പടിഞ്ഞാറന്‍ ഇറാനില്‍ ഭൂകമ്പമുണ്ടായതായി എന്‍സിഎം
അബുദാബി: റിക്ച്ചര്‍ സ്കെയിലില്‍ 5.5 തീവ്രതയുള്ള ഭൂകമ്പം പടിഞ്ഞാറന്‍ ഇറാനില്‍ ഉണ്ടായതായി യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രമായ എന്‍സിഎം(നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി) വ്യക്തമാക്കി. ഇന്ന് രാവിലെ 8.02ന് ആയിരുന്നു 10 കിലോമീറ്ററോളം ആഴത്തില്‍ ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാല്‍ അത് യുഎഇയെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു. യുഎഇയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് പടിഞ്ഞാറന്‍ ഇറാനെങ്കിലും രാജ്യത്തെ താമസക്കാരൊന്നും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായിട്ടും കുലുക്കം ഉള്‍പ്പെടെയുള്ളവയൊന്നും അനുഭവിച്ചിട്ടില്ല. ജര്‍മന്‍ റിചേര്ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസും 5.7 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയതായി വ്യക്തമാക്കിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
