Thursday, 26 November 2026 About Us · Contact Us

നവംബർ 30ന് ലോക്‌സഭയും ഡിസംബർ 2ന് രാജ്യസഭയും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം

Parliament Deadlock Over Question Paper Leak Ends Kay To - പാർലമെൻ്റ്
ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലിയുള്ള പാർലമെന്റ് സ്തംഭനാവസ്ഥയ്ക്ക് വിരാമം; നിർണായക ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നവംബർ 30ന് ലോക്‌സഭയും ഡിസംബർ 2ന് രാജ്യസഭയും ചേരും. ഡിസംബർ 3 വരെ ഇരുസഭകളുടെയും നടപടികൾ തുടർന്നേക്കുമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

അത്യാവശ്യ സർക്കാർ നടപടികൾ പരിഗണിക്കുന്നതിനായാണ് സഭകൾ വീണ്ടും ചേരാൻ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും ഇതിനായി സർക്കാർ അഭ്യർഥിച്ചതായി കിരൺ റിജിജു വ്യക്തമാക്കി. ഡിസംബർ 3ന് ഇരുസഭകളുടെയും സമ്മേളനം അവസാനിച്ചേക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, വനിതാ സംവരണ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും മണ്ഡല പുനർനിർണയ ബില്ലും പ്രത്യേക സമ്മേളനത്തിൽ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സിനിമാ ബഹിഷ്‌കരണത്തിൽ നിന്ന് ഒടിടിയിലേക്ക്; പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ നാൾവഴി

സിനിമാ ബഹിഷ്‌കരണത്തിൽ നിന്ന് ഒടിടിയിലേക്ക്; പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ നാൾവഴി

3 മണിക്കൂർ മുൻപ്
വിപുലമായ ലക്ഷ്യങ്ങളുമായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ; പഴയ ചോദ്യങ്ങൾ വീണ്ടും ഉയരുന്നു

വിപുലമായ ലക്ഷ്യങ്ങളുമായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ; പഴയ ചോദ്യങ്ങൾ വീണ്ടും ഉയരുന്നു

3 മണിക്കൂർ മുൻപ്
പുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർ

പുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർ

3 മണിക്കൂർ മുൻപ്
ഭാര്യയുടെ പ്രസവത്തിന് ഭർത്താവിനും അവധി; പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർ

ഭാര്യയുടെ പ്രസവത്തിന് ഭർത്താവിനും അവധി; പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർ

3 മണിക്കൂർ മുൻപ്
ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

5 മണിക്കൂർ മുൻപ്
കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

5 മണിക്കൂർ മുൻപ്