Friday, 13 November 2026 About Us · Contact Us

കുട്ടികള്‍ക്കായി പുതിയ സിം കാര്‍ഡുമായി e&

E With New Sim Card For Kids - കുട്ടികള്‍ക്കായി പുതിയ സിം കാര്‍ഡുമായി e&
കുട്ടികള്‍ക്കായി പുതിയ സിം കാര്‍ഡുമായി e&

അബുദാബി: കുട്ടികള്‍ക്കുള്ള പ്രത്യേക കിഡ്‌സ് സിം കാര്‍ഡ് പദ്ധതിയുമായി e& യുഎഇ(പഴയ ഇത്തിസലാത്ത്) രംഗത്ത്. പ്രതിമാസം 49 ദിര്‍ഹം മുതല്‍ 99 ദിര്‍ഹംവരെയുള്ള ഫ്‌ളെക്‌സിബിള്‍ പ്ലാനുകളാണ് ഇതിന് കീഴില്‍ ലഭ്യമാവുക. കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റീസ് രക്ഷിതാക്കള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് ഈ സിം കാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷത. ലോക്കല്‍ കോള്‍ മിനുട്ട്‌സിനൊപ്പം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂര്‍ സമയത്തും ഡാറ്റ ലഭ്യമാവുന്ന ഈ സിം കാര്‍ഡില്‍ വിദ്യഭ്യാസപരമായ ഉള്ളടക്കമുള്ളവക്ക് ഫ്രീ ഡാറ്റയും ലഭ്യമാണ്. ഏതെല്ലാം നമ്പറിലേക്കാണ് കുട്ടികള്‍ക്ക് വിളിക്കേണ്ടതെന്ന്് രക്ഷിതാക്കള്‍ക്ക് സെറ്റ് ചെയ്യാനുമാവും. ഒപ്പം കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ സിം കാര്‍ഡ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026