Metro Journal › PSC › ചോദ്യപേപ്പറുകൾ › ഗണിതം, മാനസികശേഷി

ഗണിതം, മാനസികശേഷി – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 10)

549 ചോദ്യം · 41 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (381)ഭൂമിശാസ്ത്രം (353)സാമ്പത്തികശാസ്ത്രം (284)ഭരണഘടന, നിയമം (594)ശാസ്ത്രം (598)ആനുകാലികം (349)കല, സാഹിത്യം (146)കമ്പ്യൂട്ടർ, IT (294)ഗണിതം, മാനസികശേഷി (549)ഇംഗ്ലീഷ് (415)മലയാളം (391)പൊതുവിജ്ഞാനം (345)🔁 പലതവണ ചോദിച്ചവ

451. A sum of money becomes its double in 20 years. Find the annual rate of simple interest :

  1. (A)10%
  2. (B)7%
  3. (C)5%
  4. (D)4%
ഉത്തരം കാണുക(C) 5%

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

452. If A : B = 7 : 9 and B : C = 5 : 7 , then A : C =

  1. (A)5:9
  2. (B)9:5
  3. (C)7:5
  4. (D)9:7
ഉത്തരം കാണുക(A) 5:9

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

453. The speed of a train is 35.5 m/s. What is the distance covered by it in 40 minutes?

  1. (A)78.5 km
  2. (B)85.2 km
  3. (C)96.7 km
  4. (D)127.8 km
ഉത്തരം കാണുക(B) 85.2 km

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

454. Find the value of (1 − 1/5)(1 − 1/6)(1 − 1/7) … (1 − 1/100)

  1. (A)1/10
  2. (B)1/25
  3. (C)1/45
  4. (D)1/50
ഉത്തരം കാണുക(B) 1/25

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

455. Pointing to a man Deepika said, ‘‘His son is the brother of my daughter’s mother’’ : How is Deepika related to the man?

  1. (A)Niece
  2. (B)Mother
  3. (C)Aunt
  4. (D)Daughter
ഉത്തരം കാണുക(D) Daughter

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

456. What comes next? NVPS, QYSV, TBVY, –—————

  1. (A)WEYB
  2. (B)YEBW
  3. (C)VDXA
  4. (D)RZTW
ഉത്തരം കാണുക(A) WEYB

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

457. If today is Tuesday, what will be the day after 68 days?

  1. (A)Saturday
  2. (B)Sunday
  3. (C)Monday
  4. (D)Tuesday
ഉത്തരം കാണുക(B) Sunday

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

458. Find the value of (0.46 × 0.46 + 2 × 0.46 × 0.54 + 0.54 × 0.54) / 0.5

  1. (A)1
  2. (B)2
  3. (C)3
  4. (D)4
ഉത്തരം കാണുക(B) 2

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

459. What is the smallest angle between the minute hand and the hour hand if the clock shows time 12:40?

  1. (A)90°
  2. (B)120°
  3. (C)140°
  4. (D)160°
ഉത്തരം കാണുക(C) 140°

PSC 116/2024-M · Confidential Assistant Grade Ii/typist Gr.ii Etc. (2024), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

460. If 12% of A is equal to 15% of B, then 16% of A is equal to what percent of B?

  1. (A)18%
  2. (B)19%
  3. (C)20%
  4. (D)21%
ഉത്തരം കാണുക(C) 20%

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

461. The original price of a handbag was increased by 40%. If the price of half a dozen handbags was Rs.1,680, what was the original price of one such bag?

  1. (A)200
  2. (B)220
  3. (C)240
  4. (D)260
ഉത്തരം കാണുക(A) 200

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

462. An amount of money becomes double in 10 years. In how many years will the same amount becomes five times of the same rate of simple interest?

  1. (A)30
  2. (B)40
  3. (C)50
  4. (D)60
ഉത്തരം കാണുക(B) 40

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

463. If A : B = 4 : 5 , B : C = 7 : 8 find A : B : C :

  1. (A)28 : 35 : 40
  2. (B)32 : 35 : 28
  3. (C)28 : 32 : 40
  4. (D)35 : 40 : 32
ഉത്തരം കാണുക(A) 28 : 35 : 40

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

464. A certain distance was covered by a car at a speed of 60 Km/h and comes back at a speed of 36 Km/h. What is the average speed of the car?

  1. (A)30 Km/h
  2. (B)40 Km/h
  3. (C)45 Km/h
  4. (D)48 Km/h
ഉത്തരം കാണുക(C) 45 Km/h

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

465. Find the missing number : 23, 46, 70, 98, 135, _________

  1. (A)155
  2. (B)166
  3. (C)177
  4. (D)188
ഉത്തരം കാണുക(D) 188

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

466. In 1985, Independence Day was celebrated on Thursday. What was the day on 13th July of the same year?

  1. (A)Monday
  2. (B)Saturday
  3. (C)Sunday
  4. (D)Thursday
ഉത്തരം കാണുക(B) Saturday

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

467. Choose the odd one in the following :

  1. (A)DP = 100
  2. (B)GS = 130
  3. (C)BV = 120
  4. (D)EX = 110
ഉത്തരം കാണുക(D) EX = 110

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

468. A boy walked 3 km south from his school, turned left and cycled 5 km. He turned left again and cycled 3 km, then turned right and cycled another 2.5 km. What is the shortest distance he travelled?

  1. (A)7.5 km
  2. (B)8.5 km
  3. (C)5 km
  4. (D)6 km
ഉത്തരം കാണുക(A) 7.5 km

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

469. If ‘PRINT’ is coded as ‘MOFKQ’ and ‘CONVEY’ as ‘ZLKSBV’, what will be the code for ‘VICTORY’?

  1. (A)SFZLQOV
  2. (B)SFZQOLV
  3. (C)SFZQLOV
  4. (D)SFQZLOV
ഉത്തരം കാണുക(C) SFZQLOV

PSC 114/2024-M · Assistant Gr.ii/data Entry Operator - Kerala State Housing Board (2024), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

470. A container is filled with a mixture of two liquids A and B, in the ratio 3 : 4. If 7 liters of liquid A is added to the container, the new ratio of liquids A and B becomes 4 : 3. Find the initial quantity of liquid A in the container :

  1. (A)4
  2. (B)3
  3. (C)5
  4. (D)2
ഉത്തരം കാണുക(B) 3

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

471. The value of x is 25% more than the value of y , then the value of y is less than the value of x by :

  1. (A)30%
  2. (B)35%
  3. (C)20%
  4. (D)40%
ഉത്തരം കാണുക(C) 20%

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

472. The ratio of salaries to Raju, Radha and Geetha is 3 : 5 : 7. If Geetha gets Rs. 868 more to Raju, then how much is Radha’s salary in Rs. :

  1. (A)1085
  2. (B)1087
  3. (C)1089
  4. (D)1095
ഉത്തരം കാണുക(A) 1085

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

473. Rani has to travel from Mangalore to Kottayam but due to short of time, she managed to get the train ticket from Kozhikode to Kottayam only. She traveled by local transport from Mangalore to Kannur 120 km in 7 hours, Kannur to Kozhikode in bus 80 km in 5 hours, and Kozhikode to Kottayam by train 240 km in 10 hours. What is the average speed of Rani?

  1. (A)20 km/h
  2. (B)25 km/h
  3. (C)8 m/s
  4. (D)10 m/s
ഉത്തരം കാണുക(A) 20 km/h

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

474. In an AP, the ratio of the 2nd term to the 7th term is 1/3. If the 5th term is 11, what is the 15th term?

  1. (A)33
  2. (B)36
  3. (C)28
  4. (D)31
ഉത്തരം കാണുക(D) 31

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

475. Find the odd one out from the following :

  1. (A)Square
  2. (B)Cuboid
  3. (C)Triangle
  4. (D)Rectangle
ഉത്തരം കാണുക(B) Cuboid

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

476. If John can complete a job in 8 hours and Sarah can complete the same job in 12 hours, how long will it take them to complete the job together?

  1. (A)4 hours
  2. (B)5 hours
  3. (C)3 hours
  4. (D)6 hours
ഉത്തരം കാണുക(C) 3 hours

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

477. Deepak said to Raj, “The boy playing with football is the younger of the two brothers of the daughter of my father's wife”. How is the boy playing football related to Deepak?

  1. (A)Cousin
  2. (B)Brother
  3. (C)Son
  4. (D)Brother-in-law
ഉത്തരം കാണുക(B) Brother

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

478. In a certain code language GRABPONT is written as NTIVVGLM. What is the code for the term TMVLRBDE in that code language?

  1. (A)VJVYFBGZ
  2. (B)YJUXFBGZ
  3. (C)YJVXFBGZ
  4. (D)VJUYFBGZ
ഉത്തരം കാണുക(C) YJVXFBGZ

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

479. A person starts from a point A and travels 3 km Eastwards to B and then turns left and travels thrice that distance to reach C. He again turns left and travels five times the distance he covered between A and B and reaches his destination D. The shortest distance between the starting point and the destination is :

  1. (A)18 km
  2. (B)12 km
  3. (C)16 km
  4. (D)15 km
ഉത്തരം കാണുക(D) 15 km

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

480. 13/125 ന്റെ ദശാംശരൂപം എന്ത്?

  1. (A)0.13
  2. (B)0.104
  3. (C)0.125
  4. (D)0.140
ഉത്തരം കാണുക(B) 0.104

PSC 059/2024 · Assistant Compiler (2024), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

481. 5% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സുമേഷ് 10000 രൂപ നിക്ഷേപിച്ചു. 2 വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ കിട്ടും?

  1. (A)11000
  2. (B)10125
  3. (C)11025
  4. (D)11205
ഉത്തരം കാണുക(C) 11025

PSC 059/2024 · Assistant Compiler (2024), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

482. ഏത് സംഖ്യയുടെ 75% ആണ് 15?

  1. (A)30
  2. (B)60
  3. (C)25
  4. (D)20
ഉത്തരം കാണുക(D) 20

PSC 059/2024 · Assistant Compiler (2024), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

483. രണ്ട് കോണുകൾ തമ്മിലുള്ള അംശബന്ധം 1 : 2 ആണ്. ചെറിയ കോൺ 6° കൂട്ടുകയും വലിയ കോൺ 6° കുറക്കുകയും ചെയ്തപ്പോൾ അംശബന്ധം 2 : 3 ആയി. എന്നാൽ ആദ്യത്തെ കോൺ എത്ര ഡിഗ്രി ആണ്?

  1. (A)30
  2. (B)45
  3. (C)60
  4. (D)90
ഉത്തരം കാണുക(A) 30

PSC 059/2024 · Assistant Compiler (2024), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

484. ഒരു സംഖ്യയുടെ അഞ്ച് മടങ്ങ് ആ സംഖ്യയെക്കാൾ 4 കൂടുതലായ മറ്റൊരു സംഖ്യയുടെ 3 മടങ്ങിന് തുല്യമാണെങ്കിൽ സംഖ്യ ഏത്?

  1. (A)6
  2. (B)8
  3. (C)12
  4. (D)4
ഉത്തരം കാണുക(A) 6

PSC 059/2024 · Assistant Compiler (2024), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

485. സമഭുജസാമാന്തരികത്തിന്റെ പരപ്പളവ്:

  1. (A)വികർണ്ണത്തിന്റെ വർഗത്തിന്റെ പകുതി
  2. (B)വികർണ്ണത്തിന്റെ ഗുണനഫലത്തിന്റെ പകുതി
  3. (C)സമാന്തരവശങ്ങളുടെ തുകയുടെയും അവ തമ്മിലുള്ള അകലത്തിന്റെ ഗുണനഫലത്തിന്റെ പകുതി
  4. (D)വികർണ്ണത്തിന്റെയും എതിർമൂലകളിൽ നിന്ന് ആ വികർണ്ണത്തിലുള്ള അകലങ്ങളുടെയും തുകയുടെ ഗുണന ഫലം
ഉത്തരം കാണുക(B) വികർണ്ണത്തിന്റെ ഗുണനഫലത്തിന്റെ പകുതി

PSC 059/2024 · Assistant Compiler (2024), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

486. ഒരു സമാന്തരശ്രേണിയുടെ ബീജഗണിത രൂപം ഏത്?

  1. (A)an⁴ + b
  2. (B)an³ + b
  3. (C)an² + b
  4. (D)an + b
ഉത്തരം കാണുക(D) an + b

PSC 059/2024 · Assistant Compiler (2024), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

487. ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?

  1. (A)125
  2. (B)115
  3. (C)105
  4. (D)95
ഉത്തരം കാണുക(C) 105

PSC 059/2024 · Assistant Compiler (2024), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

488. 25% കിഴിവിൽ രാഹുൽ ഒരു സ്വറ്റർ വാങ്ങി. 200 രൂപ കിഴിവ് കിട്ടി. എന്നാൽ ഡിസ്കൗണ്ടിന് മുൻപ് സ്വറ്ററിന്റെ വില എന്തായിരുന്നു?

  1. (A)800
  2. (B)700
  3. (C)600
  4. (D)500
ഉത്തരം കാണുക(A) 800

PSC 059/2024 · Assistant Compiler (2024), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

489. 15 തൊഴിലാളികൾക്ക് 48 മണിക്കൂറിൽ ഒരു മതിൽ പണിയാൻ കഴിയുമെങ്കിൽ 30 മണിക്കൂറിനുള്ളിൽ അതേ ജോലി ചെയ്യാൻ എത്ര തൊഴിലാളികൾ വേണം?

  1. (A)20
  2. (B)24
  3. (C)26
  4. (D)28
ഉത്തരം കാണുക(B) 24

PSC 059/2024 · Assistant Compiler (2024), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

490. ഒരു സ്പോർട്സ് ഇനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഭാരം (കി.ഗ്രാമിൽ) കൊടുത്തിരിക്കുന്നു. 33, 28, 30, 29, 36, 35, 29, 36, 34, 31 ഈ കുട്ടികളുടെ മധ്യമഭാരം എത്രയായിരിക്കും?

  1. (A)30
  2. (B)31
  3. (C)32
  4. (D)33
ഉത്തരം കാണുക(C) 32

PSC 059/2024 · Assistant Compiler (2024), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

491. ഒരു കർഷകന് ഒരു മാസം കിട്ടിയ റബ്ബർ ഷീറ്റിന്റെ വിവരങ്ങളാണ് പട്ടികയിൽ (റബ്ബർ കി.ഗ്രാം – ദിവസങ്ങൾ): 11 കി.ഗ്രാം – 10 ദിവസം 10 കി.ഗ്രാം – 9 ദിവസം 8 കി.ഗ്രാം – 11 ദിവസം ഈ മാസത്തിൽ കർഷകന് ഒരു ദിവസം ശരാശരി എത്ര കിലോഗ്രാം റബ്ബർഷീറ്റ് കിട്ടി?

  1. (A)9
  2. (B)9.2
  3. (C)9.5
  4. (D)9.6
ഉത്തരം കാണുക(D) 9.6

PSC 059/2024 · Assistant Compiler (2024), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

492. ഒരു ക്ലബിലെ വിവിധ കായിക ഇനങ്ങൾ (ഹോക്കി, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ടെന്നീസ്) ഇഷ്ടപ്പെടുന്നവരെ സൂചിപ്പിക്കുന്ന വൃത്തചിത്രമാണ് ചോദ്യപേപ്പറിൽ കൊടുത്തിരിക്കുന്നത്. ഇതിൽ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ എത്ര ശതമാനമാണ്? (ചിത്രം ഔദ്യോഗിക ചോദ്യപേപ്പറിൽ)

  1. (A)15
  2. (B)25
  3. (C)45
  4. (D)75
ഉത്തരം കാണുക(B) 25

PSC 059/2024 · Assistant Compiler (2024), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

493. ഒരു ക്ലാസിലെ കുട്ടികളെ കണക്ക് പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അനുസരിച്ച് എണ്ണം തിരിച്ച പട്ടിക (മാർക്ക് – കുട്ടികളുടെ എണ്ണം): 5 – 15 : 5 15 – 25 : 10 25 – 35 : 1 35 – 45 : 4 ഈ ക്ലാസിലെ മാധ്യസ്കോർ എത്രയായിരിക്കും?

  1. (A)22
  2. (B)25
  3. (C)28
  4. (D)30
ഉത്തരം കാണുക(A) 22

PSC 059/2024 · Assistant Compiler (2024), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

494. ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ മധ്യമപ്രായം 40 ആണ്. എങ്കിൽ ആ സ്ഥാപനത്തിലെ ജീവനക്കാരിൽ പ്രത്യേക പരിഗണനയൊന്നുമില്ലാതെ ഒരാളെ എടുത്താൽ, അയാളുടെ പ്രായം 40 ൽ കൂടുതൽ ആകാനുള്ള സാധ്യത എത്ര?

  1. (A)1/2
  2. (B)1
  3. (C)0
  4. (D)കണ്ടുപിടിക്കാൻ സാധിക്കില്ല
ഉത്തരം കാണുക(A) 1/2

PSC 059/2024 · Assistant Compiler (2024), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

495. ഒരു ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകൾ അടയാളരീതിയിൽ (ടാലി) കൊടുത്തിരിക്കുന്നു: സ്കോർ 3 : || സ്കോർ 5 : |||| സ്കോർ 7 : അഞ്ചിന്റെ രണ്ട് കെട്ടും ഒരു വരയും സ്കോർ 9 : അഞ്ചിന്റെ ഒരു കെട്ടും രണ്ട് വരയും ഇവിടെ 7 ന്റെ ആവൃത്തി എത്രയാണ്?

  1. (A)9
  2. (B)10
  3. (C)11
  4. (D)കാണാൻ സാധിക്കില്ല
ഉത്തരം കാണുക(C) 11

PSC 059/2024 · Assistant Compiler (2024), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

496. ഒരു തൊഴിൽ ശാലയിലെ ജോലിക്കാരെ ദിവസക്കൂലിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടിക (ദിവസക്കൂലി രൂപ – ജോലിക്കാരുടെ എണ്ണം): 400 – 500 : 6 500 – 600 : 5 600 – 700 : 10 ഈ തൊഴിൽ ശാലയിലെ മധ്യമദിവസക്കൂലി എത്ര?

  1. (A)600
  2. (B)590
  3. (C)550
  4. (D)500
ഉത്തരം കാണുക(B) 590

PSC 059/2024 · Assistant Compiler (2024), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

497. ആദ്യത്തെ 5 എണ്ണൽ സംഖ്യകളുടെ മാധ്യം എത്ര?

  1. (A)5
  2. (B)3
  3. (C)4
  4. (D)6
ഉത്തരം കാണുക(B) 3

PSC 059/2024 · Assistant Compiler (2024), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

498. x + 3, x + 5, x + 7, x + 9, x + 11 എന്നിവയുടെ മാധ്യം 14 ആണ്. x ന്റെ വില കാണുക.

  1. (A)5
  2. (B)9
  3. (C)14
  4. (D)7
ഉത്തരം കാണുക(D) 7

PSC 059/2024 · Assistant Compiler (2024), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

499. 30 സംഖ്യകളുടെ മാധ്യം 12 ആണ്. എങ്കിൽ ആ സംഖ്യകളുടെ തുക എത്ര?

  1. (A)360
  2. (B)300
  3. (C)320
  4. (D)630
ഉത്തരം കാണുക(A) 360

PSC 059/2024 · Assistant Compiler (2024), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

500. 26, 25, 40, 36, 50, 45 എന്നിവയുടെ മാധ്യം എത്ര?

  1. (A)36
  2. (B)37
  3. (C)40
  4. (D)38
ഉത്തരം കാണുക(B) 37

PSC 059/2024 · Assistant Compiler (2024), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567891011

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഗണിതം, മാനസികശേഷി ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (41 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം