കാസര്‍കോട് സ്വദേശി ഹൃദയാഘാതത്താല്‍ സഊദിയില്‍മരിച്ചു
റിയാദ്: കാസര്‍കോട് നിലേശ്വരം സ്വദേശി സഊദിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അക്ബര്‍ ട്രാവല്‍സിന്റെ ഹായില്‍ ബ്രാഞ്ചില്‍ ജീവനക്കാരനായ മുജീബ്(51) ആണ് താമസസ്ഥലത്തുനിന്നും രാവിലെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. വഴിമധ്യേ കുഴഞ്ഞുവീണ മജീബിനെ ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ഹായില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: സജ്‌ന. മക്കള്‍: ഹിഷാം, ഫാത്തിമ.