Sunday, 15 November 2026 About Us · Contact Us

ഫരീദാബാദിൽ യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കുഴിച്ചിട്ടു

Woman Raped And Killed By Father In Law In Faridabad Body - ഫരീദാബാദിൽ യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കുഴിച്ചിട്ടു

ഡൽഹി ഫരീദാബാദിലെ നവീൻ നഗറിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി പോലീസ്. യുവതിയെ ഭർതൃപിതാവാണ് ബലാത്സംഗം ചെയ്തു കൊന്നത്. കൊലപാതകത്തിന് മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പോലീസ് കണ്ടെത്തി. യുവതിയുടെ ഭർതൃമാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം തുടരുകയാണ്. ജൂൺ 20നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 21ന് രാത്രിയിലാണ് യുവതിയെ കൊന്നത്. പിന്നാലെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഏപ്രിൽ 20ന് യുവതിയുടെ ഭർതൃപിതാവ് ഭൂപ് സിംഗ് വീട്ടിലെ മലിന ജലം ഒഴുക്കിവിടാനാണെന്ന് പറഞ്ഞ് വീടിന് മുന്നിൽ കുഴിയെടുത്തിരുന്നു ഏപ്രിൽ 22ന് കുഴി മൂടി. രണ്ട് ദിവസത്തിന് ശേഷമാണ് മരുമകളെ കാണാനില്ലെന്ന് ഭൂപ് സിംഗ് അയൽവാസികളെ അറിയിച്ചത്. പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. പോലീസ് അന്വേഷണത്തിലാണ് ഭൂപ് സിംഗിന്റെ വീടിന് മുന്നിലെ കുഴി കണ്ട് സംശയം തോന്നിയതും ഇത് തുറന്ന് പരിശോധിച്ചതും ആദ്യം ഭൂപ് സിംഗ് മാത്രമാണ് അറസ്റ്റിലായത്. വിശദമായ അന്വേഷണത്തിലാണ് ഭാര്യ സോണിയക്കും യുവതിയുടെ ഭർത്താവ് അരുണിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

15 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

15 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

20 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

23 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026