Metro Journal › PSC › ചോദ്യപേപ്പറുകൾ › ഗണിതം, മാനസികശേഷി

ഗണിതം, മാനസികശേഷി – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 5)

409 ചോദ്യം · 33 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

201. രാഹുലിന് ഒരു ജോലി 16 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും, സൂരജിന് അത് 12⅘ ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും, അതേസമയം ഗീതുവിന് അതേ ജോലി പൂർത്തിയാക്കാൻ 32 ദിവസം എടുക്കും. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നു, പക്ഷേ രാഹുൽ 4 ദിവസത്തിന് ശേഷം പോകുന്നു. ജോലി പൂർത്തിയാകുന്നതിന് 3 ദിവസം മുമ്പ് സൂരജ് അതിൽ നിന്ന് പുറത്തുകടക്കുന്നു. മുഴുവൻ ജോലിയും പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?

  1. (A)9 ദിവസം
  2. (B)6 ദിവസം
  3. (C)5 ദിവസം
  4. (D)18 ദിവസം
ഉത്തരം കാണുക(A) 9 ദിവസം

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

202. 80 ലിറ്റർ മിശ്രിതത്തിൽ, ആസിഡും വെള്ളവും തമ്മിലുള്ള അനുപാതം 3 : 2 ആണ്. ആവശ്യമുള്ള ആസിഡും വെള്ളവും തമ്മിലുള്ള അനുപാതം 2 : 3 ആയി മാറ്റിയാൽ, മിശ്രിതത്തിലേക്ക് എത്ര വെള്ളം (ലിറ്ററിൽ) ചേർക്കേണ്ടതുണ്ട്?

  1. (A)35
  2. (B)40
  3. (C)50
  4. (D)45
ഉത്തരം കാണുക(B) 40

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

203. ഒരു രണ്ടക്ക സംഖ്യയും അതിലെ അക്കങ്ങൾ പരസ്പരം മാറ്റി രൂപപ്പെടുന്ന സംഖ്യയും തമ്മിലുള്ള വ്യത്യാസം 18 ആണ്. കൂടാതെ, രണ്ട് അക്കങ്ങളുടെ ആകെത്തുക 8 ആണ്. ഈ രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ ഗുണനഫലം എന്താണ്?

  1. (A)15
  2. (B)12
  3. (C)16
  4. (D)7
ഉത്തരം കാണുക(A) 15

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

204. 315 സെന്റീമീറ്റർ നീളമുള്ള ഒരു ദണ്ഡിൽ നിന്ന് എത്ര 12.6 സെന്റീമീറ്റർ നീളമുള്ള കഷണങ്ങൾ ലഭിക്കും?

  1. (A)15
  2. (B)20
  3. (C)25
  4. (D)30
ഉത്തരം കാണുക(C) 25

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

205. ഒരു ക്ലോക്കിൽ 3:20 ന് മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും ചേർന്ന് ഉണ്ടാകുന്ന കോൺ എത്രയാണ്?

  1. (A)30 ഡിഗ്രി
  2. (B)20 ഡിഗ്രി
  3. (C)15 ഡിഗ്രി
  4. (D)10 ഡിഗ്രി
ഉത്തരം കാണുക(B) 20 ഡിഗ്രി

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

206. 3⁶⁵ × 9⁹² × 7⁸¹ ലെ യൂണിറ്റ് അക്കം എന്താണ്?

  1. (A)6
  2. (B)4
  3. (C)2
  4. (D)1
ഉത്തരം കാണുക(D) 1

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

207. ഒരാൾ ഒരു നിശ്ചിത ദൂരം മണിക്കൂറിൽ 8 കിലോമീറ്റർ വേഗതയിൽ നടന്ന് മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ തിരിച്ചെത്തുന്നു. മടക്കയാത്രയ്ക്ക് ആകെ എടുക്കുന്ന സമയം 3.5 മണിക്കൂർ ആണെങ്കിൽ, അയാൾ നടന്ന ആകെ ദൂരം എത്ര?

  1. (A)28 കി.മീ.
  2. (B)24 കി.മീ.
  3. (C)14 കി.മീ.
  4. (D)16 കി.മീ.
ഉത്തരം കാണുക(B) 24 കി.മീ.

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

208. ദീർഘചതുരാകൃതിയിലുള്ള ഒരു പ്ലോട്ടിൽ, വീതി നീളത്തിന്റെ മൂന്നിലൊന്ന് വരും. പ്ലോട്ടിന്റെ ചുറ്റളവ് 320 മീറ്ററാണെങ്കിൽ, പ്ലോട്ടിന്റെ നീളം എത്ര?

  1. (A)80 മീറ്റർ
  2. (B)240 മീറ്റർ
  3. (C)160 മീറ്റർ
  4. (D)120 മീറ്റർ
ഉത്തരം കാണുക(D) 120 മീറ്റർ

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

209. 2019 മാർച്ച് 15 വെള്ളിയാഴ്ചയാണെങ്കിൽ, 2022 ഏപ്രിൽ 2 എന്തായിരിക്കും?

  1. (A)വ്യാഴാഴ്ച
  2. (B)വെള്ളിയാഴ്ച
  3. (C)ശനിയാഴ്ച
  4. (D)ഞായറാഴ്ച
ഉത്തരം കാണുക(C) ശനിയാഴ്ച

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

210. [ (−6) + 5 ] ÷ [ (−2) + 1 ] =

  1. (A)1
  2. (B)−1
  3. (C)2
  4. (D)11
ഉത്തരം കാണുക(A) 1

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

211. ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ 1/2 കിട്ടി. ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3. ഏതാണ് സംഖ്യ?

  1. (A)4/10
  2. (B)3/10
  3. (C)2/3
  4. (D)3/8
ഉത്തരം കാണുക(D) 3/8

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

212. (3/5 + 1/5 − 3/10) × 36/45 ÷ 16/5 =

  1. (A)1/20
  2. (B)1/8
  3. (C)32/25
  4. (D)64/125
ഉത്തരം കാണുക(B) 1/8

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

213. രണ്ടു സംഖ്യകളുടെ ഗുണനഫലം 216 ഉം ഉസാഘ 6 ഉം ആയാൽ ലസാഗു എത്ര?

  1. (A)36
  2. (B)222
  3. (C)210
  4. (D)46
ഉത്തരം കാണുക(A) 36

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

214. വില കാണുക. √(256/6400) × √(25/7056)

  1. (A)16/80
  2. (B)5/80
  3. (C)1/84
  4. (D)80/5
ഉത്തരം കാണുക(C) 1/84

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

215. ഒരു വ്യാപാരി ഒരു മേശ 800 രൂപയ്ക്ക് വാങ്ങി, 960 രൂപയ്ക്ക് വിൽക്കുന്നു. ലാഭ ശതമാനം എത്ര?

  1. (A)10%
  2. (B)15%
  3. (C)18%
  4. (D)20%
ഉത്തരം കാണുക(D) 20%

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

216. രണ്ടു സംഖ്യകളുടെ തുക 10 ഉം ഗുണന ഫലം 20 ഉം ആയാൽ അവയുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?

  1. (A)2
  2. (B)200
  3. (C)1/2
  4. (D)1/200
ഉത്തരം കാണുക(C) 1/2

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

217. ദശാംശ രൂപത്തിലെഴുതുക. 1 + 9/100 + 3/1000

  1. (A)0.93
  2. (B)1.093
  3. (C)1.93
  4. (D)0.193
ഉത്തരം കാണുക(B) 1.093

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

218. ഒരു തൊഴിൽശാലയിൽ ജോലി ചെയ്യുന്ന 5 പേരുടെ ദിവസ വരുമാനം രൂപയിൽ താഴെ കൊടുത്തിരിക്കുന്നു. 350, 400, 350, 450, 450 ശരാശരി വരുമാനമെത്ര?

  1. (A)350
  2. (B)400
  3. (C)450
  4. (D)200
ഉത്തരം കാണുക(B) 400

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

219. മണിക്കൂറിൽ 60 km വേഗതയുള്ള ഒരു ട്രയിനിന്റെ നീളം 250 മീറ്റർ. ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നുപോകാൻ ഇതിന് എത്ര സമയം വേണം?

  1. (A)6 sec
  2. (B)30 sec
  3. (C)15 sec
  4. (D)12 sec
ഉത്തരം കാണുക(C) 15 sec

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

220. 3 : 72 : : 4 : ____

  1. (A)46
  2. (B)27
  3. (C)73
  4. (D)64
ഉത്തരം കാണുക(A) 46

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

221. 30 + 4 − 20 ÷ 5 + 1 × 10 =

  1. (A)40
  2. (B)20
  3. (C)−28
  4. (D)28
ഉത്തരം കാണുക(A) 40

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

222. 5, 7, 8, 10, 12, 14, 17, 19, ____

  1. (A)21
  2. (B)20
  3. (C)22
  4. (D)23
ഉത്തരം കാണുക(D) 23

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

223. വ്യത്യസ്തമായത് ഏത്?

  1. (A)ചതുരം
  2. (B)വൃത്തം
  3. (C)പഞ്ചഭുജം
  4. (D)സാമാന്തരികം
ഉത്തരം കാണുക(B) വൃത്തം

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

224. azcx : bydw : : fuhs : ____

  1. (A)gvit
  2. (B)gvir
  3. (C)gtir
  4. (D)fthr
ഉത്തരം കാണുക(C) gtir

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

225. ഇവയിൽ കൂട്ടത്തിൽപ്പെടാത്ത സംഖ്യ ഏത്? 29, 37, 49, 61

  1. (A)49
  2. (B)61
  3. (C)29
  4. (D)37
ഉത്തരം കാണുക(A) 49

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

226. തന്നിരിക്കുന്ന സംഖ്യകൾക്ക് പകരമായി അക്ഷരങ്ങൾ എഴുതി അർത്ഥവത്തായ വാക്ക് കണ്ടെത്തുക.

  1. (A)9, 3, 12, 5, 18, 9
  2. (B)18, 12, 5, 9, 3, 5
  3. (C)3, 9, 18, 3, 12, 5
  4. (D)5, 12, 3, 9, 18, 12
ഉത്തരം കാണുക(C) 3, 9, 18, 3, 12, 5

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

227. ശരണിന്റെ അമ്മയുടെ പ്രായം അവന്റെ പ്രായത്തിന്റെ 4 മടങ്ങാണ്. 4 വർഷങ്ങൾക്ക് ശേഷം അമ്മയുടെ പ്രായം ശരണിന്റെ പ്രായത്തിന്റെ 3 മടങ്ങാവും. അമ്മയുടെ ഇപ്പോഴത്തെ പ്രായമെത്ര?

  1. (A)8
  2. (B)12
  3. (C)32
  4. (D)36
ഉത്തരം കാണുക(C) 32

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

228. 1, 3, 5, 7, 9, ____

  1. (A)11
  2. (B)12
  3. (C)10
  4. (D)16
ഉത്തരം കാണുക(A) 11

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

229. സബിത ഒരു വരിയിൽ മുൻപിൽ നിന്ന് 25-ാമതും പുറകിൽ നിന്ന് 25-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്രപേർ ഉണ്ട്?

  1. (A)48
  2. (B)50
  3. (C)51
  4. (D)49
ഉത്തരം കാണുക(D) 49

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

230. ഒരു ക്ലോക്കിൽ സമയം 10:10 കാണിക്കുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്രയായിരിക്കും?

  1. (A)210°
  2. (B)115°
  3. (C)60°
  4. (D)80°
ഉത്തരം കാണുക(B) 115°

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

231. ഒറ്റയാനെ കണ്ടെത്തുക: 4202, 5143, 6371, 7654

  1. (A)7654
  2. (B)6371
  3. (C)4202
  4. (D)5143
ഉത്തരം കാണുക(D) 5143

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

232. ഒരു ജോലി പൂർത്തിയാക്കാൻ Aയ്ക്ക് 40 ദിവസം വേണം. അതേ ജോലി Aയും Bയും ഒരുമിച്ചു ചെയ്തു തീർക്കുവാൻ 8 ദിവസം മതി എങ്കിൽ ആ ജോലി ഒറ്റയ്ക്ക് ചെയ്തു തീർക്കുന്നതിന് Bക്ക് എത്ര ദിവസം വേണം?

  1. (A)10
  2. (B)11
  3. (C)20
  4. (D)15
ഉത്തരം കാണുക(A) 10

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

233. R = 9, N = 13, BUS = 39 ആയാൽ PSC = ______

  1. (A)38
  2. (B)46
  3. (C)43
  4. (D)52
ഉത്തരം കാണുക(C) 43

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

234. 9 സംഖ്യകളുടെ ശരാശരി 50 ആണ്. അതിൽ ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 49ഉം അവസാനത്തെ 4 സംഖ്യകളുടെ ശരാശരി 52ഉം ആയാൽ അഞ്ചാമത്തെ സംഖ്യ എത്ര?

  1. (A)48
  2. (B)45
  3. (C)46
  4. (D)50
ഉത്തരം കാണുക(C) 46

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

235. 14 : 9 :: 26 : ?

  1. (A)14
  2. (B)15
  3. (C)10
  4. (D)12
ഉത്തരം കാണുക(B) 15

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

236. രണ്ടു സംഖ്യകളുടെ അംശബന്ധം 4:5ഉം അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത്?

  1. (A)35
  2. (B)32
  3. (C)45
  4. (D)55
ഉത്തരം കാണുക(A) 35

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

237. വില കാണുക : (1.1)³ − (0.9)³ − (0.2)³

  1. (A)0.945
  2. (B)0.547
  3. (C)1.134
  4. (D)0.594
ഉത്തരം കാണുക(D) 0.594

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

238. 3, 8, 13, …, 253 എന്ന സമാന്തര ശ്രേണിയുടെ അവസാനത്തെ അക്കത്തിൽ നിന്ന് പിന്നിലേക്ക് ഇരുപതാമത്തെ പദം ഏതാണ്?

  1. (A)158
  2. (B)147
  3. (C)151
  4. (D)154
ഉത്തരം കാണുക(A) 158

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

239. Aയുടെ 50%ഉം Bയുടെ 30%ഉം തുല്യമായാൽ A, B എന്നിവ തമ്മിലുള്ള അംശബന്ധം എത്ര?

  1. (A)5:3
  2. (B)8:5
  3. (C)3:5
  4. (D)3:8
ഉത്തരം കാണുക(C) 3:5

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

240. √5625 = 75 ആണെങ്കിൽ √0.5625 + √56.25 എത്രയാണ്?

  1. (A)8.25
  2. (B)82.5
  3. (C)7.5
  4. (D)75.5
ഉത്തരം കാണുക(A) 8.25

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

241. 2/13, 5/6, 3/4, 9/17 എന്നിവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏതാണ്?

  1. (A)2/13
  2. (B)3/4
  3. (C)5/6
  4. (D)9/17
ഉത്തരം കാണുക(C) 5/6

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

242. അഞ്ചു വർഷം മുൻപ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അനുപാതം 5:1 ആയിരുന്നു. ഇപ്പോൾ അവരുടെ വയസ്സുകളുടെ ആകെ തുക 58 ആണെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?

  1. (A)10
  2. (B)13
  3. (C)15
  4. (D)12
ഉത്തരം കാണുക(B) 13

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

243. താഴെ കൊടുത്തിരിക്കുന്ന സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്? 2, 5, 11, 23, 47, ?

  1. (A)101
  2. (B)92
  3. (C)95
  4. (D)105
ഉത്തരം കാണുക(C) 95

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

244. യഥാക്രമം 6 സെക്കൻഡ്, 8 സെക്കൻഡ്, 12 സെക്കൻഡുകളുടെ ഇടവേളകളിൽ 3 മണികൾ മുഴങ്ങുന്നുവെന്നിരിക്കട്ടെ. എത്ര സെക്കൻഡ് കഴിയുമ്പോഴാണ് ഈ 3 മണികളും ഒരുമിച്ച് മുഴങ്ങുന്നത്?

  1. (A)24 സെക്കൻഡ്
  2. (B)36 സെക്കൻഡ്
  3. (C)48 സെക്കൻഡ്
  4. (D)72 സെക്കൻഡ്
ഉത്തരം കാണുക(A) 24 സെക്കൻഡ്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

245. ഒരു കോഡ് ഭാഷയിൽ TIMEനെ GRNV എന്നെഴുതാമെങ്കിൽ അതേ കോഡ് ഉപയോഗിച്ച് BOOKനെ എങ്ങനെ എഴുതാം?

  1. (A)YPPI
  2. (B)YLLP
  3. (C)YPPL
  4. (D)YLLH
ഉത്തരം കാണുക(B) YLLP

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

246. 12 + 6 ÷ 2 × 3 − 4 നെ ലഘൂകരിക്കുമ്പോൾ കിട്ടുന്ന ഉത്തരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

  1. (A)11
  2. (B)17
  3. (C)23
  4. (D)29
ഉത്തരം കാണുക(B) 17

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

247. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 225 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര സമയമെടുക്കും?

  1. (A)2 മണിക്കൂർ
  2. (B)2 മണിക്കൂർ 15 മിനുട്ട്
  3. (C)2 മണിക്കൂർ 30 മിനുട്ട്
  4. (D)3 മണിക്കൂർ
ഉത്തരം കാണുക(C) 2 മണിക്കൂർ 30 മിനുട്ട്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

248. ഒരു കച്ചവടക്കാരന്റെ കൈയിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി, ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിലാക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര?

  1. (A)12
  2. (B)6
  3. (C)4
  4. (D)18
ഉത്തരം കാണുക(A) 12

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

249. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിലെ ഒറ്റയാൻ ഏതാണ്? 16, 36, 64, 81, 125

  1. (A)16
  2. (B)36
  3. (C)81
  4. (D)125
ഉത്തരം കാണുക(D) 125

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

250. 3/5 ÷ 9/10 = ?

  1. (A)1/2
  2. (B)2/3
  3. (C)1/3
  4. (D)3/2
ഉത്തരം കാണുക(B) 2/3

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഗണിതം, മാനസികശേഷി ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (33 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം