Friday, 13 November 2026 About Us · Contact Us

യുഎയില്‍ കഴിയുന്ന 18 ശതകോടിശ്വരന്മാരുടെ ആസ്തി അര ട്രില്യണിലധികം

18 Billionaires Living In Ua Are Worth More Than Half A - യുഎയില്‍ കഴിയുന്ന 18 ശതകോടിശ്വരന്മാരുടെ ആസ്തി അര ട്രില്യണിലധികം

ദുബൈ: യുഎഇയില്‍ കഴിയുന്ന ശതകോടീശ്വരന്മാരുടെ ആസ്തി 2024ല്‍ അര ട്രില്യണ്‍ കടന്നതായി സ്വിസ് ബാങ്ക് യുബിഎസ് പഠന റിപ്പോര്‍ട്ട്. തങ്ങളുടെ സ്വത്തിനുള്ള സംരക്ഷണവും നികുതി രഹിതമെന്നതുമെല്ലാമാണ് യുഎഇയിലേക്ക് ചേക്കേറാന്‍ ശതകോടീശ്വരിന്മാരെ പ്രേരിപ്പിക്കുന്നത്. ഇവരുടെ ആസ്തി 2015നും 2024നും ഇടയില്‍ 39.5 ശതമാനം വര്‍ധിച്ച് 138.7 ട്രില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിരിക്കുകയമാണ്. ബില്യണേഴ്‌സിന്റെ വരുമാനത്തില്‍ യൂറോപ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് മേഖലയില്‍ മൊത്തമെടുത്താല്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 70ല്‍ നിന്നും 728 ആയി ഉയരുകയും ചെയ്തതായി സ്വിസ് ബാങ്കിന്റെ ബില്യണര്‍ അംബിഷ്യസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റില്‍ 26 ശതകോടീശ്വരന്മാരുള്ള ഇസ്രായേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ കഴിയുന്നത് യുഎഇയിലാണ്. ശതകോടീശ്വരിന്മാര്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളായ സ്വിറ്റ്‌സര്‍ളണ്ട്. സിങ്കപ്പൂര്‍, യുഎസ് എന്നിവക്കൊപ്പമാണ് യുഎഇയുടെയും സ്ഥാനമെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026