Kerala

പാലക്കാട് ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു-രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. 11 വയസായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. മരണകാരണം വ്യക്തമല്ല

Related Articles

Back to top button
error: Content is protected !!