Thursday, 12 November 2026 About Us · Contact Us

അബുദാബിയില്‍ അടുത്ത വര്‍ഷം എയര്‍ ടാക്‌സി യാഥാഥ്യമാവും

Air Taxi Will Become A Reality In Abu Dhabi Next Year - അബുദാബിയില്‍ അടുത്ത വര്‍ഷം എയര്‍ ടാക്‌സി യാഥാഥ്യമാവും

അബുദാബി: തലസ്ഥാന നഗരത്തിനകത്തും വിവിധ എമിറേറ്റുകളിലേക്കുമായി അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്‌സി സര്‍വിസ് ആരംഭിക്കുമെന്ന് അബുദാബി അധികൃതര്‍ വ്യക്തമാക്കി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷനാണ് പദ്ധതി യാഥാര്‍ഥ്യമക്കുക. അടുത്ത വര്‍ഷം അവസാനത്തോടെ എയര്‍ ടാക്‌സിയുടെ ഊബര്‍ സര്‍വിസ് ആരംഭിക്കുമെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ അധികൃതരും വെളിപ്പെടുത്തി. യുഎസ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിനുള്ള ലൈസന്‍സിങ് പ്രക്രിയ അവസാനഘട്ടത്തിലാണെന്ന് ഏവിയേഷന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ നിഖില്‍ ഗോയല്‍ വെളിപ്പെടുത്തി. സിറ്റിക്കകത്തുള്ള സര്‍വിസുകള്‍ക്ക് 300 മുതല്‍ 350 ദിര്‍ഹംവരെയാവും ഈടാക്കുക. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അബുദാബി-ദുബൈ റൂട്ടിലേക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തും. 800 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹവരേയാവും ചാര്‍ജ്. സര്‍വിസ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എഫ്എഎ(യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ് മിനിസ്‌ട്രേഷന്‍)യുമായി അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026