Friday, 20 November 2026 About Us · Contact Us

മാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

Mammi - മാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. മാമിയെ തടവിൽ പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോയതെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ.

2023 ഓഗസ്റ്റ് 21നാണ് കോഴിക്കോട്ടുനിന്നും മാമിയെ കാണാതായത്. വീട്ടിൽനിന്ന് വൈകീട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞ് ഇറങ്ങിയ മാമി പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കുടുംബം പരാതി നൽകുകയായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് അരയിടത്തുപാലം മുതൽ തലക്കുളത്തൂർ വരെയുള്ള ടവർ ലൊക്കേഷനുകളിൽ മാമി എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാൽ, അതിനുശേഷം മാമിക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തതയുണ്ടായിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2026ൽ പുതിയ സർക്കാർ വന്നതിന് പിന്നാലെ അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

5 മണിക്കൂർ മുൻപ്
ഫെമ, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ; സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന

ഫെമ, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ; സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന

7 മണിക്കൂർ മുൻപ്
സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

8 മണിക്കൂർ മുൻപ്
​സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കും

​സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കും

8 മണിക്കൂർ മുൻപ്
ഡാറ്റ വേണ്ടാത്തവർക്ക് സന്തോഷവാർത്ത; ഇന്റർനെറ്റ് ഒഴിവാക്കി വോയ്‌സ്, എസ്എംഎസ് പ്ലാനുകളുമായി ബിഎസ്എൻഎൽ

ഡാറ്റ വേണ്ടാത്തവർക്ക് സന്തോഷവാർത്ത; ഇന്റർനെറ്റ് ഒഴിവാക്കി വോയ്‌സ്, എസ്എംഎസ് പ്ലാനുകളുമായി ബിഎസ്എൻഎൽ

19 Nov 2026
ഷുക്കൂർ വധക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരേ സർക്കാർ അപ്പീൽ നൽകിയേക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

ഷുക്കൂർ വധക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരേ സർക്കാർ അപ്പീൽ നൽകിയേക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

19 Nov 2026