Metro Journal › PSC › ചോദ്യപേപ്പറുകൾ › ഗണിതം, മാനസികശേഷി

ഗണിതം, മാനസികശേഷി – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 8)

409 ചോദ്യം · 33 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

351. 5% വാർഷിക നിരക്കിൽ ഒരു തുകക്ക് 2 വർഷത്തേക്ക് സാധാരണ പലിശയായി 200 രൂപ ലഭിച്ചു. അതേ തുകക്ക് അതേ നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?

  1. (A)2000
  2. (B)2005
  3. (C)2200
  4. (D)2205
ഉത്തരം കാണുക(D) 2205

PSC 088/2025-M · Woman Police Constable (2025), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

352. ഒരു ദ്രാവകത്തിൽ ആസിഡും വെള്ളവും 4:3 എന്ന അംശബന്ധത്തിലാണ്. 10 ലിറ്റർ ആസിഡ് കൂടി ഒഴിച്ചപ്പോൾ ഇത് 3:1 എന്ന അംശബന്ധത്തിൽ ആയി. ഇപ്പോൾ ദ്രാവകത്തിൽ എത്ര ലിറ്റർ ആസിഡും വെള്ളവും ഉണ്ട്?

  1. (A)18, 6
  2. (B)6, 18
  3. (C)12, 3
  4. (D)3, 12
ഉത്തരം കാണുക(A) 18, 6

PSC 088/2025-M · Woman Police Constable (2025), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

353. അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ ഒൻപത് മടങ്ങാണ്. ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്ന് മടങ്ങായി മാറും. എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?

  1. (A)6
  2. (B)3
  3. (C)2
  4. (D)4
ഉത്തരം കാണുക(B) 3

PSC 088/2025-M · Woman Police Constable (2025), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

354. കോണുകളുടെ തുക 8100° ആയ ബഹുഭുജത്തിന് എത്ര വശങ്ങൾ ഉണ്ട്?

  1. (A)45
  2. (B)46
  3. (C)47
  4. (D)49
ഉത്തരം കാണുക(C) 47

PSC 088/2025-M · Woman Police Constable (2025), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

355. ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം വശത്തിന്റെ നീളത്തിന്റെ എത്ര മടങ്ങാണ്?

  1. (A)4
  2. (B)2
  3. (C)√3
  4. (D)√2
ഉത്തരം കാണുക(D) √2

PSC 088/2025-M · Woman Police Constable (2025), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

356. ഒരു ക്ലോക്കിലെ സമയം 10.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?

  1. (A)315
  2. (B)90
  3. (C)135
  4. (D)180
ഉത്തരം കാണുക(C) 135

PSC 088/2025-M · Woman Police Constable (2025), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

357. (0.25)⁶ നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാലാണ് (0.25)⁴ കിട്ടുക?

  1. (A)8
  2. (B)16
  3. (C)4
  4. (D)32
ഉത്തരം കാണുക(B) 16

PSC 088/2025-M · Woman Police Constable (2025), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

358. 3നും 81നും ഇടയിൽ രണ്ട് സംഖ്യകൾ ചേർക്കുക. അങ്ങിനെ ചേർക്കുന്ന ക്രമം ഒരു സമഗുണിത ശ്രേണിയാണ് എങ്കിൽ ആ രണ്ട് സംഖ്യകൾ ഏതെല്ലാം?

  1. (A)9, 27
  2. (B)27, 9
  3. (C)6, 15
  4. (D)2, 36
ഉത്തരം കാണുക(A) 9, 27

PSC 088/2025-M · Woman Police Constable (2025), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

359. ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി.മീറ്റർ ദൂരം ശരാശരി 30 കി.മീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കി.മീറ്റർ 20 കി.മീ/മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത്. എന്നാൽ മുഴുവൻ യാത്രയിലെയും ശരാശരി വേഗം എത്രയാണ്.

  1. (A)20
  2. (B)24
  3. (C)25
  4. (D)26
ഉത്തരം കാണുക(B) 24

PSC 088/2025-M · Woman Police Constable (2025), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

360. ഒരു സംഖ്യയുടെ 45 ശതമാനം 270 ആയാൽ സംഖ്യ എത്ര?

  1. (A)600
  2. (B)650
  3. (C)720
  4. (D)750
ഉത്തരം കാണുക(A) 600

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

361. ഒരു സമാന്തരശ്രേണിയുടെ 10-ാം പദം 20ഉം, 20-ാം പദം 10ഉം ആയാൽ ആദ്യപദം എന്താണ്?

  1. (A)–1
  2. (B)30
  3. (C)19
  4. (D)29
ഉത്തരം കാണുക(D) 29

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

362. 6000 രൂപയ്ക്ക് 3 വർഷത്തേക്ക് ലഭിച്ച സാധാരണ പലിശ 1080 രൂപയാണെങ്കിൽ പലിശനിരക്ക് എത്ര ശതമാനമാണ്?

  1. (A)3%
  2. (B)6%
  3. (C)12%
  4. (D)10.8%
ഉത്തരം കാണുക(B) 6%

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

363. 6 സംഖ്യകളുടെ ശരാശരി 36. അവയിൽ ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 35 ആയാൽ അവസാനത്തെ സംഖ്യയേത്?

  1. (A)41
  2. (B)39
  3. (C)37
  4. (D)36
ഉത്തരം കാണുക(A) 41

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

364. a : b = 3 : 4 ഉം b : c = 5 : 8 ഉം ആയാൽ a : b : c എത്ര?

  1. (A)3 : 9 : 8
  2. (B)3 : 20 : 8
  3. (C)15 : 20 : 32
  4. (D)12 : 20 : 40
ഉത്തരം കാണുക(C) 15 : 20 : 32

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

365. ഒരു ക്ലോക്ക് 3.30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനിട്ടു സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?

  1. (A)105°
  2. (B)90°
  3. (C)82°
  4. (D)75°
ഉത്തരം കാണുക(D) 75°

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

366. ഒരു ക്ലാസിലുള്ള 48 കുട്ടികളെ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചപ്പോൾ തോമസിന്റെ സ്ഥാനം മുന്നിൽ നിന്നും 22-ാമതാണ്. എന്നാൽ തോമസിന്റെ സ്ഥാനം പിന്നിൽ നിന്ന് എത്രാമതാണ്?

  1. (A)30
  2. (B)28
  3. (C)27
  4. (D)22
ഉത്തരം കാണുക(C) 27

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

367. A = –, B = ×, C = +, D = ÷ എങ്കിൽ 56A5B4C6D2 ന്റെ വിലയെന്ത്?

  1. (A)43
  2. (B)31
  3. (C)39
  4. (D)133
ഉത്തരം കാണുക(C) 39

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

368. ഒരാൾ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് 8 മീ. സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 3 മീ. സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 മീ. സഞ്ചരിച്ചാൽ യാത്രയാരംഭിച്ച സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര അകലത്തിലായിരിക്കും?

  1. (A)6 മീ.
  2. (B)5 മീ.
  3. (C)4 മീ.
  4. (D)3 മീ.
ഉത്തരം കാണുക(B) 5 മീ.

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

369. സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 3, 10, 29, ____

  1. (A)66
  2. (B)42
  3. (C)39
  4. (D)127
ഉത്തരം കാണുക(A) 66

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

370. ഒരു സമാന്തര ശ്രേണിയുടെ 12-ാം പദത്തിന്റെയും 22-ാം പദത്തിന്റെയും തുക 100 ആയാൽ ഈ ശ്രേണിയുടെ ആദ്യത്തെ 33 പദങ്ങളുടെ തുക എത്ര?

  1. (A)1700
  2. (B)1650
  3. (C)3300
  4. (D)3400
ഉത്തരം കാണുക(B) 1650

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

371. 27ˣ ÷ 3² = 3⁷ ആയാൽ x ന്റെ വില എത്ര?

  1. (A)3
  2. (B)2
  3. (C)1
  4. (D)4
ഉത്തരം കാണുക(A) 3

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

372. 6,000 രൂപ 10% പലിശക്ക് 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന കൂട്ടുപലിശയുടെയും സാധാരണപലിശയുടെയും വ്യത്യാസം എത്ര?

  1. (A)180 രൂപ
  2. (B)156 രൂപ
  3. (C)196 രൂപ
  4. (D)186 രൂപ
ഉത്തരം കാണുക(D) 186 രൂപ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

373. 15 നോട്ട് ബുക്കുകൾ 330 രൂപക്ക് വാങ്ങിയാൽ 418 രൂപക്ക് എത്ര നോട്ട് ബുക്കുകൾ വാങ്ങാം?

