വമ്പന്‍ വിലക്കിഴിവുമായി യൂണിയന് കോപ്പ്
ദുബൈ: വര്‍ഷാവസാനമായതോടെ വമ്പന്‍ ഇളവുകളുമായി യൂണിയന് കോപ്പ് രംഗത്ത്. ആയിരത്തിലേറെ ഉല്പന്നങ്ങള്ക്കാണ് പരമാവധി 60 ശതമാനംവരെ വിലയില്‍ ഇളവ് ലഭിക്കുകയെന്ന് ചീഫ് കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫിസര്‍ സുഹൈല്‍ അല്‍ ബസ്തകി വ്യക്തമാക്കി. തിരഞ്ഞെടുത്ത ഉല്പന്നങ്ങള്ക്കാണ് കിഴിവ് ലഭിക്കുകയെന്നും ആറ് പ്രത്യേക പ്രമോഷന് ക്യംപയിനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ-ഭക്ഷ്യേതര ഉല്പന്നങ്ങള്ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് സ്റ്റോര്‍ ആപ്പിലൂടെയാണ് ഡിസംബര്‍ പ്രമോഷന് ലഭ്യമാവുക. പഴങ്ങള്‍, പച്ചക്കറികള്‍, പാല്, പാല് ഉല്പന്നങ്ങള്, ഭക്ഷ്യയെണ്ണകള്‍, അരി, ധാന്യങ്ങള്‍, വിവിധ മാംസങ്ങള്‍, ശീതീകരിച്ച ഉല്പന്നങ്ങള്, വെള്ളം, ജ്യൂസ്, കോസ്മെറ്റിക്സ്, കളിപ്പാട്ടങ്ങള്‍, ഗാര്‍ഡണ്‍ സപ്ലൈ തുടങ്ങിയവക്കെല്ലാം ഓഫര്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ വിലക്കിഴിവിൽ: വിന്റർ സെയിൽ 28 വരെ

ബഹ്റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

ബഹ്റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ
