ഹത്തയില്‍ വാഹനാപകടത്തില്‍ മരിച്ചത് ഏഴു വയസ്സുകാരന്‍
ദുബൈ: ഹത്ത ലഹ്ബാബ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് ഏഴു വയസ്‌കാരനെന്ന് കുട്ടിയുടെ അമ്മാവന്‍ വ്യക്തമാക്കി. ദുബൈയിലെ വിദ്യാലയത്തില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ കുട്ടിയാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെയായിരുന്നു സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച മിനി വാന്‍ അപകടത്തില്‍പ്പെട്ടതും കുട്ടി ദാരുമണമായി മരിച്ചതും. റോഡിന് മധ്യത്തിലെ ഇരുമ്പ് ബാരിയറില്‍ നിയന്ത്രണംവിട്ട വാന്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നിരവധി കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിലേക്കു നയിച്ചതെന്ന് ദുബൈ പൊലിസ് വ്യക്തമാക്കിയിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
