പ്രതിയായതിന്റെ പേരിൽ വീട് പൊളിക്കുന്നത് നിയമവിരുദ്ധം; ബുൾഡോസർ രാജിനെതിരെ സുപ്രിം കോടതി
ബുൾഡോസർ രാജിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി നിർദേശിച്ചു ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രതിയായതു കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല പ്രതിയായതന്റെ പേരിൽ വീട് പൊളിച്ചു കളയുന്നത് നിയമവിരുദ്ധമാണ്. പാർപ്പിടം മൗലിക അവകാശമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ കർശന മാർഗ്ഗനിർദേശങ്ങളുമായി സുപ്രീം കോടതി; ‘മ്യൂൾ’ അക്കൗണ്ടുകൾ പൂട്ടി കെട്ടാൻ റിസർവ് ബാങ്കിന് നിർദ്ദേശം

നിലവിലുള്ള നിബന്ധനകൾ തുടരുന്നിടത്തോളം പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കാനാകില്ല; സുപ്രീം കോടതി

‘മാറിടത്തിൽ സ്പർശിക്കുന്നത് പീഡനമല്ല’; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചു
