Metro Journal › PSC › ചോദ്യപേപ്പറുകൾ › ഗണിതം, മാനസികശേഷി

ഗണിതം, മാനസികശേഷി – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 2)

409 ചോദ്യം · 33 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

51. 4, 9, 8, 18, 12, 27, 16, .... എന്ന ശ്രേണിയുടെ 21-ാമത്തെ പദം :

  1. (A)44
  2. (B)99
  3. (C)56
  4. (D)171
ഉത്തരം കാണുക(A) 44

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. അഭാജ്യസംഖ്യ അല്ലാത്തത് ഏത്?

  1. (A)13
  2. (B)17
  3. (C)21
  4. (D)19
ഉത്തരം കാണുക(C) 21

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. 2(2x + 3)/3 + 10 = 2(x − 2) ആയാൽ x ന്റെ വില :

  1. (A)48
  2. (B)24
  3. (C)42
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(B) 24

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. തുടർച്ചയായ മൂന്ന് ഇരട്ടസംഖ്യകളുടെ തുക ആദ്യ സംഖ്യയേക്കാൾ 30 കൂടുതൽ ആണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത്?

  1. (A)16
  2. (B)12
  3. (C)10
  4. (D)14
ഉത്തരം കാണുക(A) 16

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. 2 ഉം 3 ഉം പരസ്പരം മാറ്റുക, 4 ഉം 6 ഉം പരസ്പരം മാറ്റുക ആണെങ്കിൽ 3² + 4 ÷ 2 − 3 × 6 =

  1. (A)18
  2. (B)32
  3. (C)48
  4. (D)2
ഉത്തരം കാണുക(D) 2

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. 132 : 156 : : 90 : ———

  1. (A)110
  2. (B)190
  3. (C)120
  4. (D)180
ഉത്തരം കാണുക(A) 110

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. A യുടെയും B യുടെയും ഇപ്പോഴത്തെ വയസ്സുകളുടെ അംശബന്ധം 3 : 5, ആറു വർഷം കഴിയുമ്പോൾ അംശബന്ധം 5 : 7 ആകും. A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

  1. (A)15
  2. (B)9
  3. (C)21
  4. (D)12
ഉത്തരം കാണുക(B) 9

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഒരു നിരയിൽ P ഇടത്തുനിന്ന് 23-ാമത് ആണ്, Q വലത്തുനിന്ന് 18-ാമതാണ്. അവർ സ്ഥാനങ്ങൾ പരസ്പരം മാറ്റിയപ്പോൾ P ഇടത്തുനിന്ന് 32-ാമതായി. ആ നിരയിൽ ആകെ എത്ര പേർ ഉണ്ട്?

  1. (A)51
  2. (B)48
  3. (C)50
  4. (D)49
ഉത്തരം കാണുക(D) 49

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. താഴെ നൽകിയിരിക്കുന്നവ ശരിയായ ക്രമത്തിൽ ക്രമീകരിക്കുക : (i) രോഗമുക്തി (ii) ചികിത്സ (iii) രോഗം (iv) പരിശോധന (v) ഡോക്ടർ

  1. (A)(v), (iii), (iv), (ii), (i)
  2. (B)(iii), (iv), (v), (ii), (i)
  3. (C)(iii), (v), (iv), (ii), (i)
  4. (D)(iii), (v), (ii), (iv), (i)
ഉത്തരം കാണുക(C) (iii), (v), (iv), (ii), (i)

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. (√784 × 4³)/(7 × 2³) =

  1. (A)8
  2. (B)32
  3. (C)6
  4. (D)24
ഉത്തരം കാണുക(B) 32

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. (√2 + √7)/(√2 − √7) എന്ന സംഖ്യ :

  1. (A)ഒരു പരിമേയ സംഖ്യ (rational number)
  2. (B)ഒരു അപരിമേയ സംഖ്യ (irrational number)
  3. (C)ഒരു പൂർണ്ണസംഖ്യ (integer)
  4. (D)ഇവയിലൊന്നുമല്ല
ഉത്തരം കാണുക(B) ഒരു അപരിമേയ സംഖ്യ (irrational number)

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. (−13)×(−6)×(−3)-ന്റെ മൂല്യം താഴെ പറയുന്നവയിൽ ഏതാണ്?

  1. (A)−234
  2. (B)234
  3. (C)−22
  4. (D)22
ഉത്തരം കാണുക(A) −234

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. അരുൺ തന്റെ ടിവി 1,540 രൂപയ്ക്ക് വിറ്റപ്പോൾ 30% നഷ്ടം സംഭവിച്ചു. 30% ലാഭം ലഭിക്കണമെങ്കിൽ അദ്ദേഹം ടിവി എത്ര രൂപയ്ക്ക് വിൽക്കണം?

  1. (A)2,860 രൂപ
  2. (B)2,680 രൂപ
  3. (C)2,920 രൂപ
  4. (D)2,480 രൂപ
ഉത്തരം കാണുക(A) 2,860 രൂപ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. 30,000 രൂപയ്ക്ക് പ്രതിവർഷം 7% നിരക്കിലുള്ള കൂട്ടുപലിശ 4,347 രൂപയാണ്. എങ്കിൽ കാലാവധി (വർഷത്തിൽ) എത്രയാണ്?

  1. (A)2.5
  2. (B)3
  3. (C)3.5
  4. (D)2
ഉത്തരം കാണുക(D) 2

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. A, B, C എന്നിവർക്ക് ഒരു ജോലി യഥാക്രമം 40, 60, 80 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി. ജോലി പൂർത്തിയാകുന്നതിന് 11 ദിവസം മുമ്പ് A-യും 8 ദിവസം മുമ്പ് B-യും ജോലിയിൽ നിന്ന് മാറിനിന്നു എങ്കിൽ, അവർ എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും?

  1. (A)13
  2. (B)52
  3. (C)26
  4. (D)39
ഉത്തരം കാണുക(C) 26

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. a, b എന്നീ രണ്ട് സംഖ്യകളുടെ അംശബന്ധം 3 : 7 ആണ്. ഓരോ സംഖ്യയോടും 9 കൂട്ടിയാൽ അംശബന്ധം 9 : 17 ആയി മാറുന്നു. a, b എന്നീ സംഖ്യകൾ ഏവ?

  1. (A)(9, 21)
  2. (B)(8, 42)
  3. (C)(15, 35)
  4. (D)(18, 42)
ഉത്തരം കാണുക(D) (18, 42)

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. 'TRAIN' എന്ന വാക്ക് 34567 എന്ന് കോഡ് ചെയ്താൽ, 'RAIN' എന്ന വാക്ക് എങ്ങനെ കോഡ് ചെയ്യാം?

  1. (A)3456
  2. (B)4567
  3. (C)5467
  4. (D)4576
ഉത്തരം കാണുക(B) 4567

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. ഗോപൻ വടക്കോട്ട് അഭിമുഖമായി നിൽക്കുന്നു. തുടർന്ന് അയാൾ ഘടികാരദിശയിൽ (clockwise) 45° തിരിയുകയും, വീണ്ടും അതേ ദിശയിൽ 180° തിരിയുകയും ചെയ്യുന്നു. അതിനുശേഷം അയാൾ ഘടികാരദിശയ്ക്ക് വിപരീതമായി (anti-clockwise) 45° തിരിയുന്നു. ഇപ്പോൾ അയാൾ ഏത് ദിശയിലേക്കാണ് അഭിമുഖമായി നിൽക്കുന്നത്?

  1. (A)തെക്ക്
  2. (B)കിഴക്ക്
  3. (C)പടിഞ്ഞാറ്
  4. (D)വടക്ക്
ഉത്തരം കാണുക(A) തെക്ക്

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. 2030 ജനുവരി 20 ഞായറാഴ്ചയാണെങ്കിൽ, 2028 ജനുവരി 4 ഏത് ദിവസ മായിരിക്കും?

  1. (A)തിങ്കളാഴ്ച
  2. (B)ഞായറാഴ്ച
  3. (C)ചൊവ്വാഴ്ച
  4. (D)ശനിയാഴ്ച
ഉത്തരം കാണുക(C) ചൊവ്വാഴ്ച

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. xy = 22, x² + y² = 100 ആണെങ്കിൽ (x + y) യുടെ മൂല്യം എത്ര?

  1. (A)144
  2. (B)100
  3. (C)10
  4. (D)12
ഉത്തരം കാണുക(D) 12

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. ഒരു ബഹുഭുജത്തിന്റെ ആന്തരിക കോണുകളുടെ തുക 2700 ഡിഗ്രിയാണ്. അതിന് എത്ര വശങ്ങളുണ്ട്?

  1. (A)15
  2. (B)16
  3. (C)17
  4. (D)18
ഉത്തരം കാണുക(C) 17

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. ഒരു സ്കൂളിൽ 2401 വിദ്യാർത്ഥികളുണ്ട്. വരികളുടെ എണ്ണം നിരകളുടെ എണ്ണത്തിന് തുല്യമാകുന്ന തരത്തിൽ കുട്ടികളെ നിർത്തിയാൽ വരികളുടെ എണ്ണം എത്ര?

  1. (A)47
  2. (B)41
  3. (C)45
  4. (D)49
ഉത്തരം കാണുക(D) 49

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. മൂന്ന് വ്യത്യസ്ത റോഡ് ക്രോസിംഗുകളിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം ഓരോ 48 സെക്കൻഡിലും 60 സെക്കൻഡിലും 72 സെക്കൻഡിലും മാറുന്നു. രാവിലെ 7 മണിക്ക് അവ ഒരേ സമയം മാറിയാൽ, ഏത് സമയത്താണ് അവ വീണ്ടും ഒരേ സമയം മാറുക?

  1. (A)7 : 30 am
  2. (B)7 : 24 am
  3. (C)7 : 12 am
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(C) 7 : 12 am

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. ഒരു ഫ്ലവർ വേസിന്റെ വില 120 രൂപയാണ്. കടയുടമ അത് 10% നഷ്ടത്തിന് വിൽക്കുകയാണെങ്കിൽ, വിറ്റ വില എത്ര?

  1. (A)₹ 141
  2. (B)₹ 95
  3. (C)₹ 108
  4. (D)₹ 216
ഉത്തരം കാണുക(C) ₹ 108

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. ഒരു A.P. യുടെ ആദ്യത്തെ പദം ____ ഉം അവസാനത്തെ പദം 146 ഉം ആണ്. A.P. യുടെ ആകെത്തുക 7171 ആണെങ്കിൽ, പദങ്ങളുടെ എണ്ണം എത്ര?

  1. (A)101
  2. (B)103
  3. (C)105
  4. (D)107
ഉത്തരം കാണുക(A) 101

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. ഒരു കോഡ് ഭാഷയിൽ GO = 32 ഉം SHE = 49 ഉം ആണ്. എങ്കിൽ SOME യുടെ കോഡ് എന്താണ്?

  1. (A)56
  2. (B)58
  3. (C)62
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) 56

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. A എന്നത് B യുടെ മകനാണ്. C എന്നത് A യുടെ ഭാര്യയാണ്. E എന്നത് C യുടെ മകളാണ്. എങ്കിൽ B യുമായി E എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)കൊച്ചുമകൻ
  2. (B)കൊച്ചുമകൾ
  3. (C)മകൻ
  4. (D)മകൾ
ഉത്തരം കാണുക(B) കൊച്ചുമകൾ

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. അടുത്ത സംഖ്യ ഏത്? 10, 18, 45, 109, _______

  1. (A)218
  2. (B)234
  3. (C)327
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(B) 234

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. 2016 July 29 വെള്ളിയാഴ്ച ദിവസം ജനിച്ച കുഞ്ഞിന് 4 വയസ്സ് പൂർത്തിയായ ജന്മദിനം വരുന്നത് ഏത് ദിവസമായിരിക്കും.

  1. (A)വെള്ളി
  2. (B)ഞായർ
  3. (C)ബുധൻ
  4. (D)തിങ്കൾ
ഉത്തരം കാണുക(C) ബുധൻ

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. × എന്നത് + ഉം ÷ എന്നത് – ഉം – എന്നത് × ഉം + എന്നത് ÷ ഉം ആയാൽ, 13 × 5 – 20 + 10 ÷ 9 എന്നതിന്റെ വിലയെന്ത്?

  1. (A)26
  2. (B)14
  3. (C)37
  4. (D)55
ഉത്തരം കാണുക(B) 14

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. 1 – 2 + 3 – 4 + 5 – 6 + ..... + 99 – 100 എത്ര?

  1. (A)0
  2. (B)–50
  3. (C)50
  4. (D)25
ഉത്തരം കാണുക(B) –50

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. 2, 6, 12, 20, 30, ______. വിട്ടുപോയ സംഖ്യ എത്ര?

  1. (A)40
  2. (B)32
  3. (C)36
  4. (D)42
ഉത്തരം കാണുക(D) 42

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. 8, 12, 15 എന്നീ സംഖ്യകൾ കൊണ്ട് ഭാഗിച്ചാൽ ശിഷ്ടം 5 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

  1. (A)115
  2. (B)120
  3. (C)125
  4. (D)130
ഉത്തരം കാണുക(C) 125

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. 91 മീറ്ററും 117 മീറ്ററും നീളമുള്ള രണ്ട് കയറുകൾ തുല്യ നീളമുള്ള കഷ്ണങ്ങളായി മുറിക്കുകയാണെങ്കിൽ ഓരോ കഷ്ണത്തിന്റെയും പരമാവധി നീളം എത്ര?

  1. (A)15m
  2. (B)13m
  3. (C)17m
  4. (D)11m
ഉത്തരം കാണുക(B) 13m

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. 3/5, 5/8, 2/3 എന്നിവയെ ആരോഹണ ക്രമത്തിലെഴുതുക.

  1. (A)3/5, 5/8, 2/3
  2. (B)2/3, 5/8, 3/5
  3. (C)2/3, 3/5, 5/8
  4. (D)5/8, 3/5, 2/3
ഉത്തരം കാണുക(A) 3/5, 5/8, 2/3

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. ഒരു സമ ചതുരത്തിന്റെ ചുറ്റളവ് 36 cm ആയാൽ അതിന്റെ പരപ്പളവ് എത്ര?

  1. (A)81 cm²
  2. (B)9 cm²
  3. (C)18 cm²
  4. (D)36 cm²
ഉത്തരം കാണുക(A) 81 cm²

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. ഒരു ക്ലാസ്സിൽ 20 കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. ഒരു പുതിയ കുട്ടി വന്നപ്പോൾ ശരാശരി 13 ആയി. എന്നാൽ പുതിയ കുട്ടിയുടെ വയസ്സ് എത്ര?

  1. (A)13
  2. (B)23
  3. (C)43
  4. (D)33
ഉത്തരം കാണുക(D) 33

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. ഒരു വസ്തു 480 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടമായി, എത്രരൂപയ്ക്ക് വിറ്റാൽ 20% ലാഭം കിട്ടും?

  1. (A)720
  2. (B)620
  3. (C)520
  4. (D)500
ഉത്തരം കാണുക(A) 720

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. 4.32 + .8 + 12.001 – 5.6 എത്ര?

  1. (A)10.501
  2. (B)11.521
  3. (C)11.501
  4. (D)10.521
ഉത്തരം കാണുക(B) 11.521

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. 120 m നീളമുള്ള ട്രെയിൻ, 160 m നീളമുള്ള ഒരു പ്ലാറ്റ്ഫോം പൂർണ്ണമായി കടക്കാൻ, സെക്കന്റിൽ 20 m വേഗത്തിൽ സഞ്ചരിച്ചാൽ, എത്ര സമയം വേണം?

  1. (A)6 സെക്കന്റ്
  2. (B)8 സെക്കന്റ്
  3. (C)7 സെക്കന്റ്
  4. (D)14 സെക്കന്റ്
ഉത്തരം കാണുക(D) 14 സെക്കന്റ്

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. ഒറ്റയാനെ കണ്ടെത്തുക

  1. (A)2417
  2. (B)4529
  3. (C)5117
  4. (D)3429
ഉത്തരം കാണുക(B) 4529

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. 65 വിദ്യാർത്ഥികൾ ഉള്ള ഒരു ക്ലാസിൽ രമേശിന്റ സ്ഥാനം 21 ആണെങ്കിൽ താഴെ നിന്ന് എണ്ണുമ്പോൾ രമേശിന്റെ സ്ഥാനം എത്ര ആയിരിക്കും?

  1. (A)45
  2. (B)44
  3. (C)46
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) 45

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. കാപ്രേക്കർ സ്ഥിരസംഖ്യ എന്നറിയപ്പെടുന്നത് ഏത്?

  1. (A)6714
  2. (B)6174
  3. (C)7164
  4. (D)7614
ഉത്തരം കാണുക(B) 6174

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. 8 വർഷം മുൻപ് അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങായിരുന്നു. 8 വർഷത്തിന് ശേഷം അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 2 മടങ്ങായിരിക്കും. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ പ്രായം എത്ര?

  1. (A)16
  2. (B)32
  3. (C)40
  4. (D)24
ഉത്തരം കാണുക(C) 40

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. കൂട്ടത്തിൽ പെടാത്തത് ഏത്?

  1. (A)ആരം
  2. (B)ചാപം
  3. (C)ഞാൺ
  4. (D)വൃത്തം
ഉത്തരം കാണുക(D) വൃത്തം

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. വില കണ്ടെത്തുക 16 + 8 ÷ 4 – 2 (3 – 1)

  1. (A)14
  2. (B)12
  3. (C)8
  4. (D)6
ഉത്തരം കാണുക(A) 14

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. ശരിയായ ക്രമം കണ്ടെത്തുക 1. വസ്ത്രം 2. പരുത്തി 3. നെയ്ത്ത് 4. നൂൽ

  1. (A)2143
  2. (B)2341
  3. (C)2431
  4. (D)2413
ഉത്തരം കാണുക(C) 2431

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. പക്ഷി : ആകാശം : : മത്സ്യം :

  1. (A)കര
  2. (B)കൂട്
  3. (C)വായു
  4. (D)വെള്ളം
ഉത്തരം കാണുക(D) വെള്ളം

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. ശ്രേണി പൂരിപ്പിക്കുക. 140, 68, 32,14, _____

  1. (A)7
  2. (B)5
  3. (C)12
  4. (D)17
ഉത്തരം കാണുക(B) 5

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. ഒരു ക്ലോക്കിലെ മൂന്ന് സംഖ്യകൾ യോജിപ്പിച്ച് എത്ര സമഭുജ ത്രികോണങ്ങൾ വരയ്ക്കാം?

  1. (A)4
  2. (B)2
  3. (C)3
  4. (D)1
ഉത്തരം കാണുക(A) 4

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഗണിതം, മാനസികശേഷി ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (33 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം