സ്വദേശികള്‍ക്കുള്ള 7.72 ബില്യണിന്റെ പാര്‍പ്പിട പദ്ധതിക്ക് ശൈഖ് ഖാലിദ് അംഗീകാരം നല്കി
അബുദാബി: 5,374 സ്വദേശി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന 7.72 ബില്യണ്‍ ദിര്‍ഹത്തിന്റെ പാര്‍പ്പിട പദ്ധതിക്ക് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നല്കി. 2,373 പൗരന്മാര്ക്ക് ഗുണം ചെയ്യുന്ന 3.569 ബില്യണ്‍ ദിര്‍ഹത്തിന്റെ ഭവന വായ്പയും 2,540 സ്വദേശികള്‍ക്ക് ഉപകാരപ്പെടുന്ന 3.67 ബില്യണ്‍ ദിര്‍ഹത്തിന്റെ വീടുവെക്കാനുള്ള ഭൂമിയും ഹൗസിങ് ഗ്രാന്റും ഉള്‍പ്പെടുന്നതാണ് പദ്ധതിയെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
