Kerala

വഞ്ചിയൂർ എയർ ഗൺ ആക്രമണം: വ്യക്തിവൈരാഗ്യമെന്ന നിഗമനത്തിൽ പോലീസ്

[ad_1]

വഞ്ചിയൂരിൽ എയർ ഗൺ ഉപയോഗിച്ചുള്ള വെടിവെപ്പിന് കാരണം വെടിയേറ്റ ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമെന്ന നിഗമനത്തിൽ പോലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തെരഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാണ്. 

ആക്രമിച്ച സ്ത്രീ വഞ്ചിയൂരുള്ള വീടും പരിസരവും മനസ്സിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു. വെടിവെച്ചതി്‌ന ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് ദേശീയ പാത വഴിയും യാത്ര ചെയ്തത്

കൊറിയർ നൽകാനെന്ന പേരിൽ എത്തിയ സ്ത്രീയാണ് ഷിനിയെ വെടിവെച്ചത്. കൈയ്ക്ക് പരുക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 



[ad_2]

Related Articles

Back to top button
error: Content is protected !!