ഇക്വഡോർ യുവ ഫുട്ബോൾ താരം മാർക്കോ അംഗുലോ കാറപകടത്തിൽ മരിച്ചു
ഇക്വഡോർ യുവ ഫുട്ബോൾ താരം മാർക്കോ അംഗുലോ കാറപകടത്തിൽ മരിച്ചു. ഒക്ടോബർ 22നുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. ഇക്വഡോർ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ദേശീയ അണ്ടർ 17, അണ്ടർ 19 ടീമുകളിലും അംഗുലോ കളിച്ചിട്ടുണ്ട് മേജർ ലീഗ് സോക്കറിൽ എഫ്സി സിൻസിനാറ്റിയുടെ താരമായിരുന്നു. കാറപകടത്തിൽ അംഗുലോയുടെ തലയ്ക്കും ശ്വാസകോശത്തിനും പരുക്കേറ്റിരുന്നു. താരത്തെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല കാറിലുണ്ടായിരുന്ന സുഹൃത്തും ഫുട്ബോൾ താരവുമായിരുന്ന റോബർട്ടോ കബേസാസ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി

പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും

തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
