Metro Journal › PSC › ചോദ്യപേപ്പറുകൾ › ഭരണഘടന, നിയമം

ഭരണഘടന, നിയമം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 12)

594 ചോദ്യം · 40 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (381)ഭൂമിശാസ്ത്രം (353)സാമ്പത്തികശാസ്ത്രം (284)ഭരണഘടന, നിയമം (594)ശാസ്ത്രം (598)ആനുകാലികം (349)കല, സാഹിത്യം (146)കമ്പ്യൂട്ടർ, IT (294)ഗണിതം, മാനസികശേഷി (549)ഇംഗ്ലീഷ് (415)മലയാളം (391)പൊതുവിജ്ഞാനം (345)🔁 പലതവണ ചോദിച്ചവ

551. Which of the following is not included in the Preamble to the Indian Constitution?

  1. (A)Justice, Social, Economic and Political
  2. (B)Liberty of thought, expression, belief, faith and worship
  3. (C)To abide by the Constitution and respects its ideals and institutions
  4. (D)To Promote equality of status and opportunity to all
ഉത്തരം കാണുക(C) To abide by the Constitution and respects its ideals and institutions

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

552. A Writ of prohibition is an order issued by the Supreme Court or High Court to :

  1. (A)The Lower Court prohibiting the continuation of proceedings in a case
  2. (B)A Government officer prohibiting him from taking a particular action
  3. (C)An Individual prohibiting him from a particular action
  4. (D)None of the above
ഉത്തരം കാണുക(A) The Lower Court prohibiting the continuation of proceedings in a case

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

553. Which of the following tasks are not performed by the Election Commission of India? (i) Preparing the electoral rolls (ii) Nominating the candidate (iii) Setting a polling booth (iv) Supervising the Panchayat elections Select the correct option from below :

  1. (A)(iii) and (iv)
  2. (B)(i), (ii) and (iv)
  3. (C)(ii) and (iv)
  4. (D)None of the above
ഉത്തരം കാണുക(C) (ii) and (iv)

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

554. Under GST, which of the following is not a type of tax levied?

  1. (A)CGST
  2. (B)FGST
  3. (C)IGST
  4. (D)SGST
ഉത്തരം കാണുക(B) FGST

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

555. The Official legal advisor to a State Government is :

  1. (A)Advocate General
  2. (B)Attorney General
  3. (C)Governor
  4. (D)High Court
ഉത്തരം കാണുക(A) Advocate General

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

556. Which is not a part of Article 19 of the Constitution of India?

  1. (A)Right to freedom of speech and expression
  2. (B)Right to protect life and personal liberty
  3. (C)Right to form Associations and Unions
  4. (D)Right to move freely throughout the territory of India
ഉത്തരം കാണുക(B) Right to protect life and personal liberty

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

557. National Institute of Disaster Management falls under which Indian Ministry :

  1. (A)Ministry of Environment, Forest and Climate Change
  2. (B)Ministry of Earth Sciences
  3. (C)Ministry of Home Affairs
  4. (D)Ministry of Statistics and Programme Implementation
ഉത്തരം കാണുക(C) Ministry of Home Affairs

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

558. Who is the Vice Chairperson of Kerala State Planning Board 2024?

  1. (A)Prof. V.K. Ramachandran
  2. (B)Prof. V.R. Subrahmanyam
  3. (C)Prof. V.K. Ramakrishnan
  4. (D)Prof. V.R. Sudarshanan
ഉത്തരം കാണുക(A) Prof. V.K. Ramachandran

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

559. 97th Constitutional Amendment Act of 2011 is concerned with :

  1. (A)Organization and working of Cooperative Societies
  2. (B)Living wages for workers
  3. (C)Free and compulsory primary education
  4. (D)Legal aid to poor
ഉത്തരം കാണുക(A) Organization and working of Cooperative Societies

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

560. Economic justice as one of the objectives of the Indian Constitution has been provided in the :

  1. (A)Preamble and Fundamental Rights
  2. (B)Preamble, Fundamental Rights and Directive Principles
  3. (C)Preamble and Directive Principles
  4. (D)Fundamental Rights and Directive Principles
ഉത്തരം കാണുക(C) Preamble and Directive Principles

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

561. Who inaugurated the first generation panchayath in Rajasthan on 2nd October 1959?

  1. (A)Morarji Desai
  2. (B)Jawaharlal Nehru
  3. (C)Sardar Patel
  4. (D)Balwant Rai Mehta
ഉത്തരം കാണുക(B) Jawaharlal Nehru

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

562. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷത അല്ലാത്തത് ഏത്? i. താഴെ നിന്നും മുകളിലേക്കുള്ള അധികാര വിതരണ ശ്രേണി ii. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം iii. രാഷ്ട്രീയപരമായ വിധേയത്വം iv. തൊഴിൽ വൈദഗ്ദ്ധ്യം

  1. (A)i, iv മാത്രം
  2. (B)i, ii മാത്രം
  3. (C)ii, iii മാത്രം
  4. (D)i, iii മാത്രം
ഉത്തരം കാണുക(D) i, iii മാത്രം

PSC 059/2024 · Assistant Compiler (2024), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

563. ഇന്ത്യൻ പാർലമെന്റിൽ ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടിച്ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?

  1. (A)ഒന്നാം വായന
  2. (B)രണ്ടാം വായന
  3. (C)മൂന്നാം വായന
  4. (D)രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോൾ
ഉത്തരം കാണുക(B) രണ്ടാം വായന

PSC 059/2024 · Assistant Compiler (2024), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

564. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ വസ്തുതകൾ ഏവ? i. യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് മാത്രമേ അധികാരം ഉള്ളൂ. ii. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും നിയമനിർമ്മാണം നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ നിയമമാണ് നിലനിൽക്കുക. iii. യൂണിയൻ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ് എന്നിവയിൽ ഉൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം ഉണ്ടാവും. iv. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.

  1. (A)i, iv മാത്രം
  2. (B)iv മാത്രം
  3. (C)iii മാത്രം
  4. (D)ii, i മാത്രം
ഉത്തരം കാണുക(D) ii, i മാത്രം

PSC 059/2024 · Assistant Compiler (2024), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

565. POCSO ആക്ട് അനുസരിച്ച് കുട്ടി എന്ന പദത്തിന്റെ വ്യാപ്തിയിൽ വരുന്നത്:

  1. (A)പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
  2. (B)ആറു വയസ്സ് മുതൽ 14 വയസ്സു വരെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
  3. (C)21 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയും
  4. (D)18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
ഉത്തരം കാണുക(D) 18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും

PSC 059/2024 · Assistant Compiler (2024), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

566. അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെടുന്ന തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ്? i. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്റെ അടിസ്ഥാന ചുമതല ii. അഡ്വക്കേറ്റ് ജനറലിന് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാവുന്നതും സംസാരിക്കാവുന്നതുമാണ് iii. ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ആണ് iv. അഡ്വക്കേറ്റ് ജനറലിന് നിയമസഭയിലെ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല.

  1. (A)i, iv മാത്രം
  2. (B)i, ii മാത്രം
  3. (C)ii, iii മാത്രം
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(D) ഇവയൊന്നുമല്ല

PSC 059/2024 · Assistant Compiler (2024), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

567. താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത്:

  1. (A)അനുച്ഛേദം 14 – നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി
  2. (B)അനുച്ഛേദം 15 – ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ലിംഗത്തിന്റെയും ജന്മസ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ
  3. (C)അനുച്ഛേദം 16 – അവസരസമത്വ നിഷേധത്തിനെതിരെ
  4. (D)അനുച്ഛേദം 17 – അയിത്താചരണത്തിനെതിരെ
ഉത്തരം കാണുക(A) അനുച്ഛേദം 14 – നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി

PSC 059/2024 · Assistant Compiler (2024), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

568. വിവരാവകാശ നിയമം, 2005 പ്രകാരം താഴെപ്പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്?

  1. (A)സർക്കുലറുകൾ
  2. (B)കോൺട്രാക്ടുകൾ
  3. (C)അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ
  4. (D)ലോഗ്ബുക്കുകൾ
ഉത്തരം കാണുക(C) അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ

PSC 059/2024 · Assistant Compiler (2024), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

569. രാഹുൽ ഒരു സൂപ്പർ മാർക്കറ്റിൽ പോയി താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്നു. ഒരു ഉപഭോക്താവ് എന്ന നിലയിൽ രാഹുൽ ഏത് അവകാശമാണ് ഉപയോഗിക്കുന്നത്?

  1. (A)തിരഞ്ഞെടുക്കാനുള്ള അവകാശം
  2. (B)വിവരാവകാശം
  3. (C)സുരക്ഷിതത്വത്തിനുള്ള അവകാശം
  4. (D)പ്രാതിനിധ്യത്തിനുള്ള അവകാശം
ഉത്തരം കാണുക(B) വിവരാവകാശം

PSC 059/2024 · Assistant Compiler (2024), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

570. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, 2012 പ്രകാരം താഴെപ്പറയുന്നവരിൽ ആർക്കെതിരെയാണ് പ്രേരണ കുറ്റത്തിനു കേസെടുക്കാൻ കഴിയുന്നത്?

  1. (A)ഒരു കുട്ടിക്കെതിരെ നേരിട്ട് ലൈംഗികാതിക്രമം നടത്തുന്ന വ്യക്തികൾ മാത്രം
  2. (B)ഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന, ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്ന അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാൻ മനഃപൂർവ്വം സഹായിക്കുന്നയാൾ
  3. (C)ഇരയായ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാക്കളോ മാത്രം
  4. (D)കുട്ടികളുടെമേൽ നിയന്ത്രണമുള്ള വ്യക്തികൾ
ഉത്തരം കാണുക(B) ഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന, ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്ന അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാൻ മനഃപൂർവ്വം സഹായിക്കുന്നയാൾ

PSC 059/2024 · Assistant Compiler (2024), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

571. ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം?

  1. (A)ഭാര്യയും ഭർത്താവും
  2. (B)രക്തബന്ധമുള്ള വ്യക്തികൾ
  3. (C)വിവാഹ സമാനമായ ബന്ധമുള്ള വ്യക്തികൾ
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവയെല്ലാം

PSC 059/2024 · Assistant Compiler (2024), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

572. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന വർഷം ഏതാണ്?

  1. (A)1950 നവംബർ 26
  2. (B)1947 ആഗസ്റ്റ് 15
  3. (C)1950 ജനുവരി 26
  4. (D)1949 നവംബർ 26
ഉത്തരം കാണുക(C) 1950 ജനുവരി 26

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

573. 6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

  1. (A)44th ഭേദഗതി 1978
  2. (B)86th ഭേദഗതി 2002
  3. (C)42nd ഭേദഗതി 1976
  4. (D)61st ഭേദഗതി 1989
ഉത്തരം കാണുക(B) 86th ഭേദഗതി 2002

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

574. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത്?

  1. (A)ഭാഗം III
  2. (B)ഭാഗം IV
  3. (C)ഭാഗം IV A
  4. (D)ഭാഗം V
ഉത്തരം കാണുക(C) ഭാഗം IV A

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

575. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)സ്വത്തവകാശം
  2. (B)സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
  3. (C)സമത്വത്തിനുള്ള അവകാശം
  4. (D)സ്വാതന്ത്ര്യത്തിനുള്ള അവകാശം
ഉത്തരം കാണുക(A) സ്വത്തവകാശം

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

576. താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടനയുള്ളത് ഏത് രാജ്യത്തിനാണ്?

  1. (A)ബ്രിട്ടൺ
  2. (B)ബ്രസിൽ
  3. (C)ഇന്ത്യ
  4. (D)ആസ്ട്രേലിയ
ഉത്തരം കാണുക(A) ബ്രിട്ടൺ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

577. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം :

  1. (A)11
  2. (B)13
  3. (C)12
  4. (D)10
ഉത്തരം കാണുക(A) 11

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

578. Which of the following is not a function of civil service?

  1. (A)Implementation of Government’s Policies
  2. (B)Delegated Legislation
  3. (C)Mobilize opposition to the Government
  4. (D)Carrying out the social services
ഉത്തരം കാണുക(C) Mobilize opposition to the Government

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

579. Which among the following is/are correct regarding the objectives of NeGP as articulated in its Vision Statement? (i) to bring public services closer home to citizens (ii) ensure efficiency and transparency (iii) services at free of costs

  1. (A)only (i)
  2. (B)only (i) and (ii)
  3. (C)only (i) and (iii)
  4. (D)only (ii) and (iii)
ഉത്തരം കാണുക(B) only (i) and (ii)

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

580. Which among the following is/are correct regarding the functions of Political parties? (i) function of socialization and participation (ii) function of integration (iii) function of exercising political power

  1. (A)only (i) and (ii)
  2. (B)only (iii)
  3. (C)only (i) and (iii)
  4. (D)all the above
ഉത്തരം കാണുക(D) all the above

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

581. Name the scheme introduced by the Central Government to incentivize creation of new employment along with social security benefits and restoration of loss of employment during COVID-19 pandemic :

  1. (A)Pradhan Mantri Rojgar Protsahan Yojana (PMRPY)
  2. (B)Aatmanirbhar Bharat Rojgar Yojana (ABRY)
  3. (C)Production-Linked Incentive (PLI) Scheme
  4. (D)Stand up India Scheme
ഉത്തരം കാണുക(B) Aatmanirbhar Bharat Rojgar Yojana (ABRY)

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

582. Which state has recently announced a reduction in the age limit for old-age pensions from 60 to 50, with a specific focus on tribals and Dalits, in order to enhance financial support for marginalized communities within the state?

  1. (A)Jharkhand
  2. (B)Maharashtra
  3. (C)Orissa
  4. (D)Chhattisgarh
ഉത്തരം കാണുക(A) Jharkhand

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

583. Consider the following statements with regard to the Constituent Assembly : (i) The idea of a constituent assembly was put forward for the first time by Jawaharlal Nehru (ii) Total strength of the assembly was 389 (iii) Mahatma Gandhi was a member of the Constituent Assembly Which of the statements given above is/are correct?

  1. (A)only (i)
  2. (B)only (ii)
  3. (C)only (i) and (ii)
  4. (D)all the above
ഉത്തരം കാണുക(B) only (ii)

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

584. Article 26 provides Freedom to manage religious affairs which is subjected to which of the following? (i) Public order (ii) Morality (iii) Health

  1. (A)only (i) and (ii)
  2. (B)only (iii)
  3. (C)only (i) and (iii)
  4. (D)all the above
ഉത്തരം കാണുക(D) all the above

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

585. Article/s which has provided provisions for the protection and improvement of the environment and the safeguarding of forests and wildlife : (i) 31A (ii) 48A (iii) 51A

  1. (A)only (i) and (ii)
  2. (B)only (ii) and (iii)
  3. (C)only (iii)
  4. (D)all the above
ഉത്തരം കാണുക(B) only (ii) and (iii)

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

586. Consider the following statements with regard to the removal from the offices of Speaker : (i) Requires a majority of all the members of the House (ii) Requires 2/3rd majority of members present and voting (iii) Mandatory to give a minimum of 14 days’ notice of the intention to move the resolution Which of the statements given above is/are correct?

  1. (A)only (i) and (ii)
  2. (B)only (ii)
  3. (C)only (i) and (iii)
  4. (D)only (ii) and (iii)
ഉത്തരം കാണുക(C) only (i) and (iii)

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

587. What is/are the major change/s made through 106th Constitutional Amendment? (i) Amended article 239AA (ii) Insertion of articles 330A, 332A (iii) Separate reservations for OBC women

  1. (A)only (i)
  2. (B)only (ii)
  3. (C)only (i) and (ii)
  4. (D)all the above
ഉത്തരം കാണുക(C) only (i) and (ii)

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

588. ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :

  1. (A)ആഗസ്റ്റ് 15
  2. (B)ജനുവരി 26
  3. (C)നവംബർ 26
  4. (D)ഒക്ടോബർ 2
ഉത്തരം കാണുക(C) നവംബർ 26

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

589. ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്? (i) സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നു (ii) സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നു (iii) പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നു (iv) വോട്ടർ പട്ടിക തയ്യാറാക്കുന്നു

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(i), (ii) & (iii) മാത്രം
  4. (D)(iv) മാത്രം
ഉത്തരം കാണുക(D) (iv) മാത്രം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

590. താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശമല്ലാത്തത്?

  1. (A)സമത്വാവകാശം
  2. (B)സ്വാതന്ത്ര്യാവകാശം
  3. (C)സാംസ്കാരിക വിദ്യാഭ്യാസ അവകാശങ്ങൾ
  4. (D)സ്വത്തവകാശം
ഉത്തരം കാണുക(D) സ്വത്തവകാശം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

591. 2002 ലെ 86 ആം ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലിക കർത്തവ്യം ഏത്? (i) 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ വിദ്യാലയത്തിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ് (ii) പൊതുമുതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക (iii) തുല്യജോലിക്ക് തുല്യവേതനം (iv) കുടിൽ വ്യവസായങ്ങളെ പരിപോഷിപ്പിക്കുക

  1. (A)(ii) & (iii) മാത്രം
  2. (B)(ii) & (iv) മാത്രം
  3. (C)(i) മാത്രം
  4. (D)(iv) മാത്രം
ഉത്തരം കാണുക(C) (i) മാത്രം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

592. ഭരണഘടന നിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)മഹാത്മാഗാന്ധി
  3. (C)ഡോ. ബി.ആർ. അംബേദ്കർ
  4. (D)ഡോ. രാജേന്ദ്രപ്രസാദ്
ഉത്തരം കാണുക(C) ഡോ. ബി.ആർ. അംബേദ്കർ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

593. ഇന്ത്യൻ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?

  1. (A)പാർലമെന്റ്
  2. (B)സുപ്രീംകോടതി
  3. (C)രാഷ്ട്രപതി
  4. (D)ഇലക്ഷൻ കമ്മീഷൻ
ഉത്തരം കാണുക(A) പാർലമെന്റ്

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

594. ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര്?

  1. (A)ഡോ.ബി.ആർ. അംബേദ്കർ
  2. (B)ഭരണഘടന നിർമ്മാണ സഭ
  3. (C)ഡോ. രാജേന്ദ്രപ്രസാദ്
  4. (D)മൗലാനാ അബ്ദുൽ കലാം ആസാദ്
ഉത്തരം കാണുക(B) ഭരണഘടന നിർമ്മാണ സഭ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789101112

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഭരണഘടന, നിയമം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (40 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം