Gulf

ഒമാനില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു

മസ്‌കത്ത്: വാഹനാപകടത്തില്‍ സലാല ഉള്‍പ്പെട്ട ദോഫാര്‍ ഗവര്‍ണറേറ്റില്‍ ആറ് സ്വദേശികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

റസ്യൂത്ത് പ്രദേശത്താണ് അപകടം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങളെല്ലാം സലാല എയര്‍ബെയ്‌സില്‍നിന്നും സീബ് എയര്‍ബേസിലേക്കു എത്തിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

Related Articles

Back to top button