Kerala

രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തില്ല

[ad_1]

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല. പ്രതികൂല കാലാവസ്ഥ ആയതിനാൽ മുണ്ടക്കൈയിലെ ദുരന്തഭൂമിയിലേക്ക് എത്തിച്ചേരാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് ഇവർ യാത്ര മാറ്റിവെച്ചത്. 

സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന വയനാട്ടുകാർക്കൊപ്പമുണ്ടാകുമെന്നും ഉടൻ തന്നെ പ്രിയങ്കക്കൊപ്പം ദുരന്തമേഖല സന്ദർശിക്കുമെന്നും ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു

 



[ad_2]

Related Articles

Back to top button