Friday, 20 November 2026 About Us · Contact Us

ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

V Shivankutti - ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോട്ടത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് ശരിയല്ലെന്നുമാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. ഇതെന്ത് മുന്നണി ബന്ധമാണ്? കോട്ടം ഉണ്ടെങ്കില്‍ അതും അവര്‍ക്ക് ബാധകമാണ്. നാലു മന്ത്രിമാര്‍ സിപിഐക്കും ഉണ്ടായിരുന്നു. നേട്ടത്തിന് മാത്രമല്ല കോട്ടത്തിനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ശിവന്‍കുട്ടി പ്രതികരിച്ചു

പിഎം ശ്രീ ഞങ്ങള്‍ തിരുത്തിയതുകൊണ്ടാണ് എല്‍ഡിഎഫിന്റെ അന്തസുയര്‍ത്തിപ്പിടിച്ചതെന്ന് വാദഗതി ശരിയല്ല. എല്‍ഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സണ്ണി ജോസഫിന് നന്ദി അറിയിച്ച് പത്മജ; തിരികെ സ്വീകരിക്കണമെന്ന് നൗഷാദ് അലി

സണ്ണി ജോസഫിന് നന്ദി അറിയിച്ച് പത്മജ; തിരികെ സ്വീകരിക്കണമെന്ന് നൗഷാദ് അലി

4 മണിക്കൂർ മുൻപ്
ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നവരുടെ വിചാരണ പ്രായപരിധി 18-ൽ നിന്ന് 16 ആക്കണം: അമിത് ഷായ്ക്ക് കത്തയച്ച് രമേശ് ചെന്നിത്തല

ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നവരുടെ വിചാരണ പ്രായപരിധി 18-ൽ നിന്ന് 16 ആക്കണം: അമിത് ഷായ്ക്ക് കത്തയച്ച് രമേശ് ചെന്നിത്തല

4 മണിക്കൂർ മുൻപ്
കാർഷിക വികസന സമിതി തലപ്പത്തേക്ക് പി.ജെ. ജോസഫ്; കാബിനറ്റ് റാങ്ക് നൽകാൻ തീരുമാനം

കാർഷിക വികസന സമിതി തലപ്പത്തേക്ക് പി.ജെ. ജോസഫ്; കാബിനറ്റ് റാങ്ക് നൽകാൻ തീരുമാനം

4 മണിക്കൂർ മുൻപ്
പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു; തിരികെ കോൺഗ്രസിലേക്ക്

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു; തിരികെ കോൺഗ്രസിലേക്ക്

7 മണിക്കൂർ മുൻപ്
​സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കും

​സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കും

8 മണിക്കൂർ മുൻപ്
അഭിരാം കൊലപാതകം; തേങ്ങ കൊണ്ട് തലയ്ക്കടിച്ചു: ഉമർ എത്തിയതോടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു

അഭിരാം കൊലപാതകം; തേങ്ങ കൊണ്ട് തലയ്ക്കടിച്ചു: ഉമർ എത്തിയതോടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു

8 മണിക്കൂർ മുൻപ്