Friday, 13 November 2026 About Us · Contact Us

അല്‍ ഹബ്ത്തൂര്‍ ടെന്നീസ് ചാലഞ്ചില്‍ 100 പേര്‍ മത്സരത്തിനിറങ്ങും

100 People Will Compete In Al Habtoor Tennis Challenge - അല്‍ ഹബ്ത്തൂര്‍ ടെന്നീസ് ചാലഞ്ചില്‍ 100 പേര്‍ മത്സരത്തിനിറങ്ങും

ദുബൈ: അല്‍ ഹബ്ത്തൂര്‍ ഗ്രാന്റ് റിസോര്‍ട്ടില്‍ നടക്കുന്ന 27ാമത് അല്‍ ഹബ്ത്തൂര്‍ ടെന്നീസ് ചാലഞ്ചില്‍ 100 താരങ്ങള്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മത്സരം ഡിസംബര്‍ രണ്ട് മുതല്‍ എട്ടുവരെയാണ് നടക്കുന്നത്. മുഖ്യ റൗണ്ടില്‍ 32 താരങ്ങള്‍ മാറ്റുരക്കും. അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ ഖലീഫ അഹമ്മദ് അല്‍ ഹബ്ത്തൂറിന്റെ മസ്തിഷ്‌കശിശുമാണ് യുഎഇയിലേയും ഗള്‍ഫ് മേഖലയിലെയും അറബ് മേഖലയിലെയും വനിതകളുടെ ടെന്നീസ് മത്സരത്തെ പ്രോത്സാഹിപ്പിക്കാനുള്ള അല്‍ ഹബ്ത്തൂര്‍ ചാലഞ്ച്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026