Gulf
ആലപ്പുഴ സ്വദേശി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു.
പിലാപ്പുഴ കോമളത്ത് പടീറ്റതില്‍ വീട്ടില്‍ ഉണ്ണികൃഷ്ണകുറുപ്പാ(56)ണ് കുവൈറ്റില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.