ആദ്യത്തെ ലോകസുന്ദരി പട്ടം നേടിയ കികി ഹകാൻസൺ അന്തരിച്ചു
ആദ്യത്തെ ലോക സുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95ാം വയസ്സിലാണ് അന്ത്യം. മിസ് വേൾഡ് ഓർഗനൈസേഷൻ ഇൻസ്റ്റഗ്രാം വഴിയാണ് മരണവാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സ്വീഡനിൽ ജനിച്ച കികി ഹകാൻസൺ 1951ൽ ലണ്ടനിൽ നടന്ന മിസ് വേൾഡ് മത്സരത്തിലാണ് ലോകസുന്ദരി പട്ടം നേടി ചരിത്രം കുറിച്ചത്. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മത്സരം പിന്നീട് മിസ് വേൾഡ് എന്നറിയപ്പെടുകയായിരുന്നു അന്ന് ബിക്കിനിയിട്ട് കികി ഹകാൻസൺ മരിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയ ഏക വ്യക്തിയും കികിയാണ്.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്
