Thursday, 12 November 2026 About Us · Contact Us

യുഎഇ പൊതുമാപ്പ്: അപേക്ഷകരുടെ പാസ് പോർട്ട് കാലാവധി ഒരു മാസമായി കുറച്ചു

Uae Amnesty Applicants Passport Validity Reduced To One - യുഎഇ പൊതുമാപ്പ്: അപേക്ഷകരുടെ പാസ് പോർട്ട് കാലാവധി ഒരു മാസമായി കുറച്ചു

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിന്‌ അപേക്ഷിക്കുന്നവരുടെ പാസ് പോർട്ട് കാലാവധി ചുരുങ്ങിയത് 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമായി കുറച്ചു. ഐ സി പി അധികൃതരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം അനുസരിച്ച് 6 മാസത്തിൽ താഴെ പാസ് പോർട്ട് കാലാവധി ഉള്ളവർക്കും താമസ പദവി നിയമപരമാക്കാൻ സാധിക്കുമെന്ന് ഐ സി പി ഡയറക്ടർ ജനറൽ,മേജർ ജനറൽ സയീദ് അൽ ഖെയ്‌ലി പറഞ്ഞു. പൊതുമാപ്പ് കാലയളവിൽ പാസ് പോർട്ട് പുതുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ഇളവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇത് വഴി കൂടുതൽ പേർക്ക്‌ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി താമസ പദവി നിയമാനുസൃതമാക്കാൻ സാധിക്കും. പൊതു മാപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഐ സി പി കോൾ സെന്‍ററിൽ വിളിക്കാമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026