂണിറ്റി റിസർവുകൾ
  2. (B)വന്യജീവി സങ്കേതങ്ങൾ
  3. (C)ജീൻ ബാങ്കുകൾ
  4. (D)നാഷണൽ പാർക്കുകൾ
ഉത്തരം കാണുക(C) ജീൻ ബാങ്കുകൾ

PSC 059/2024 · Assistant Compiler (2024), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

553. ഹീമോഡയാലിസിസിൽ രക്തം കട്ടിപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥത്തിന്റെ പേരെന്ത്?

  1. (A)ഹെപ്പാരിൻ
  2. (B)ആൽബുമിൻ
  3. (C)ഫൈബ്രിനോജൻ
  4. (D)ഹിറുഡിൻ
ഉത്തരം കാണുക(A) ഹെപ്പാരിൻ

PSC 059/2024 · Assistant Compiler (2024), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

554. താഴെ തന്നിരിക്കുന്നവയിൽ വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏത്?

  1. (A)അഡ്ഹിഷൻ ബലം
  2. (B)കൊഹിഷൻ ബലം
  3. (C)ഗുരുത്വാകർഷണ ബലം
  4. (D)ന്യൂക്ലിയർ ബലം
ഉത്തരം കാണുക(A) അഡ്ഹിഷൻ ബലം

PSC 059/2024 · Assistant Compiler (2024), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

555. ഭൂമിയുടെ ഉപരിതലത്തിൽ പലായന പ്രവേഗം എത്ര?

  1. (A)1.12 km/s
  2. (B)11.2 km/s
  3. (C)112 km/s
  4. (D)11.2 m/s
ഉത്തരം കാണുക(B) 11.2 km/s

PSC 059/2024 · Assistant Compiler (2024), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

556. മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമേത്?

  1. (A)നാരങ്ങാഞെക്കി
  2. (B)കത്രിക
  3. (C)ബോട്ടിൽ ഓപ്പണർ
  4. (D)ചവണ
ഉത്തരം കാണുക(D) ചവണ

PSC 059/2024 · Assistant Compiler (2024), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

557. ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കിയ നാലാമത്തെ രാജ്യം ഏത്?

  1. (A)ചൈന
  2. (B)ഇന്ത്യ
  3. (C)റഷ്യ
  4. (D)യു.എസ്.എ.
ഉത്തരം കാണുക(B) ഇന്ത്യ

PSC 059/2024 · Assistant Compiler (2024), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

558. ഒരു ആംഫോറ്റെറിക് ഓക്സൈഡിന് ഉദാഹരണമാണ്:

  1. (A)SO₂
  2. (B)NO₂
  3. (C)ZnO
  4. (D)CaO
ഉത്തരം കാണുക(C) ZnO

PSC 059/2024 · Assistant Compiler (2024), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

559. കപട സംക്രമണ മൂലകം ഇവയിൽ ഏതാണ്?

  1. (A)Ag
  2. (B)Cr
  3. (C)Cu
  4. (D)Hg
ഉത്തരം കാണുക(D) Hg

PSC 059/2024 · Assistant Compiler (2024), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

560. PV (ലംബ അക്ഷം) – P (തിരശ്ചീന അക്ഷം) ഗ്രാഫ് P അക്ഷത്തിന് സമാന്തരമായ ഒരു നേർരേഖയാണ്. ഈ ഗ്രാഫ് ഏത് വാതകനിയമത്തെയാണ് സൂചിപ്പിക്കുന്നത്?

  1. (A)ബോയിൽ നിയമം
  2. (B)ചാൾസ് നിയമം
  3. (C)അവോഗാഡ്രോ നിയമം
  4. (D)ഗേ ലൂസ്സാക് നിയമം
ഉത്തരം കാണുക(A) ബോയിൽ നിയമം

PSC 059/2024 · Assistant Compiler (2024), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

561. ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ലോഹം:

  1. (A)കാഡ്മിയം
  2. (B)നിയോഡിമിയം
  3. (C)ഡിസ്പ്രോസിയം
  4. (D)തോറിയം
ഉത്തരം കാണുക(B) നിയോഡിമിയം

PSC 059/2024 · Assistant Compiler (2024), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

562. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ശില്പി ആര്?

  1. (A)ഹോമി. ജെ. ഭാഭ
  2. (B)വിക്രം സാരാഭായ്
  3. (C)ജവഹർലാൽ നെഹ്റു
  4. (D)ഡോ. രാജാരാമണ്ണ
ഉത്തരം കാണുക(B) വിക്രം സാരാഭായ്

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

563. ചാന്ദ്രയാൻ I ന്റെ പ്രോജക്ട് ഡയറക്ടർ ആണ് അണ്ണാദുരൈ, എന്നാൽ ചാന്ദ്രയാൻ III ന്റെ പ്രോജക്ട് ഡയറക്ടർ:

  1. (A)ഡോ. പി. വീരമുത്തുവേൽ
  2. (B)ജി. മാധവൻ നായർ
  3. (C)എസ്. സ്വാമിനാഥ്
  4. (D)കെ. ശിവൻ
ഉത്തരം കാണുക(A) ഡോ. പി. വീരമുത്തുവേൽ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

564. വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതി:

  1. (A)ഹൈഡ്രോ പോണിക്സ്
  2. (B)ഹരിത ഗൃഹ കൃഷി
  3. (C)കൃത്യതി കൃഷി
  4. (D)ഫെർട്ടിഗേഷൻ
ഉത്തരം കാണുക(D) ഫെർട്ടിഗേഷൻ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

565. ലാക്ടോ മീറ്റർ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)ആസിഡ്
  2. (B)ജലം
  3. (C)പാൽ
  4. (D)മർദ്ദം
ഉത്തരം കാണുക(C) പാൽ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

566. ഹരിത ഗൃഹ വാതകങ്ങളിൽ പെടാത്തത് ഏത്?

  1. (A)CO₂
  2. (B)മീഥേൻ
  3. (C)നൈട്രസ് ഓക്സൈഡ്
  4. (D)നൈട്രജൻ
ഉത്തരം കാണുക(D) നൈട്രജൻ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

567. അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ജീവകം/വിറ്റാമിൻ ഏത്? അതിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം തിരിച്ചറിയുക :

  1. (A)ജീവകം A, നിശാന്ധത
  2. (B)ജീവകം C, സ്കർവി
  3. (C)ജീവകം D, കണ
  4. (D)ജീവകം B, വായ്പുണ്ണ്
ഉത്തരം കാണുക(C) ജീവകം D, കണ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

568. താഴെ നല്കിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ ഏതെല്ലാം എന്ന് കണ്ടെത്തുക : (i) മനുഷ്യ ശരീരത്തിൽ പദാർത്ഥസംവഹനം നടത്തുന്നത് രക്തപര്യയന വ്യവസ്ഥയാണ് (ii) രക്തപര്യയന വ്യവസ്ഥയിലെ പ്രധാന ഭാഗങ്ങളാണ് ഹൃദയവും രക്തകുഴലുകളും (iii) മനുഷ്യശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയാണ് (iv) നാഡീവ്യവസ്ഥയുടെ പ്രധാന ഭാഗങ്ങളാണ് വൃക്കകളും കരളും

  1. (A)(i), (ii), (iii) ശരി, (iv) തെറ്റ്
  2. (B)(i), (ii), ശരി, (iii), (iv) തെറ്റ്
  3. (C)(i), (ii), (iii) തെറ്റ്, (iv) ശരി
  4. (D)(i), (ii), (iii), (iv) ശരി
ഉത്തരം കാണുക(A) (i), (ii), (iii) ശരി, (iv) തെറ്റ്

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

569. പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത്?

  1. (A)മിത്രകീടങ്ങൾ
  2. (B)ഉറുമ്പുപൊടി
  3. (C)വേപ്പിൻ കുരു സത്ത്
  4. (D)വെളുത്തുള്ളി മിശ്രിതം
ഉത്തരം കാണുക(B) ഉറുമ്പുപൊടി

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

570. വേരുകൾ വായുവിലേക്ക് വളരുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകലായനികൾ വേരിലേക്ക് സ്പ്രേ ചെയ്യുന്ന കൃഷിരീതിയാണ് :

  1. (A)എയ്റോപോണിക്സ്
  2. (B)ഹൈഡ്രോപോണിക്സ്
  3. (C)പോളിഹൗസ് ഫാമിങ്ങ്
  4. (D)പ്രിസിഷൻ ഫാമിങ്ങ്
ഉത്തരം കാണുക(A) എയ്റോപോണിക്സ്

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

571. ദൃശ്യപ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത്?

  1. (A)അപവർത്തനം
  2. (B)പ്രകീർണനം
  3. (C)പ്രതിപതനം
  4. (D)വിസരണം
ഉത്തരം കാണുക(B) പ്രകീർണനം

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

572. ആറ്റത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ കണ്ടെത്തുക : (i) ആറ്റത്തിന്റെ കേന്ദ്രഭാഗം ന്യൂക്ലിയസ് എന്നറിയപ്പെടുന്നു (ii) ഇലക്ട്രോണുകൾ ന്യൂക്ലിയസിൽ കാണപ്പെടുന്നു (iii) ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണമാണ് പ്രോട്ടോൺ

  1. (A)(i) & (ii)
  2. (B)(i) & (iii)
  3. (C)(i) മാത്രം
  4. (D)(i), (ii) & (iii)
ഉത്തരം കാണുക(B) (i) & (iii)

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 61

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

573. താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നത് ഏത് സന്ദർഭത്തിലാണ്?

  1. (A)ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് ലോഹവുമായി പ്രവർത്തിക്കുമ്പോൾ
  2. (B)ഹൈഡ്രോക്ലോറിക് ആസിഡ് കാൽസ്യം കാർബണേറ്റുമായി പ്രവർത്തിക്കുമ്പോൾ
  3. (C)ഹൈഡ്രോക്ലോറിക് ആസിഡ് സോഡിയം നൈട്രേറ്റുമായി പ്രവർത്തിക്കുമ്പോൾ
  4. (D)ഹൈഡ്രോക്ലോറിക് ആസിഡ് സോഡിയം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ
ഉത്തരം കാണുക(A) ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് ലോഹവുമായി പ്രവർത്തിക്കുമ്പോൾ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 62

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

574. ഇരുമ്പിന്റെ അയിര് ഏത്?

  1. (A)ബോക്സൈറ്റ്
  2. (B)കുപ്രൈറ്റ്
  3. (C)കലാമിൻ
  4. (D)ഹേമറ്റൈറ്റ്
ഉത്തരം കാണുക(D) ഹേമറ്റൈറ്റ്

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 63

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

575. പാരപ്പെറ്റിൽ വച്ചിരിക്കുന്ന ഒരു ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോൾ അതിനുണ്ടാകുന്ന ഊർജമാറ്റം എന്ത്?

  1. (A)ഗതികോർജവും സ്ഥിതികോർജവും ഒരു പോലെ വർധിക്കുന്നു
  2. (B)ഗതികോർജവും സ്ഥിതികോർജവും ഒരു പോലെ കുറയുന്നു
  3. (C)ഗതികോർജം വർധിക്കുന്നു സ്ഥിതികോർജം കുറയുന്നു
  4. (D)ഗതികോർജം കുറയുന്നു സ്ഥിതികോർജം വർധിക്കുന്നു
ഉത്തരം കാണുക(C) ഗതികോർജം വർധിക്കുന്നു സ്ഥിതികോർജം കുറയുന്നു

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 64

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

576. താഴെ തന്നിരിക്കുന്നവയിൽ വിസർജനാവയവം അല്ലാത്തത് ഏത്?

  1. (A)വൃക്ക
  2. (B)ഹൃദയം
  3. (C)ത്വക്ക്
  4. (D)ശ്വാസകോശം
ഉത്തരം കാണുക(B) ഹൃദയം

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 67

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

577. ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത്?

  1. (A)എയ്ഡ്സ്
  2. (B)എലിപ്പനി
  3. (C)ഡിഫ്തീരിയ
  4. (D)ക്ഷയം
ഉത്തരം കാണുക(A) എയ്ഡ്സ്

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 68

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

578. പുകവലി മൂലം ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് അവ പൊട്ടുകയും, വൈറ്റൽ കപ്പാസിറ്റി കുറയുകയും ചെയ്യുന്ന രോഗാവസ്ഥ :

  1. (A)ശ്വാസകോശാർബുദം
  2. (B)പക്ഷാഘാതം
  3. (C)ബ്രോങ്കൈറ്റിസ്
  4. (D)എംഫിസീമ
ഉത്തരം കാണുക(D) എംഫിസീമ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 69

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

579. ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം ഏതാണ്?

  1. (A)ഗ്ലൂക്കോസ്
  2. (B)ഗ്ലിസറോൾ
  3. (C)അമിനോ ആസിഡ്
  4. (D)ഫാറ്റി ആസിഡ്
ഉത്തരം കാണുക(C) അമിനോ ആസിഡ്

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

580. കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്മജീവി ഏത്?

  1. (A)ബാക്ടീരിയ
  2. (B)ഫംഗസ്
  3. (C)വൈറസ്
  4. (D)പ്രോട്ടോസോവ
ഉത്തരം കാണുക(B) ഫംഗസ്

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

581. പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് ഏത് ഹോർമോണിന്റെ ഉൽപാദനം കുറയുന്നതാണ്?

  1. (A)ഇൻസുലിൻ
  2. (B)ഗ്ലൂക്കഗോൺ
  3. (C)തൈറോക്സിൻ
  4. (D)മെലാടോണിൻ
ഉത്തരം കാണുക(A) ഇൻസുലിൻ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

582. ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ട സ്തരം ഏതാണ്?

  1. (A)പ്ലൂറ
  2. (B)മെനിഞ്ജസ്
  3. (C)സൈനോവിയൽ സ്തരം
  4. (D)പെരികാർഡിയം
ഉത്തരം കാണുക(D) പെരികാർഡിയം

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

583. ക്ഷയരോഗബാധ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏത്?

  1. (A)ഒ.പി.വി.
  2. (B)പെന്റാ വാലന്റ്
  3. (C)ബി.സി.ജി.
  4. (D)എം.എം.ആർ.
ഉത്തരം കാണുക(C) ബി.സി.ജി.

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

584. Which among the following is a Government health insurance scheme launched in the year 2018?

  1. (A)Rashtriya Swasthya Bima Yojana
  2. (B)Ayushman Bharat Pradhan Mantri Jan Arogya Yojana
  3. (C)Pradhan Mantri Swasthya Suraksha Yojana
  4. (D)Pradhan Mantri Suraksha Bima Yojana
ഉത്തരം കാണുക(B) Ayushman Bharat Pradhan Mantri Jan Arogya Yojana

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

585. Arrange the following renewable energy sources in the decreasing order of their contribution to electricity generation in India : 1. Solar power 2. Wind power 3. Biomass Select the correct answer

  1. (A)Solar power < Biomass < Wind power
  2. (B)Solar power > Biomass > Wind power
  3. (C)Wind power < Solar power < Biomass
  4. (D)Solar power > Wind power > Biomass
ഉത്തരം കാണുക(D) Solar power > Wind power > Biomass

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

586. Which of the following is not a satellite of Indian origin?

  1. (A)XPoSat
  2. (B)IXPE
  3. (C)SROSS-C
  4. (D)HySIS
ഉത്തരം കാണുക(B) IXPE

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

587. Consider the following statements on The Convention on Biological Diversity : 1. It is the key international treaty for the conservation and sustainable use of biodiversity 2. It is primarily implemented through national level action 3. National Biodiversity Strategies and Action Plans (NBSAPs) are the principal instruments for implementing the Convention at the national level 4. It requires countries to prepare a national biodiversity strategy and to mainstream this strategy into the planning of the sectors whose activities can have an impact (positive and negative) on biodiversity Which of the statements given above are correct?

  1. (A)1, 2 and 4 only
  2. (B)1, 3 and 4 only
  3. (C)2 and 4 only
  4. (D)1, 2, 3 and 4
ഉത്തരം കാണുക(D) 1, 2, 3 and 4

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

588. What is the distance of the Lagrange point 1(L1) of the Sun-Earth system?

  1. (A)1.5 million km from the Earth
  2. (B)1.5 million km from the Sun
  3. (C)1.5 lakh km from the Earth
  4. (D)1.5 lakh km from the Sun
ഉത്തരം കാണുക(A) 1.5 million km from the Earth

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

589. ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് :

  1. (A)കോളറ
  2. (B)മലേറിയ
  3. (C)ചിക്കൻപോക്സ്
  4. (D)ജലദോഷം
ഉത്തരം കാണുക(A) കോളറ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

590. പല്ലിലെ ഇനാമലിന് നാശം ഉണ്ടാക്കുന്ന ഏത് ആസിഡാണ് ബാക്ടീരിയ വായിൽ നിർമ്മിക്കുന്നത്?

  1. (A)ഹൈഡ്രോക്ലോറിക് ആസിഡ്
  2. (B)ടാർടാറിക് ആസിഡ്
  3. (C)ലാക്ടിക് ആസിഡ്
  4. (D)നൈട്രിക് ആസിഡ്
ഉത്തരം കാണുക(C) ലാക്ടിക് ആസിഡ്

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

591. ഇതിൽ സാംക്രമിക രോഗമല്ലാത്തത് ഏത്?

  1. (A)ടൈഫോയിഡ്
  2. (B)ക്യാൻസർ
  3. (C)മന്ത്
  4. (D)എയ്ഡ്സ്
ഉത്തരം കാണുക(B) ക്യാൻസർ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

592. ECG – യുടെ പൂർണ്ണരൂപം :

  1. (A)ഇലക്ട്രോ കാർഡിയോ ഗ്രാം
  2. (B)ഇലക്ട്രോ കാർഡിയോ ഗ്രാഫ്
  3. (C)ഇലക്ട്രോ കാർട്ട് ജനറേറ്റർ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) ഇലക്ട്രോ കാർഡിയോ ഗ്രാം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

593. പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാർട്ട് കണ്ടെത്തുക :

  1. (A)സ്വാംശീകരണം → ദഹനം → ആഗിരണം → ആഹാരസ്വീകരണം
  2. (B)ആഹാരസ്വീകരണം → സ്വാംശീകരണം → ദഹനം → ആഗിരണം
  3. (C)ദഹനം → ആഗിരണം → ആഹാരസ്വീകരണം → സ്വാംശീകരണം
  4. (D)ആഹാരസ്വീകരണം → ദഹനം → ആഗിരണം → സ്വാംശീകരണം
ഉത്തരം കാണുക(D) ആഹാരസ്വീകരണം → ദഹനം → ആഗിരണം → സ്വാംശീകരണം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

594. കൂടുതൽ ശരിയായത് തിരഞ്ഞെടുക്കുക :

  1. (A)പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയാണ്
  2. (B)പാൻക്രിയാസ് ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ്
  3. (C)പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്
  4. (D)പാൻക്രിയാസ് അന്നപഥത്തിന്റെ ഒരു ഭാഗമാണ്
ഉത്തരം കാണുക(C) പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

595. ഏത് ചെടിയുടെ കറയിൽ നിന്നാണ് ഓപിയം വേർതിരിച്ചെടുക്കുന്നത്?

  1. (A)കൊക്ക പ്ലാന്റ്
  2. (B)കഞ്ചാവ് ചെടി
  3. (C)പോപ്പി ചെടി
  4. (D)മരുത് ചെടി
ഉത്തരം കാണുക(C) പോപ്പി ചെടി

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

596. പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :

  1. (A)ക്ഷയം
  2. (B)എംഫിസീമ
  3. (C)ന്യുമോണിയ
  4. (D)ഹെപ്പറ്റൈറ്റിസ്
ഉത്തരം കാണുക(B) എംഫിസീമ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

597. ശരിയായ ജോഡി ഏത്? 1. ജീവകം A 2. ജീവകം B 3. ജീവകം C 4. ജീവകം D (i) ബെറിബെറി (ii) സ്കർവി (iii) നിശാന്ധത (iv) രക്തം കട്ടപിടിക്കൽ (v) റിക്കറ്റ്സ്

  1. (A)1–(iii) 2–(ii) 3–(iv) 4–(i)
  2. (B)1–(ii) 2–(iv) 3–(iii) 4–(v)
  3. (C)1–(iii) 2–(i) 3–(ii) 4–(v)
  4. (D)1–(ii) 2–(v) 3–(i) 4–(iii)
ഉത്തരം കാണുക(C) 1–(iii) 2–(i) 3–(ii) 4–(v)

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

598. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഒരുക്കുന്ന രക്തകോശങ്ങൾ ഏതാണ്?

  1. (A)അരുണ രക്താണുക്കൾ
  2. (B)ശ്വേത രക്താണുക്കൾ
  3. (C)പ്ലേറ്റ്ലെറ്റുകൾ
  4. (D)ഫൈബ്രിനോജനുകൾ
ഉത്തരം കാണുക(B) ശ്വേത രക്താണുക്കൾ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789101112

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (43 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം