Wednesday, 11 November 2026 About Us · Contact Us

ക്യാബിനറ്റ് അഴിച്ചുപണിത് കുവൈത്ത്

65000 Expatriates Availed Of The Amnesty - പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 പ്രവാസികള്‍
പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 പ്രവാസികള്‍

കുവൈത്ത് സിറ്റി: ക്യാബിനറ്റ് അഴിച്ചുപണിയുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെയാണ് അതിനായുള്ള അമീരി ഡിഗ്രി ഖത്തര്‍ ഭരണാധികാരി പുറത്തിറക്കിയത്. അബ്ദുറഹിമാന്‍ ബദാ്ല്‍ മുത്തയിരിയെ ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ എന്നിവയ്‌ക്കൊപ്പം യുവജന കാര്യ വകുപ്പ് സഹമന്ത്രിയായി വീണ്ടും നിയമിച്ചികൊണ്ട് ഉത്തരവിട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ഡോ. നോറ ഖാലിദ് അല്‍ മഷാന്‍, കമ്മ്യൂണിക്കേഷന്‍ സഹമന്ത്രിയായി ഒമര്‍ സഊദ് അബ്ദുല്‍അസീസ് അല്‍ ഒമര്‍, വൈദ്യുതി, ജല പുനരുപയോഗ, ഊര്‍ജ മന്ത്രിയായി മഹ്മൂദ് അബ്ദുല്‍അസീസ് മഹ്മൂദ് ബുഷെഹ്‌രി എന്നിവരെ നിയമിച്ചതിനൊപ്പം സാമൂഹികക്ഷേമത്തിനൊപ്പം കുടുംബകാര്യവും കുട്ടികളുടെ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ , ഡോ. അംതാല്‍ ഹാദി ഹയെഫ് അല്‍ ഹുവൈലയെയും നിയമിച്ചതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026