Friday, 13 November 2026 About Us · Contact Us

ദോഹ ഫോറത്തിന് നാളെ തുടക്കമാവും; വിദേശകാര്യ മന്ത്രി ജയശങ്കര്‍ പങ്കെടുക്കും

Doha Forum Begins Tomorrow External Affairs Minister - ദോഹ ഫോറത്തിന് നാളെ തുടക്കമാവും; വിദേശകാര്യ മന്ത്രി ജയശങ്കര്‍ പങ്കെടുക്കും

ദോഹ: 150 രാജ്യങ്ങളില്‍നിന്നായി 4,500ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദോഹ ഫോറത്തിന് നാളെ തുടക്കമാവുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എത്തുമെന്നും സംഘാടകര്‍ അറിയിച്ചു. നവീകരണത്തിന്റെ അനിവാര്യത എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോക നേതാക്കളും നയതന്ത്ര രംഗത്തെ പ്രമുഖരും ഒരേ വേദിയില്‍ അണിനിരക്കുമെന്ന് ഫോറം ജനറല്‍ മാനേജര്‍ മഹാ അല്‍ കുവാരി വെളിപ്പെടുത്തി. ശനി, ഞായര്‍ ദിവസങ്ങളിലായി ഷെറാട്ടണ്‍ ഗ്രാന്റ് ഹോട്ടലില്‍ നടക്കുന്ന ഫോറത്തില്‍ ഏഴ് രാഷ്ട്ര നേതാക്കളും 14 വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും. നൂതന സാങ്കേതികവിദ്യകള്‍, ജിയോ പൊളിറ്റിക്‌സ്, സാംസ്‌കാരിക നയതന്ത്രം, സാമ്പത്തികം, സുരക്ഷ എന്നീ അഞ്ചു വിഷയങ്ങളാണ് ഫോറം ചര്‍ച്ച ചെയ്യുക. എണ്‍പതില്‍ അധികം സെഷനുകളിലായി മുന്നൂറില്‍പ്പരം വിദഗ്ധര്‍ സംസാരിക്കുമെന്നും അല്‍ കുവാരി അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026