Sunday, 15 November 2026 About Us · Contact Us

“ഞങ്ങൾ പുതിയ വിപണ‍ികൾ പിടിച്ചോളാം”; താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ മറുപടി

We Will Capture New Markets Indias Response To Tariff War - "ഞങ്ങൾ പുതിയ വിപണ‍ികൾ പിടിച്ചോളാം"; താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ മറുപടി
"ഞങ്ങൾ പുതിയ വിപണ‍ികൾ പിടിച്ചോളാം"; താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിൽ യുഎസിന് ഇന്ത്യയുടെ കുറിക്ക് കൊള്ളുന്ന മറുപടി. ഇന്ത്യ പുതിയ വിപണികൾ സ്വന്തമാക്കിക്കോളാം എന്നാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ കയറ്റുമതിയിൽ വലിയ വർധനവാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാര മേഖലയിൽ വലിയ അനിശ്ചിതാവസ്ഥ നേരിടുമ്പോഴും കയറ്റുമതി ചെയ്യുന്നവർക്ക് വേണ്ടത്ര പിന്തുണ സർക്കാർ ഉറപ്പു നൽകുന്നുണ്ട്. ആഗോളതലത്തിൽ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം നമ്മുടെ ആത്മവിശ്വാസത്തെ നിശ്ചയിക്കും. നമുക്ക് സങ്കടപ്പെടേണ്ടതായി വരില്ലെന്നും ഒരു ഇൻഡസ്ട്രി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഗോയൽ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

15 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

15 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

16 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

17 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

18 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

22 മണിക്കൂർ മുൻപ്