  1. (A)20
  2. (B)19
  3. (C)18
  4. (D)17
ഉത്തരം കാണുക(B) 19

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

374. 16 cm വശമുള്ള ഒരു സമചതുരത്തിനെ വളച്ച് 10 cm വീതിയുള്ള ഒരു ചതുരമാക്കി മാറ്റിയാൽ അതിന്റെ വിസ്തീർണ്ണം :

  1. (A)220 cm²
  2. (B)200 cm²
  3. (C)160 cm²
  4. (D)180 cm²
ഉത്തരം കാണുക(A) 220 cm²

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

375. ഒറ്റയാനെ കണ്ടെത്തുക : 16, 81, 64, 256, 625

  1. (A)81
  2. (B)16
  3. (C)64
  4. (D)256
ഉത്തരം കാണുക(C) 64

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

376. വിട്ടുപോയ സംഖ്യ കണ്ടെത്തുക : 7, 25, 61, 121, ____

  1. (A)216
  2. (B)221
  3. (C)220
  4. (D)211
ഉത്തരം കാണുക(D) 211

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

377. വില കാണുക : 3000 ÷ 5² + 1200 ÷ 2³ − 2²

  1. (A)420
  2. (B)266
  3. (C)274
  4. (D)400
ഉത്തരം കാണുക(B) 266

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

378. 2007 ജനുവരി 1 തിങ്കൾ ആയാൽ 2011 ജനുവരി 1 ഏതു ദിവസം?

  1. (A)ഞായർ
  2. (B)വെള്ളി
  3. (C)ശനി
  4. (D)ബുധൻ
ഉത്തരം കാണുക(C) ശനി

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

379. C യുടെ മകനാണ് B. C യും P യും സഹോദരിമാരാണ്. P യുടെ അമ്മയാണ് R. R ന്റെ മകനാണ് F. എന്നാൽ F, B യുടെ ആരാണ്?

  1. (A)സഹോദരൻ
  2. (B)മുത്തച്ഛൻ
  3. (C)അമ്മാവൻ
  4. (D)സഹോദരിയുടെ ഭർത്താവ്
ഉത്തരം കാണുക(C) അമ്മാവൻ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

380. 2¼ ന്റെ 3½ മടങ്ങ് എത്ര?

  1. (A)8 1/7
  2. (B)7 7/8
  3. (C)6 1/8
  4. (D)6 1/6
ഉത്തരം കാണുക(B) 7 7/8

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

381. √2 നും √3 നും ഇടയിലുള്ള ഭിന്നസംഖ്യ ഏത്?

  1. (A)1/2
  2. (B)1/3
  3. (C)3/2
  4. (D)5/2
ഉത്തരം കാണുക(C) 3/2

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

382. 0.000123 ÷ x = 0.1 ആയാൽ x ന്റെ വില എത്രയായിരിക്കും?

  1. (A)0.0123
  2. (B)0.00123
  3. (C)0.123
  4. (D)1.23
ഉത്തരം കാണുക(B) 0.00123

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

383. 2 + 4 + 6 + …… + 180 എത്രയാണ്?

  1. (A)8190
  2. (B)8145
  3. (C)8100
  4. (D)8000
ഉത്തരം കാണുക(A) 8190

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

384. 500 ന്റെ വർഗ്ഗത്തേക്കാൾ എത്ര കൂടുതലാണ് 504 ന്റെ വർഗ്ഗം?

  1. (A)4
  2. (B)16
  3. (C)4000
  4. (D)4016
ഉത്തരം കാണുക(D) 4016

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

385. ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി ഉയരം 125 സെ.മീ. ഇതിൽ ഒരു കുട്ടിയെ ഒഴിവാക്കിയപ്പോൾ ശരാശരി ഉയരം 123 സെ.മീ. ആയി. ഒഴിവാക്കിയ കുട്ടിയുടെ ഉയരം എത്ര?

  1. (A)123
  2. (B)125
  3. (C)143
  4. (D)145
ഉത്തരം കാണുക(C) 143

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

386. രണ്ടു സംഖ്യകളുടെ ഉ.സാ.ഘ. 250, ല.സാ.ഗു. 3750. അതിൽ ഒരു സംഖ്യ 1250 ആയാൽ അടുത്ത സംഖ്യ ഏതായിരിക്കും?

  1. (A)18750
  2. (B)750
  3. (C)2500
  4. (D)250
ഉത്തരം കാണുക(B) 750

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

387. അപ്പു, രാമു, രാജു എന്നിവർ ചേർന്ന് ഒരു ബിസിനസ്സ് തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ കിട്ടിയ ലാഭം യഥാക്രമം 2 : 3 : 5 എന്ന അംശബന്ധത്തിൽ ഇവർ വീതിച്ചെടുത്തു. രാമുവിന് 75000 രൂപയാണ് കിട്ടിയത്. എങ്കിൽ രാജുവിന് എത്ര രൂപയായിരിക്കും കിട്ടിയത്?

  1. (A)50,000
  2. (B)2,50,000
  3. (C)1,25,000
  4. (D)2,00,000
ഉത്തരം കാണുക(C) 1,25,000

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

388. രാജൻ 3,250 രൂപയ്ക്ക് ഒരു കസേര വാങ്ങി, 3,500 രൂപ അടയാളപ്പെടുത്തിയതിന് ശേഷം 5% ഡിസ്കൗണ്ടിൽ വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം/നഷ്ടശതമാനം എത്ര?

  1. (A)2 4/13 % ലാഭം
  2. (B)2 4/13 % നഷ്ടം
  3. (C)2 1/7 % ലാഭം
  4. (D)2 1/7 % നഷ്ടം
ഉത്തരം കാണുക(A) 2 4/13 % ലാഭം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

389. നിശ്ചല ജലത്തിൽ ഒരു ബോട്ടിന്റെ വേഗത മണിക്കൂറിൽ 12 കി.മീ. ആണ്. 'A', 'B' എന്നീ രണ്ട് പോയിന്റുകൾക്കിടയിൽ, ബോട്ടിന് മുകളിലേക്ക് പോകാൻ 6 മണിക്കൂറും താഴേക്ക് 4 മണിക്കൂർ സമയവും എടുക്കും. നദിയിലെ ഒഴുക്കിന്റെ വേഗത എത്രയാണ്?

  1. (A)2 km/hr.
  2. (B)2.3 km/hr.
  3. (C)2.4 km/hr.
  4. (D)2.04 km/hr.
ഉത്തരം കാണുക(C) 2.4 km/hr.

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

390. സമാനബന്ധം കണ്ടെത്തുക : വൃത്തസ്തംഭം : πr²h :: ________ : (1/3)πr²h

  1. (A)സമചതുരസ്തംഭം
  2. (B)സമചതുരസ്തൂപിക
  3. (C)ഗോളം
  4. (D)വൃത്തസ്തൂപിക
ഉത്തരം കാണുക(D) വൃത്തസ്തൂപിക

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

391. 28 : 65 :: 126 : ____

  1. (A)215
  2. (B)217
  3. (C)127
  4. (D)165
ഉത്തരം കാണുക(B) 217

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

392. ഒറ്റയാനെ കണ്ടെത്തുക :

  1. (A)229
  2. (B)239
  3. (C)259
  4. (D)269
ഉത്തരം കാണുക(C) 259

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

393. വ്യത്യസ്തമായതെഴുതുക :

  1. (A)ചതുരം
  2. (B)സമചതുരം
  3. (C)ലംബകം
  4. (D)സമാന്തരികം
ഉത്തരം കാണുക(C) ലംബകം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

394. വിമലിന് അമലിനേക്കാൾ 8 വയസ്സ് കൂടുതലാണ്. 3 വർഷം കഴിയുമ്പോൾ വിമലിന് അമലിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ വിമലിന്റെ വയസ്സെത്ര?

  1. (A)15
  2. (B)13
  3. (C)11
  4. (D)9
ഉത്തരം കാണുക(B) 13

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

395. 0, 7, 26, 63, 124, ….. ഈ ശ്രേണിയിലെ ആറാമത്തെ പദം എത്ര?

  1. (A)216
  2. (B)248
  3. (C)125
  4. (D)215
ഉത്തരം കാണുക(D) 215

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

396. താഴെകൊടുത്തിരിക്കുന്ന വാക്കുകൾ അക്ഷരമാല ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമത് വരുന്നത് :

  1. (A)Stationary
  2. (B)Statistics
  3. (C)Statement
  4. (D)Starving
ഉത്തരം കാണുക(A) Stationary

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

397. "DISAPPEARANCE" എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കാൻ കഴിയാത്ത വാക്ക് ഏത്?

  1. (A)DANCE
  2. (B)PARADISE
  3. (C)PERSON
  4. (D)APPRAISED
ഉത്തരം കാണുക(C) PERSON

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

398. A എന്നത് '+', B എന്നത് '×', C എന്നത് '–', D എന്നത് '÷' ആയാൽ {36 D [3 B (2 A 5) C 3]} B 2 എത്ര?

  1. (A)1
  2. (B)4
  3. (C)6
  4. (D)9
ഉത്തരം കാണുക(B) 4

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

399. ഒരു ക്ലാസ്സ് ടെസ്റ്റിൽ അപർണ്ണയ്ക്ക് മുൻപിൽ നിന്ന് ഒൻപതാം റാങ്കും പുറകിൽ നിന്ന് ഇരുപത്തിഎട്ടാം റാങ്കുമാണ്. ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?

  1. (A)38
  2. (B)37
  3. (C)36
  4. (D)34
ഉത്തരം കാണുക(C) 36

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

400. വിട്ടുപോയ സംഖ്യയേത്? 2, 9, 28, ____, 126, 217

  1. (A)65
  2. (B)63
  3. (C)82
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) 65

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഗണിതം, മാനസികശേഷി ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (33 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം