Metro Journal › PSC › ചോദ്യപേപ്പറുകൾ › ഗണിതം, മാനസികശേഷി

ഗണിതം, മാനസികശേഷി – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 4)

409 ചോദ്യം · 33 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

151. 5^(1/3) × (125)^(2/3) =

  1. (A)5^(3/5)
  2. (B)5
  3. (C)5^(2/5)
  4. (D)5^(7/3)
ഉത്തരം കാണുക(D) 5^(7/3)

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

152. (4 + 6) × 5 − 3 × (2 + 8) =

  1. (A)20
  2. (B)21
  3. (C)24
  4. (D)23
ഉത്തരം കാണുക(A) 20

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

153. (1/2 × 1/2 − 1/4 × 1/4) / (1/2 + 1/4) =

  1. (A)1/2
  2. (B)1/4
  3. (C)1/8
  4. (D)1/10
ഉത്തരം കാണുക(B) 1/4

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

154. a : b = 2 : 7 ആയാൽ a/b : b/a =

  1. (A)4 : 49
  2. (B)49 : 4
  3. (C)2 : 7
  4. (D)7 : 2
ഉത്തരം കാണുക(A) 4 : 49

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

155. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 10, 13, 17, 22, ——

  1. (A)25
  2. (B)26
  3. (C)28
  4. (D)29
ഉത്തരം കാണുക(C) 28

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

156. ഒറ്റയാനെ കണ്ടെത്തുക :

  1. (A)11
  2. (B)23
  3. (C)47
  4. (D)63
ഉത്തരം കാണുക(D) 63

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

157. സമയം 7:30 ആകുമ്പോൾ ക്ലോക്കിലെ മിനിട്ട് സൂചിയ്ക്കും മണിക്കൂർ സൂചിയ്ക്കും ഇടയ്ക്കുള്ള കോണളവ് :

  1. (A)32°
  2. (B)43°
  3. (C)45°
  4. (D)46°
ഉത്തരം കാണുക(C) 45°

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

158. 8 : 511 :: 10 :

  1. (A)911
  2. (B)999
  3. (C)811
  4. (D)899
ഉത്തരം കാണുക(B) 999

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

159. 100-നും 150-നും ഇടയിലുള്ള ഒറ്റ സംഖ്യകളുടെ തുക :

  1. (A)3000
  2. (B)3225
  3. (C)3025
  4. (D)3125
ഉത്തരം കാണുക(D) 3125

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

160. ലഘൂകരിക്കുക : 36 + 9 × 2/3 − 5²

  1. (A)18
  2. (B)19
  3. (C)17
  4. (D)16
ഉത്തരം കാണുക(C) 17

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

161. P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണെങ്കിൽ, Q, Pയെക്കാൾ എത്ര ശതമാനം ചെറുതാണ്?

  1. (A)80%
  2. (B)75%
  3. (C)70%
  4. (D)85%
ഉത്തരം കാണുക(A) 80%

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

162. A, B എന്നിവ 4:5 എന്ന അനുപാതത്തിലും B, C എന്നിവ 20:30 എന്ന അനുപാതത്തിലുമാണെങ്കിൽ A, C എന്നിവ ഏത് അനുപാതത്തിലായിരിക്കും?

  1. (A)4:13
  2. (B)9:15
  3. (C)8:13
  4. (D)8:15
ഉത്തരം കാണുക(D) 8:15

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

163. രാമു 36 സെക്കൻഡിൽ 400 മീറ്റർ ഓടുന്നു. അവന്റെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാണ്?

  1. (A)40 Km/hr
  2. (B)35 Km/hr
  3. (C)45 Km/hr
  4. (D)50 Km/hr
ഉത്തരം കാണുക(A) 40 Km/hr

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

164. ലഘൂകരിക്കുക:- (8)^(2/3) × (27)^(2/3)

  1. (A)32
  2. (B)36
  3. (C)30
  4. (D)40
ഉത്തരം കാണുക(B) 36

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

165. തന്നിരിക്കുന്ന അനുപാതത്തിൽ നിന്ന് ചോദ്യ ചിഹ്നത്തിന് പകരം വരുന്ന സംഖ്യ ഏത്? 289 : 20 ; 625 : ?

  1. (A)26
  2. (B)27
  3. (C)29
  4. (D)28
ഉത്തരം കാണുക(D) 28

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

166. ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ ഇന്നേയ്ക്ക് 65-ആം ദിവസം ഏത് ആയിരിക്കും?

  1. (A)ബുധൻ
  2. (B)ശനി
  3. (C)ചൊവ്വ
  4. (D)വ്യാഴം
ഉത്തരം കാണുക(A) ബുധൻ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

167. വാച്ചിലെ മണിക്കൂർ സൂചി 7 മണി മുതൽ 10 മണി വരെ കറങ്ങുമ്പോൾ ഉണ്ടാക്കുന്ന കോൺ എത്ര ഡിഗ്രി ആയിരിക്കും?

  1. (A)180°
  2. (B)90°
  3. (C)75°
  4. (D)100°
ഉത്തരം കാണുക(B) 90°

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

168. അടുത്ത സംഖ്യ ഏത്? 6, 12, 36, 144, _____

  1. (A)720
  2. (B)1152
  3. (C)288
  4. (D)576
ഉത്തരം കാണുക(A) 720

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

169. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത്?

  1. (A)125
  2. (B)729
  3. (C)343
  4. (D)123
ഉത്തരം കാണുക(D) 123

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

170. 22 cm വ്യാസമുള്ള ഒരർദ്ധ വൃത്തം, വൃത്ത സ്തൂപികാകൃതിയിൽ മടക്കിയാൽ അതിൻറെ ചെരിവ് ഉയരം എന്താകും?

  1. (A)11 cm
  2. (B)12 cm
  3. (C)10 cm
  4. (D)22 cm
ഉത്തരം കാണുക(A) 11 cm

PSC 115/2025-M · Caretaker (2026), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

171. തന്നിരിക്കുന്ന സംഖ്യാ ക്രമത്തിലെ 5-ാമത്തെ സംഖ്യ ഏത്? 4, 7, 12, 19, ___

  1. (A)28
  2. (B)21
  3. (C)35
  4. (D)32
ഉത്തരം കാണുക(A) 28

PSC 115/2025-M · Caretaker (2026), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

172. 4 പേരുടെ ശരാശരി വയസ് 15. ഒരാൾ കൂടി വന്നാൽ ശരാശരി 16. പുതുതായി വന്ന ആളുടെ വയസെത്ര?

  1. (A)20
  2. (B)30
  3. (C)15
  4. (D)25
ഉത്തരം കാണുക(A) 20

PSC 115/2025-M · Caretaker (2026), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

173. (2⁶×5⁴×7⁴)/(10⁴×14²) ന്റെ വില കാണുക.

  1. (A)28
  2. (B)49
  3. (C)19
  4. (D)10
ഉത്തരം കാണുക(B) 49

PSC 115/2025-M · Caretaker (2026), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

174. 5 : 4 : : 35 : x ആയാൽ x-ന്റെ വില :

  1. (A)28
  2. (B)25
  3. (C)20
  4. (D)32
ഉത്തരം കാണുക(A) 28

PSC 115/2025-M · Caretaker (2026), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

175. തന്നിരിക്കുന്ന സമവാക്യത്തിലെ 'n'-ന്റെ വില എത്ര? 4²⁺ⁿ × 4³ = 4⁸

  1. (A)2
  2. (B)3
  3. (C)4
  4. (D)1
ഉത്തരം കാണുക(B) 3

PSC 115/2025-M · Caretaker (2026), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

176. 40 ന്റെ എത്ര ശതമാനമാണ് 28?

  1. (A)55%
  2. (B)70%
  3. (C)65%
  4. (D)60%
ഉത്തരം കാണുക(B) 70%

PSC 115/2025-M · Caretaker (2026), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

177. 'HELP' എന്ന വാക്ക് 'LIPT' എന്ന് കോഡ് ചെയ്യപ്പെടുന്നു. എന്നാൽ 'WORD' എന്ന വാക്കിന്റെ കോഡ് എന്ത്?

  1. (A)AVST
  2. (B)ASVH
  3. (C)ATUH
  4. (D)ZUTJ
ഉത്തരം കാണുക(B) ASVH

PSC 115/2025-M · Caretaker (2026), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

178. വിജയി 12 km തെക്കോട്ട് യാത്ര ചെയ്ത്, വലത്തോട്ട് തിരിഞ്ഞ് 10 km യാത്ര ചെയ്യുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 km യാത്ര ചെയ്തു എങ്കിൽ വിജയി തുടങ്ങിയിടത്തു നിന്ന് എത്ര അകലെയാണ്?

  1. (A)12 km
  2. (B)10 km
  3. (C)44 km
  4. (D)22 km
ഉത്തരം കാണുക(B) 10 km

PSC 115/2025-M · Caretaker (2026), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

179. ഒരു ക്ലോക്കിൽ സമയം 3 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത്?

  1. (A)120°
  2. (B)90°
  3. (C)100°
  4. (D)60°
ഉത്തരം കാണുക(B) 90°

PSC 115/2025-M · Caretaker (2026), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

180. 20,480 രൂപയ്ക്ക് 6¼% വാർഷിക പലിശ നിരക്കിൽ 2 വർഷം 73 ദിവസത്തേക്ക് ലഭിക്കുന്ന കോമ്പൗണ്ട് പലിശ

  1. (A)2929 രൂപ
  2. (B)3000 രൂപ
  3. (C)3131 രൂപ
  4. (D)3636 രൂപ
ഉത്തരം കാണുക(A) 2929 രൂപ

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

181. X ഒരു ജോലിയുടെ 1/4 ഭാഗം 10 ദിവസം കൊണ്ട് പൂർത്തിയാക്കും, Yന് 40% ജോലി 40 ദിവസം കൊണ്ട് പൂർത്തിയാക്കാനും, Zന് ജോലിയുടെ 1/3 ഭാഗം 13 ദിവസം കൊണ്ട് പൂർത്തിയാക്കാനും കഴിയും. ആരാണ് ആദ്യം ജോലി പൂർത്തിയാക്കുക?

  1. (A)X
  2. (B)Y
  3. (C)Z
  4. (D)Xഉം Zഉം രണ്ടുപേരും
ഉത്തരം കാണുക(C) Z

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

182. x, yയുടെ 80% ആണെങ്കിൽ, 2xന്റെ എത്ര ശതമാനമാണ് y?

  1. (A)40%
  2. (B)62 1/2%
  3. (C)66 2/3%
  4. (D)80%
ഉത്തരം കാണുക(B) 62 1/2%

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

183. 110 മാമ്പഴങ്ങൾ വിൽക്കുന്നതിലൂടെ 120 മാമ്പഴങ്ങളുടെ വില ലഭിക്കുകയാണെങ്കിൽ ലാഭ ശതമാനം:

  1. (A)9 1/11%
  2. (B)9 1/9%
  3. (C)10 10/11%
  4. (D)11 1/9%
ഉത്തരം കാണുക(A) 9 1/11%

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

184. 3ന്റെ ആദ്യ അഞ്ച് ഗുണിതങ്ങളുടെ ശരാശരി:

  1. (A)3
  2. (B)9
  3. (C)12
  4. (D)15
ഉത്തരം കാണുക(B) 9

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

185. 3:24 : : 5:?

  1. (A)120
  2. (B)45
  3. (C)124
  4. (D)27
ഉത്തരം കാണുക(A) 120

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

186. നൂറ്റാണ്ടിന്റെ അവസാന ദിവസം ആകാൻ കഴിയില്ല

  1. (A)തിങ്കൾ
  2. (B)ബുധൻ
  3. (C)വെള്ളി
  4. (D)ചൊവ്വാഴ്ച
ഉത്തരം കാണുക(D) ചൊവ്വാഴ്ച

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

187. ഒരു ക്ലോക്ക് 11:25 കാണിക്കുന്നുവെങ്കിൽ അതിന്റെ കണ്ണാടി പ്രതിബിംബം എന്തായിരിക്കും?

  1. (A)12:35
  2. (B)12:15
  3. (C)12:45
  4. (D)11:45
ഉത്തരം കാണുക(A) 12:35

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

188. ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക: 3, 8, 15, 24, 34, 48, 63

  1. (A)63
  2. (B)48
  3. (C)34
  4. (D)24
ഉത്തരം കാണുക(C) 34

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

189. OX എന്നത് 39 ആയി കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, LION എന്നതിന്റെ കോഡ് നമ്പർ എന്തായിരിക്കും?

  1. (A)20
  2. (B)25
  3. (C)38
  4. (D)50
ഉത്തരം കാണുക(D) 50

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

190. ഫർണിച്ചറുകൾ 820 രൂപയ്ക്ക് വിറ്റപ്പോൾ വിൽപ്പനക്കാരന് 20% നഷ്ടമാണെങ്കിൽ വില കണ്ടെത്തുക.

  1. (A)1000
  2. (B)1025
  3. (C)984
  4. (D)1020
ഉത്തരം കാണുക(B) 1025

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

191. 20 + 6 ÷ 2 × 5 − 10 = ?

  1. (A)55
  2. (B)−7.4
  3. (C)25
  4. (D)40
ഉത്തരം കാണുക(C) 25

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

192. താഴെ പറയുന്ന ഭിന്നസംഖ്യകളിൽ ഏതാണ് ഏറ്റവും ചെറുത്?

  1. (A)11/9
  2. (B)11/10
  3. (C)11/6
  4. (D)11/7
ഉത്തരം കാണുക(B) 11/10

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

193. 90 cm : 1.5 mന്റെ അനുപാതം കണ്ടെത്തുക.

  1. (A)3 : 5
  2. (B)60 : 1
  3. (C)6 : 1
  4. (D)9 : 15
ഉത്തരം കാണുക(A) 3 : 5

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

194. ഒരു വ്യക്തി 4 km/h വേഗതയിൽ നടക്കുമ്പോൾ 20 km ദൂരം സഞ്ചരിക്കുന്നു. 5 km/h വേഗതയിൽ നടന്നാൽ അയാൾ അതേ സമയം എത്ര ദൂരം സഞ്ചരിക്കും?

  1. (A)20
  2. (B)18
  3. (C)16
  4. (D)25
ഉത്തരം കാണുക(D) 25

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

195. താഴെ പറയുന്ന നാല് ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായത് കണ്ടെത്തുക: (a) (−2, 24) (b) (−3, 10) (c) (−4, 12) (d) (−6, 8)

  1. (A)(a)
  2. (B)(b)
  3. (C)(c)
  4. (D)(d)
ഉത്തരം കാണുക(B) (b)

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

196. ഒരു പ്രത്യേക കോഡിൽ ‘REAR’ എന്നത് ‘UHDU’ എന്ന് എഴുതിയിരിക്കുന്നു. ആ കോഡിൽ ‘UHDU’ എങ്ങനെയാണ് എഴുതിയിരിക്കുന്നത്?

  1. (A)VXDQ
  2. (B)REAR
  3. (C)XHRX
  4. (D)XKGX
ഉത്തരം കാണുക(D) XKGX

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

197. “എന്റെ അച്ഛന്റെ അച്ഛന്റെ കൊച്ചുമകളുടെ ഭർത്താവാണ് അയാൾ” എന്ന് പറഞ്ഞുകൊണ്ട് X Yയെ പരിചയപ്പെടുത്തുന്നു. X മായി Y എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)സഹോദരൻ
  2. (B)അമ്മാവൻ
  3. (C)സഹ-സഹോദരൻ
  4. (D)അളിയൻ
ഉത്തരം കാണുക(D) അളിയൻ

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

198. 2000 ജനുവരി 1 ശനിയാഴ്ചയാണെങ്കിൽ, 2001 ജനുവരി 1 എന്തായിരിക്കും?

  1. (A)തിങ്കളാഴ്ച
  2. (B)ഞായറാഴ്ച
  3. (C)ചൊവ്വാഴ്ച
  4. (D)വ്യാഴാഴ്ച
ഉത്തരം കാണുക(A) തിങ്കളാഴ്ച

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

199. ഒരാൾ 15 മീറ്റർ വടക്കോട്ട് നടക്കുന്നു, പിന്നീട് വലത്തേക്ക് തിരിഞ്ഞ് 5 മീറ്റർ നടക്കുന്നു, വീണ്ടും വലത്തേക്ക് തിരിഞ്ഞ് 15 മീറ്റർ നടക്കുന്നു. അവൻ ഇപ്പോൾ ഏത് ദിശയിലാണ് അഭിമുഖീകരിക്കുന്നത്?

  1. (A)വടക്ക്
  2. (B)പടിഞ്ഞാറ്
  3. (C)തെക്ക്
  4. (D)കിഴക്ക്
ഉത്തരം കാണുക(C) തെക്ക്

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

200. ഒരാൾ ജോലിസ്ഥലത്തേക്ക് സൈക്കിളിൽ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു, പക്ഷേ 6 മിനിറ്റ് വൈകിയാണ് എത്തുന്നത്. വേഗത മണിക്കൂറിൽ 12 കിലോമീറ്ററായി വർദ്ധിപ്പിച്ചശേഷം, അയാൾ 6 മിനിറ്റുകൾ നേരത്തെ എത്തുന്നു. വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം എത്രയാണ്?

  1. (A)6 കി.മീ.
  2. (B)7 കി.മീ.
  3. (C)12 കി.മീ.
  4. (D)16 കി.മീ.
ഉത്തരം കാണുക(C) 12 കി.മീ.

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഗണിതം, മാനസികശേഷി ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (33 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം