Metro Journal › PSC › ചോദ്യപേപ്പറുകൾ › ഗണിതം, മാനസികശേഷി

ഗണിതം, മാനസികശേഷി – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 7)

409 ചോദ്യം · 33 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

301. 108 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു മിനിറ്റുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

  1. (A)1800 മീറ്റർ
  2. (B)1080 മീറ്റർ
  3. (C)108 മീറ്റർ
  4. (D)1008 മീറ്റർ
ഉത്തരം കാണുക(A) 1800 മീറ്റർ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

302. 400 രൂപ വിലയുള്ള സാധനത്തിന് 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?

  1. (A)448 രൂപ
  2. (B)450 രൂപ
  3. (C)412 രൂപ
  4. (D)460 രൂപ
ഉത്തരം കാണുക(A) 448 രൂപ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

303. 2 ൽ നിന്നും എത്ര കുറച്ചാൽ 0.99 കിട്ടും?

  1. (A)1.1
  2. (B)1.11
  3. (C)1.10
  4. (D)1.01
ഉത്തരം കാണുക(D) 1.01

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

304. ഒരു ടാങ്കിൽ 3/5 ഭാഗം വെള്ളമുണ്ട്. 80 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ ടാങ്ക് നിറഞ്ഞു. എങ്കിൽ ടാങ്കിൽ ആകെ എത്ര ലിറ്റർ വെള്ളം കൊള്ളും?

  1. (A)300 ലിറ്റർ
  2. (B)200 ലിറ്റർ
  3. (C)250 ലിറ്റർ
  4. (D)240 ലിറ്റർ
ഉത്തരം കാണുക(B) 200 ലിറ്റർ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

305. √1225 = 35 ആണെങ്കിൽ, √0.1225 എത്രയാണ്?

  1. (A)0.35
  2. (B)0.035
  3. (C)0.0035
  4. (D)3.5
ഉത്തരം കാണുക(A) 0.35

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

306. ഒരു ക്രിക്കറ്റ് കളിക്കാരൻ 4 കളികളിൽ നിന്നും നേടിയത് 6, 50, 20, 24 റൺസുകളാണ്. എങ്കിൽ അയാളുടെ ശരാശരി റൺസ് എത്രയാണ്?

  1. (A)20 റൺസ്
  2. (B)40 റൺസ്
  3. (C)35 റൺസ്
  4. (D)25 റൺസ്
ഉത്തരം കാണുക(D) 25 റൺസ്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

307. രണ്ടു സംഖ്യകളുടെ ഗുണനഫലം 36 ഉം ഉ.സാ.ഘ. 3 ഉം ആണെങ്കിൽ ല.സാ.ഗു. എത്രയാണ്?

  1. (A)6
  2. (B)12
  3. (C)108
  4. (D)18
ഉത്തരം കാണുക(B) 12

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

308. 22, 27, 31, 34, 36, …. ഈ ശ്രേണിയിലെ അടുത്ത സംഖ്യ എത്ര?

  1. (A)38
  2. (B)41
  3. (C)37
  4. (D)39
ഉത്തരം കാണുക(C) 37

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

309. ഒരു പ്രത്യേക കോഡിൽ BIJU എന്നതിന് CJKV എഴുതിയിരിക്കുന്നു. എങ്കിൽ REMA എന്നതിനുള്ള കോഡ് ഏതാണ്?

  1. (A)SFNB
  2. (B)SFMB
  3. (C)SNBF
  4. (D)SBMF
ഉത്തരം കാണുക(A) SFNB

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

310. താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്തത് ഏതാണ്?

  1. (A)ത്രികോണം
  2. (B)ചതുർഭുജം
  3. (C)വൃത്തം
  4. (D)പഞ്ചഭുജം
ഉത്തരം കാണുക(C) വൃത്തം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

311. ഇപ്പോൾ അപ്പുവിന്റെ വയസ്സിന്റെ 9 മടങ്ങാണ് അമ്മയുടെ വയസ്സ്. 3 വർഷം കഴിയുമ്പോൾ അത് 5 മടങ്ങാകും. എങ്കിൽ, ഇപ്പോൾ അമ്മക്ക് അപ്പുവിനേക്കാൾ എത്ര വയസ്സ് കൂടുതലുണ്ട്?

