Friday, 13 November 2026 About Us · Contact Us

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദുബൈ മീഡിയാ കൗണ്‍സില്‍

Dubai Media Council Says It Has Found Offensive Content On - സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദുബൈ മീഡിയാ കൗണ്‍സില്‍

ദുബൈ: രാജ്യത്തെ സോഷ്യല്‍ മീഡിയകളില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദുബൈ മീഡിയാ കൗണ്‍സില്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ മീഡിയ റെഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രതിച്ഛായക്കും പരസ്യങ്ങള്‍ക്ക് നിയമം അനുശാശിക്കുന്ന നിലവാരത്തിനും യോജിക്കാത്തവ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ തടയാന്‍ പരസ്യ കമ്പനികളോടും പരസ്യ എക്കൗണ്ട് ഉടമകളോടും സോഷ്യല്‍മീഡിയയിലൂടെ ദുബൈ മീഡിയാ കൗണ്‍സില്‍ നിര്‍ദേശിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026