Gulf

മസകത്തില്‍ പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തി

മസ്‌കത്ത്: നഗരത്തില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.

സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട്എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മനാഹ് വിലായത്തിലെ അല്‍ സുമൂക് കോട്ടവരെയുള്ള ഭാഗത്താണ് പൊലിസ് പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നത്.

ഈ ഭാഗങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യരുതെന്ന് റോയല്‍ ഒമാന്‍ പൊലിസ് അഭ്യര്‍ഥിച്ചു.

Related Articles

Back to top button
error: Content is protected !!