  1. (A)24 വയസ്സ്
  2. (B)25 വയസ്സ്
  3. (C)26 വയസ്സ്
  4. (D)27 വയസ്സ്
ഉത്തരം കാണുക(A) 24 വയസ്സ്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

312. 18 − 4 × 8 ÷ 2 =

  1. (A)64
  2. (B)2
  3. (C)−7
  4. (D)56
ഉത്തരം കാണുക(B) 2

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

313. തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാനാര്?

  1. (A)17
  2. (B)19
  3. (C)21
  4. (D)23
ഉത്തരം കാണുക(C) 21

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

314. 62K എന്ന മൂന്നക്ക സംഖ്യ 3 ന്റെ ഗുണിതമാണെങ്കിൽ K യുടെ വിലയായി വരാവുന്ന സംഖ്യകൾ : (i) 1 (ii) 4 (iii) 3 (iv) 7

  1. (A)(i), (ii) മാത്രം ശരി
  2. (B)(i), (ii), (iii) മാത്രം ശരി
  3. (C)(i), (ii), (iii), (iv) എല്ലാം ശരി
  4. (D)(i), (ii), (iv) മാത്രം ശരി
ഉത്തരം കാണുക(D) (i), (ii), (iv) മാത്രം ശരി

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

315. വരിയായി അടുക്കിവച്ചിരിക്കുന്ന റോസാച്ചെടികളിൽ ഒരെണ്ണത്തിൽ മാത്രമാണ് പൂക്കളുള്ളത്. മുന്നിൽ നിന്നും എണ്ണുമ്പോൾ ആ ചെടി 32 മത് ഇരിക്കുന്നു. പിന്നിൽ നിന്നും എണ്ണുമ്പോൾ അത് 17 മത് ഇരിക്കുന്നു. എങ്കിൽ ആ വരിയിൽ ആകെ എത്ര റോസാച്ചെടികൾ ഉണ്ട്?

  1. (A)49
  2. (B)50
  3. (C)48
  4. (D)47
ഉത്തരം കാണുക(C) 48

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

316. താഴെത്തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക. (i) അടുക്കള (ii) അടുപ്പ് (iii) ഗ്രാമം (iv) വീട് (v) കലം

  1. (A)(v) – (ii) – (i) – (iv) – (iii)
  2. (B)(ii) – (i) – (v) – (iv) – (iii)
  3. (C)(i) – (ii) – (iv) – (iii) – (v)
  4. (D)(v) – (i) – (ii) – (iii) – (iv)
ഉത്തരം കാണുക(A) (v) – (ii) – (i) – (iv) – (iii)

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

317. ഒരാൾ വീട്ടിൽ നിന്നും 8 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചു. അതിനുശേഷം 4 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. തുടർന്ന് 6 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. അതിനുശേഷം 4 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ്?

  1. (A)2 കിലോമീറ്റർ - വടക്ക്
  2. (B)6 കിലോമീറ്റർ - വടക്ക്
  3. (C)8 കിലോമീറ്റർ - കിഴക്ക്
  4. (D)14 കിലോമീറ്റർ - വടക്ക്
ഉത്തരം കാണുക(A) 2 കിലോമീറ്റർ - വടക്ക്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

318. x ഉം y ഉം നെഗറ്റീവ് അല്ലാത്ത പൂർണ്ണസംഖ്യകളാണ് എങ്കിൽ 5x + 8y എന്ന രൂപത്തിൽ ഇല്ലാത്ത ഏറ്റവും വലിയ സംഖ്യ ഏതാണ്?

  1. (A)14
  2. (B)37
  3. (C)27
  4. (D)അത്തരമൊരു സംഖ്യ നിലവിലില്ല
ഉത്തരം കാണുക(C) 27

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

319. A യ്ക്ക് ഒരു ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. B യ്ക്ക് അതേ ജോലി 15 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. B, 5 ദിവസം കൊണ്ട് ജോലി ആരംഭിക്കുകയും തുടർന്ന് A ജോലി പൂർത്തിയാക്കുകയും ചെയ്യുന്നു. A എത്ര ദിവസം ജോലി ചെയ്തു?

  1. (A)4
  2. (B)5
  3. (C)6
  4. (D)7
ഉത്തരം കാണുക(D) 7

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

320. 150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 72 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ ഓടുന്നു. ഒരേ ദിശയിൽ 6 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ ഓടുന്ന ഒരാളെ മറികടക്കാൻ എത്ര സമയമെടുക്കും?

  1. (A)8.2 സെക്കന്റ്
  2. (B)9 സെക്കന്റ്
  3. (C)8.7 സെക്കന്റ്
  4. (D)7.7 സെക്കന്റ്
ഉത്തരം കാണുക(A) 8.2 സെക്കന്റ്

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

321. A, B എന്നീ രണ്ട് പട്ടണങ്ങൾ 120 കിലോമീറ്റർ അകലത്തിലാണ്. ഒരു കാർ A യിൽ നിന്ന് B യിലേക്ക് മണിക്കൂറിൽ 55 km/h വേഗതയിൽ ആരംഭിക്കുന്നു. അതേ സമയം മറ്റൊരു കാർ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 45 km/h വേഗതയിൽ ആരംഭിക്കുന്നു. അവ എപ്പോൾ കണ്ടുമുട്ടും?

  1. (A)70 മിനിറ്റ്
  2. (B)72 മിനിറ്റ്
  3. (C)83 മിനിറ്റ്
  4. (D)85 മിനിറ്റ്
ഉത്തരം കാണുക(B) 72 മിനിറ്റ്

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

322. ഒരു ജ്യാമിതീയ പ്രോഗ്രഷന്റെ (GP) ആദ്യ മൂന്ന് പദങ്ങളുടെ ആകെത്തുക 21 ഉം അവയുടെ ഗുണനഫലം 216 ഉം ആണെങ്കിൽ പൊതു അനുപാതം എത്ര?

  1. (A)3
  2. (B)5
  3. (C)4
  4. (D)2
ഉത്തരം കാണുക(D) 2

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

323. ഒറ്റയാനെ കണ്ടെത്തുക :

  1. (A)36
  2. (B)49
  3. (C)64
  4. (D)81
ഉത്തരം കാണുക(B) 49

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

324. LION നെ PNKQ ആയി കോഡ് ചെയ്താൽ TIGER ന്റെ കോഡ് എന്തായിരിക്കും?

  1. (A)VNTGI
  2. (B)VKTGI
  3. (C)TVKIG
  4. (D)GKITN
ഉത്തരം കാണുക(C) TVKIG

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

325. സിംഹം : മാംസഭോജി : : പശു :

  1. (A)സസ്തനി
  2. (B)സർവഭോജി
  3. (C)സസ്യഭുക്ക്
  4. (D)ഉരഗം
ഉത്തരം കാണുക(C) സസ്യഭുക്ക്

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

326. ഒരു സാധാരണ ക്ലോക്കിൽ പുലർച്ചെ 3.45 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ (ഡിഗ്രി അളവിൽ) എത്രയാണ്?

  1. (A)157.5
  2. (B)180
  3. (C)156.5
  4. (D)167.5
ഉത്തരം കാണുക(A) 157.5

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

327. 17¹⁰³ നെ 5 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്രയാണ്?

  1. (A)4
  2. (B)3
  3. (C)2
  4. (D)1
ഉത്തരം കാണുക(B) 3

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

328. ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുകയാണെങ്കിൽ ആ വാഹനത്തിന്റെ ഇന്ധന ക്ഷമത എത്ര?

  1. (A)16 കിലോമീറ്റർ പ്രതി ലിറ്റർ
  2. (B)4 കിലോമീറ്റർ പ്രതി ലിറ്റർ
  3. (C)12 കിലോമീറ്റർ പ്രതി ലിറ്റർ
  4. (D)9 കിലോമീറ്റർ പ്രതി ലിറ്റർ
ഉത്തരം കാണുക(C) 12 കിലോമീറ്റർ പ്രതി ലിറ്റർ

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

329. യഥാക്രമം 10, 15, 24 മിനിറ്റ് ഇടവേളകളിൽ മൂന്ന് മണികൾ മുഴങ്ങുന്നു. രാവിലെ 8 മണിക്ക് മൂന്ന് മണികളും ഒരുമിച്ച് മുഴങ്ങാൻ തുടങ്ങും. അവ വീണ്ടും ഒരുമിച്ച് മുഴുങ്ങുന്നത് എത്ര മണിക്കാണ്?

  1. (A)8 : 49 am
  2. (B)9 : 25 am
  3. (C)10 : 45 am
  4. (D)10 : 00 am
ഉത്തരം കാണുക(D) 10 : 00 am

PSC 102/2025-M · Assistant Salesman (2025), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

330. (0.003 × 0.45) / 0.009 = ________

  1. (A)0.015
  2. (B)0.15
  3. (C)1.5
  4. (D)15
ഉത്തരം കാണുക(B) 0.15

PSC 102/2025-M · Assistant Salesman (2025), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

331. 108 കി.മീ./മണിക്കൂർ വേഗത ________ നു സമാനമാണ്

  1. (A)35 മീ / സെക്കന്റ്
  2. (B)30 മീ / സെക്കന്റ്
  3. (C)45 മീ / സെക്കന്റ്
  4. (D)60 മീ / സെക്കന്റ്
ഉത്തരം കാണുക(B) 30 മീ / സെക്കന്റ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

332. 16 പുരുഷൻമാർക്ക് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. 24 പുരുഷൻമാർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കും?

  1. (A)22 ദിവസം
  2. (B)20 ദിവസം
  3. (C)25 ദിവസം
  4. (D)15 ദിവസം
ഉത്തരം കാണുക(B) 20 ദിവസം

PSC 102/2025-M · Assistant Salesman (2025), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

333. 24 സെ.മീ. ഉയരവും 6 സെ.മീ ബേസ് റേഡിയസുമുള്ള ഒരു കോൺ ഉരുക്കി ഒരു ഗോളത്തിന്റെ രൂപത്തിൽ പുനർരൂപകൽപന ചെയ്തിരിക്കുന്നു. എങ്കിൽ ആ ഗോളത്തിന്റെ ആരം എത്രയാണ്?

  1. (A)6 സെ.മീ
  2. (B)8 സെ.മീ
  3. (C)3 സെ.മീ
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) 6 സെ.മീ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

334. ഒറ്റയാനെ കണ്ടെത്തുക

  1. (A)24
  2. (B)72
  3. (C)36
  4. (D)168
ഉത്തരം കാണുക(C) 36

PSC 102/2025-M · Assistant Salesman (2025), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

335. 0, 6, 24, 60, ________

  1. (A)85
  2. (B)100
  3. (C)135
  4. (D)120
ഉത്തരം കാണുക(D) 120

PSC 102/2025-M · Assistant Salesman (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

336. WFB, TGD, QHG, ________

  1. (A)NIJ
  2. (B)NIK
  3. (C)NJK
  4. (D)OIK
ഉത്തരം കാണുക(B) NIK

PSC 102/2025-M · Assistant Salesman (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

337. 6/09/2022 മുതൽ 8 മാസം 7 ദിവസം പൂർത്തിയാകുന്ന തീയതി

  1. (A)12/04/2022
  2. (B)12/05/2022
  3. (C)12/05/2023
  4. (D)11/05/2023
ഉത്തരം കാണുക(C) 12/05/2023

PSC 102/2025-M · Assistant Salesman (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

338. E = 5, PEN = 35 എങ്കിൽ PAGE = ________?

  1. (A)36
  2. (B)32
  3. (C)28
  4. (D)29
ഉത്തരം കാണുക(D) 29

PSC 102/2025-M · Assistant Salesman (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

339. താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക? ക്രമനമ്പർ: 1, 2, 3, 4, 5, 6, 7 മാർക്ക്: 28, 32, 26, 62, 44, 18, 40

  1. (A)28
  2. (B)32
  3. (C)40
  4. (D)62
ഉത്തരം കാണുക(B) 32

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

340. ഒറ്റയാനെ കണ്ടെത്തുക 59, 69, 79, 89

  1. (A)59
  2. (B)69
  3. (C)79
  4. (D)89
ഉത്തരം കാണുക(B) 69

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

341. 11 മുതൽ 49 വരെ ഉള്ള ഒറ്റ സംഖ്യകളുടെ തുക.

  1. (A)600
  2. (B)700
  3. (C)800
  4. (D)900
ഉത്തരം കാണുക(A) 600

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

342. താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക. 4.20, 6.42, 3.16, 4.60, 2.12, 5.21

  1. (A)4.50
  2. (B)4.30
  3. (C)4.20
  4. (D)4.40
ഉത്തരം കാണുക(D) 4.40

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

343. (123 − 2)^(1/2) × (78 + 3)^(1/4) ÷ (243)^(1/5) =

  1. (A)10
  2. (B)11
  3. (C)12
  4. (D)13
ഉത്തരം കാണുക(B) 11

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

344. “DOG = 274”, “CAT = 358” ആയാൽ “GOAT =

  1. (A)4785
  2. (B)4578
  3. (C)4857
  4. (D)4758
ഉത്തരം കാണുക(D) 4758

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

345. 22 1/6 + 7 1/6 − 3 1/6 =

  1. (A)26 1/6
  2. (B)27 1/6
  3. (C)28 1/6
  4. (D)29 1/6
ഉത്തരം കാണുക(A) 26 1/6

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

346. ഒരു പരീക്ഷ പാസ്സാകാൻ 60% മാർക്ക് വേണം നീതുവിന് 180 മാർക്ക് കിട്ടി. നീതുവിന് പാസ്സാകാൻ 60 മാർക്കിന്റെ കുറവുണ്ട് എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര?

  1. (A)350
  2. (B)400
  3. (C)450
  4. (D)500
ഉത്തരം കാണുക(B) 400

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

347. ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റീമീറ്റർ നീളമുണ്ട്. ക്ലോക്കിലെ സമയം 2 മണി 10 മിനിറ്റിൽ നിന്ന് 2 മണി 25 മിനിറ്റിലേക്ക് മാറിയാൽ മിനിറ്റ് സൂചിയുടെ അഗ്രം സഞ്ചരിച്ച ദൂരം എത്ര?

  1. (A)6.25 സെന്റിമീറ്റർ
  2. (B)6.26 സെന്റിമീറ്റർ
  3. (C)6.27 സെന്റിമീറ്റർ
  4. (D)6.28 സെന്റിമീറ്റർ
ഉത്തരം കാണുക(D) 6.28 സെന്റിമീറ്റർ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

348. അരുൺ തന്റെ വീട്ടിൽ നിന്ന് നേരെ കിഴക്കോട്ട് 6 കിലോമീറ്റർ സഞ്ചരിച്ചു. അവിടെ നിന്ന് നേരെ വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിക്കുന്നു. അതിനു ശേഷം നേരെ വലത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ ഇടത്തോട്ട് തിരിഞ്ഞ് 6 കിലോമീറ്റർ സഞ്ചരിക്കുന്നു എങ്കിൽ തന്റെ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെയാണ് അരുൺ ഇപ്പോൾ നിൽക്കുന്നത്?

  1. (A)10 കിലോമീറ്റർ
  2. (B)11 കിലോമീറ്റർ
  3. (C)12 കിലോമീറ്റർ
  4. (D)13 കിലോമീറ്റർ
ഉത്തരം കാണുക(A) 10 കിലോമീറ്റർ

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

349. Mohammed Nazeem, Nazriya Manzil, P.O. Box No. 10160, Navy Mumbai തുല്യമായത് കണ്ടെത്തുക

  1. (A)Mohammed Nazeem, Nazriya Mansil, P.O. Box No. 10160, Navy Mumbai
  2. (B)Mohammed Nazeem, Nazriya Manzil, P.O. Box No. 10106, Navy Mumbai
  3. (C)Mohammed Nazeem, Nazriya Manzil, P.O. Box No. 10160, Navy Mumbai
  4. (D)Mohammed Naseem, Nazriya Manzil, P.O. Box No. 10160, Navy Mumbai
ഉത്തരം കാണുക(C) Mohammed Nazeem, Nazriya Manzil, P.O. Box No. 10160, Navy Mumbai

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

350. 3/8 ന്റെ ദശാംശരൂപം

  1. (A)0.75
  2. (B)0.375
  3. (C)0.03
  4. (D)0.075
ഉത്തരം കാണുക(B) 0.375

PSC 088/2025-M · Woman Police Constable (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഗണിതം, മാനസികശേഷി ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (33 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം